"അഴിയൂർ ഈസ്റ്റ് യു പി എസ്/സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
ചോമ്പാല ഉപജില്ലാ യു.പി വിഭാഗം ശാസ്ത്ര ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ പവന കെ. അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ | ചോമ്പാല ഉപജില്ലാ യു.പി വിഭാഗം ശാസ്ത്ര ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ പവന കെ. അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ | ||
[[പ്രമാണം:16255pavana.jpeg | [[പ്രമാണം:16255pavana.jpeg|ലഘുചിത്രം|279x279px|പവന കെ|പകരം=|നടുവിൽ]] | ||
ചോമ്പാല ഉപജില്ലാ യു.പി.വിഭാഗം പ്രൊജക്റ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ അഭിമന്യു .കെ.പി. അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ | ചോമ്പാല ഉപജില്ലാ യു.പി.വിഭാഗം പ്രൊജക്റ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ അഭിമന്യു .കെ.പി. അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ | ||
[[പ്രമാണം:16255abhimanyu.jpeg|നടുവിൽ|ലഘുചിത്രം|235x235ബിന്ദു|അഭിമന്യു കെ പി]] | |||
ശാസ്ത്രരംഗം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച വീട്ടിൽ നിന്നൊരു പരീക്ഷണത്തിൽ എ ഗ്രേഡ് നേടിയ ഋഷിദേവ് വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ് വിഎസ്, ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിൽ എഗ്രേഡ് നേടിയ ഇഷാൻകൃഷ്ണ | ശാസ്ത്രരംഗം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച വീട്ടിൽ നിന്നൊരു പരീക്ഷണത്തിൽ എ ഗ്രേഡ് നേടിയ ഋഷിദേവ് വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ് വിഎസ്, ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിൽ എഗ്രേഡ് നേടിയ ഇഷാൻകൃഷ്ണ<gallery> | ||
പ്രമാണം:Ishankrisna1.jpeg | |||
പ്രമാണം:16255dev1.jpeg | |||
പ്രമാണം:16255rishi.jpeg | |||
</gallery> |
19:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശാസ്ത്ര ക്ലബ്
അന്വേഷണത്തിന്റെ അതിർവരമ്പുകൾ എത്തി പിടക്കുകയെന്ന ലക്ഷ്യം മുൻ നിർത്തി അറിവിന്റെ അനന്തസാധ്യതതകകളെ ശാസ്ത്രീയ വീക്ഷണത്തോടെ സമീപിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞുനാളിലെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ കാര്യങ്ങളിൽ ശാസ്ത്ര അവബോധം നേടുകയെന്നത് വിദ്യാഭ്യാസത്തിന്റെ കാതലാണെന്ന തിരിച്ചറിവ് അടിസ്ഥാനമാക്കി ശാസ്ത്ര ക്ലബിന്റെ സജീവസാന്നിദ്ധ്യം സ്കൂളിൽ അധ്യായന വർഷാരംഭത്തോടെ തുടങ്ങന്നു. പിന്നിട്ട മഹാമാരിക്കാലത്തും മുറതെറ്റാതെ ഓൺലൈനായി തന്നെ ഇത് രൂപവത്കരിക്കാൻ സാധിച്ചു.
ഒരോ കുട്ടിയുടെയു അഭിരുചി വ്യത്യസ്തമായത്ുകൊണ്ടുതന്നെ വ്യത്യസ്ത ക്ലബ്ബുളിൽ അവർക്ക് അംഗമാകാനുള്ള സാധ്യതയുണ്ട്. SRG, SSG. Subject Councill എന്നിവയുടെ ഏകോപനത്തിലൂട ഇത് സാധ്യമാകുന്നു. സ്കൂളിൽ ശാസ്ത്ര കൃബിന്റെ നേര്യ ത്വത്തിൽ പൊതുശാസ്ത്ര മേളകൾ, സെമിനാറുകൾ,ശാസ്ത്ര പഠന യാത്രകൾ എന്നിവയ്ക്ക് രൂപം നൽകുന്നു.സോപ്പ് നിർമാണം,പഠനോപകരണ ശില്‌പശാലകൾ ആഹാരത്തിലെ രസതന്ത്രം തിരിച്ചറിയാൻ ഭക്ഷ്യ മേളകൾ എന്നിവ മിക്കവർഷവും സംഘടിപ്പിക്കുന്നു. സ്കൂൾ ശാസ്ത്ര ക്ലബ് ചുമതല ഇപ്പോൾ ഗീതടീച്ചർ വഹിക്കുന്നു. പിന്നിട്ട വർഷങ്ങളിൽ നിരവധി തവണ ശാസ്ത്രമേളകളിൽ സബ് ജില്ലാ ചാമ്പ്യൻമാരാകാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ തലത്തിലും മികവ് തെളിയിക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൊറോണക്കാലത്തിന് തൊട്ട് മുൻപുള്ള വർഷവും സ്കൂൾ സബ് ജില്ലാ ശാസ്ത്രചാമ്പ്യൻഷിപ്പ് നേടി. നല്ലൊരു ശാസ്ത്ര ലാബും ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
2021-22
ചോമ്പാല ഉപജില്ലാ യു.പി വിഭാഗം ശാസ്ത്ര ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ പവന കെ. അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ
ചോമ്പാല ഉപജില്ലാ യു.പി.വിഭാഗം പ്രൊജക്റ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ അഭിമന്യു .കെ.പി. അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ
ശാസ്ത്രരംഗം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച വീട്ടിൽ നിന്നൊരു പരീക്ഷണത്തിൽ എ ഗ്രേഡ് നേടിയ ഋഷിദേവ് വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ് വിഎസ്, ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിൽ എഗ്രേഡ് നേടിയ ഇഷാൻകൃഷ്ണ