"ജി എച്ച് എസ് എസ് ചോറോട് /STEPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== STEPS -Special Talent Enrichment Programme for Students ==
== STEPS -Special Talent Enrichment Programme for Students ==
ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്റ്റെപ്സ് നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു.
ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 -13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ STEPS നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3- 3 -2013ന് ഏഷ്യാനെറ്റ്‌ എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു.


'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''
വരി 16: വരി 16:
വിവരസാങ്കേതികവിദ്യ പോലുള്ള നൂതന ബോധന സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
വിവരസാങ്കേതികവിദ്യ പോലുള്ള നൂതന ബോധന സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.


മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ചേർന്ന നിലവാരത്തിലുള്ള ഉന്നതപഠനം ലഭ്യമാക്കുക.
മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ചേർന്ന നിലവാരത്തിലുള്ള ഉന്നതപഠനം ലഭ്യമാക്കുക.<gallery>
പ്രമാണം:16007-steps.jpg|STEPS വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട ചോറോട് ഗവ. ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 90 വിദ്യാർത്ഥികൾക്ക് ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് ഗാന്ധിജിയുടെ ആത്മകഥ സമ്മാനിച്ചപ്പോൾ
പ്രമാണം:16007-steps 3 n.jpg|Steps-medical camp
പ്രമാണം:16007-steps5 o.jpg|Steps പഠനകിറ്റ് വിതരണം
</gallery>
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598451...1601768" എന്ന താളിൽനിന്ന് ശേഖരിച്ചത്