"ഏറാമല യു പി എസ് /സുവർണ്ണ ജുബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലയാളത്തിന്റെ  പ്രശസ്ത  കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ആതുര സേവന രംഗത്തെ പ്രവർത്തക കാഞ്ചനമാല, സാഹിത്യകാരൻ വി.ആർ.സുധീഷ്, ചലച്ചിത്ര സംവിധായകനും നാടക സംവിധായകനുമായ കെ. പി സുവീരൻ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗനിർണയ കേമ്പ്, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, വികസന സെമിനാർ, വിവിധ കലാപരിപാടികൾ, കുട്ടികൾക്കായി കലാ-കായിക  മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ  ഭാഗമായി സുവർണ്ണശതകം എന്ന പേരിൽ ഒരു സുവനീർ പുറത്തിറക്കി. നൂറാം വാർഷികത്തിൽ നൂറ്‌ വൃക്ഷ തൈകൾ നടുക  എന്നൊരു പരിപാടിയും സംഘടിപ്പിച്ചു.
ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യവുമായി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന  വിവിധങ്ങളായ പരിപാടികൾ നടത്തി. 
 
മലയാളത്തിന്റെ  പ്രശസ്ത  കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ആതുര സേവന രംഗത്തെ പ്രവർത്തക കാഞ്ചനമാല, സാഹിത്യകാരൻ വി.ആർ.സുധീഷ്, ചലച്ചിത്ര സംവിധായകനും നാടക സംവിധായകനുമായ കെ. പി സുവീരൻ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗനിർണയ കേമ്പ്, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, വികസന സെമിനാർ, വിവിധ കലാപരിപാടികൾ, കുട്ടികൾക്കായി കലാ-കായിക  മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ  ഭാഗമായി സുവർണ്ണശതകം എന്ന പേരിൽ ഒരു സുവനീർ പുറത്തിറക്കി. നൂറാം വാർഷികത്തിൽ നൂറ്‌ വൃക്ഷ തൈകൾ നടുക  എന്നൊരു പരിപാടിയും സംഘടിപ്പിച്ചു.<gallery>
പ്രമാണം:16261sil1.jpeg
പ്രമാണം:16261sil2.jpeg
പ്രമാണം:16261sil3.jpeg
പ്രമാണം:16261sil4.jpeg
പ്രമാണം:16261sil5.jpeg
പ്രമാണം:16261sil6.jpeg
പ്രമാണം:16261sil7.jpeg
പ്രമാണം:16261sil8.jpeg
പ്രമാണം:16261sil9.jpeg
പ്രമാണം:16261sil10.jpeg
പ്രമാണം:16261sil12.jpeg
പ്രമാണം:16261sil13.jpeg
പ്രമാണം:16261sil14.jpeg
പ്രമാണം:16261sil15.jpeg
പ്രമാണം:16261sil16.jpeg
പ്രമാണം:16261sil17.jpeg
പ്രമാണം:16261sil18.jpeg
പ്രമാണം:16261sil19.jpeg
</gallery>

23:36, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം