"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ജൂൺ 19 വായന ദിനം== | =='''സർഗ സന്ധ്യ'''== | ||

വായനവാരമായി ആചരിച്ചു. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ.സോമൻ കടലൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസംഗം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, വായനമത്സരം, കഥാപാത്രാഭിനയം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ നടത്തി.കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തം ലഭിച്ചു. വിദ്യാരംഗം സ്കൂൾ തല മത്സരങ്ങൾ നടത്തി. കഥാരചന , കവിതാരചന, കഥാപാത്രാഭിനയം, ക്വിസ്സ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ 7 മേഖലകളിൽ ആയിരുന്നു മത്സരം. |
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്കായി വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സർഗ്ഗ സന്ധ്യ നടത്തി. ക്ലാസ് തലത്തിൽ നടന്ന പരിപാടിയുടെ സമാപനം മികച്ച പ്രകടനങ്ങളുടെ സ്കൂൾ തല ആവിഷ്കാരത്തോടെ അവസാനിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ. ശ്രീനി എടാച്ചെരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

=='''ജൂൺ 19 വായന ദിനം'''== | |||

വായനവാരമായി ആചരിച്ചു. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസംഗം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, വായനമത്സരം, കഥാപാത്രാഭിനയം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ നടത്തി. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തം ലഭിച്ചു. വിദ്യാരംഗം സ്കൂൾ തല മത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, കഥാപാത്രാഭിനയം, ക്വിസ്സ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ 7 മേഖലകളിൽ ആയിരുന്നു മത്സരം. | |||
ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. | ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. | ||
സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , | സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , കഥാപാത്രാഭിനയം വൈഗ വിനോദ്, നിയുക്ത എന്നിവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||

{| class="wikitable" | |||

|[[പ്രമാണം:16038 വായന ദിനം.jpg |thumb|right|വായന ദിനം|170px]] | |||

=='''കാവ്യപാഠശാല'''== | |||
[[പ്രമാണം:16038-silpasal 3.jpg||thumb|left|കാവ്യശിൽപശാല]] | [[പ്രമാണം:16038-silpasal 3.jpg||thumb|left|കാവ്യശിൽപശാല]] | ||

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു. |
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു. ആധുനിക കവിതയുടെ എഴുത്തും, ആസ്വാദനവും എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പി.കെ.സുമ അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ, അനിത സി. കെ, വി.കെ.സതീശൻ എന്നിവർ സംസാരിച്ചു.

<gallery> | <gallery> | ||
പ്രമാണം:16038-silpasala 1.jpg|thumb|കാവ്യശിൽപശാല | പ്രമാണം:16038-silpasala 1.jpg|thumb|കാവ്യശിൽപശാല | ||
പ്രമാണം:16038-silpasala 2.jpg|thumb|കാവ്യശിൽപശാല | പ്രമാണം:16038-silpasala 2.jpg|thumb|കാവ്യശിൽപശാല | ||
</gallery> | </gallery> |
20:59, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സർഗ സന്ധ്യ
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്കായി വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സർഗ്ഗ സന്ധ്യ നടത്തി. ക്ലാസ് തലത്തിൽ നടന്ന പരിപാടിയുടെ സമാപനം മികച്ച പ്രകടനങ്ങളുടെ സ്കൂൾ തല ആവിഷ്കാരത്തോടെ അവസാനിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ. ശ്രീനി എടാച്ചെരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ജൂൺ 19 വായന ദിനം
വായനവാരമായി ആചരിച്ചു. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസംഗം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, വായനമത്സരം, കഥാപാത്രാഭിനയം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ നടത്തി. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തം ലഭിച്ചു. വിദ്യാരംഗം സ്കൂൾ തല മത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, കഥാപാത്രാഭിനയം, ക്വിസ്സ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ 7 മേഖലകളിൽ ആയിരുന്നു മത്സരം.
ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , കഥാപാത്രാഭിനയം വൈഗ വിനോദ്, നിയുക്ത എന്നിവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
കാവ്യപാഠശാല

കാവ്യശിൽപശാല

കാവ്യശിൽപശാല