"എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<gallery widths="500" heights="500">
{{PSchoolFrame/Pages}}.
പ്രമാണം:Nnnnnnnnnnnnnnn.jpg
 
പ്രമാണം:Ooooooooooooooooooo.jpg
== ദിനാചരണങ്ങൾ ==
പ്രമാണം:Ppppppp.jpg
'''പരിസ്ഥിതി ദിനം - വായനാ ദിനം  - ലഹരിവിരുദ്ധ ദിനം - ചാന്ദ്രദിനം - സ്വാതന്ത്ര്യദിനം - ഓസോൺ ദിനം - ഗാന്ധിജയന്തി ദിനം - കേരളപ്പിറവി ദിനം - ശിശുദിനം - ചങ്ങമ്പുഴ ദിനം - ബഷീർ ദിനം- തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആചരിച്ചുപോരുന്നു'''
പ്രമാണം:Mmmmmmmmmmm.jpg
 
പ്രമാണം:Lllllllllll.jpg
== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ ==
പ്രമാണം:Kkkkkkkkkk.jpg
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും  രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി  കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും  നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന  മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .'''
പ്രമാണം:Jjjjjjjjjjjjjj.jpg
 
പ്രമാണം:Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.jpg
== വായനാവാരം ==
പ്രമാണം:Hhhhhhhhhhhhhhhhh.jpg
'''കുട്ടികളിലെ വായന താത്പര്യത്തെ ഉണർത്തുന്ന തരത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ വായനവാരത്തിന്റെ ഭാഗമായി നടന്നുപോരുന്നു . അമ്മ ലൈബ്രറി, വിവിധ മത്സരങ്ങൾ ,വായന സർവ്വേ, പുസ്തകാസ്വാദനം, എഴുത്തുകാരനെ പരിചയപ്പെടാം, പുസ്തക പ്രദർശനം എന്നിവ ഇവയിൽ ചിലതാണ്.'''
പ്രമാണം:Ggggggggggggg.jpg
 
പ്രമാണം:Fffffffffffffffff.jpg
== വിജയഭേരി ==
പ്രമാണം:Dddddddddddd.jpg
'''പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ അധ്യയന വർഷാരംഭത്തോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിക്കുന്നു . കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു'''
പ്രമാണം:Cccccccccccccc.jpg
 
പ്രമാണം:Bbbbbbbbbb.jpg
== കളമൊഴി (കുട്ടികളുടെ റേഡിയോസ്റ്റേഷൻ) ==
പ്രമാണം:Aaaaaaaaaaaaaaaaaaa.jpg
'''സ്കൂളിലെ മുഴുവൻ കുട്ടികളെയും കലാപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടി വെള്ളിയാഴ്ച തോറും അരമണിക്കൂർ നേരം വിജ്ഞാനവും കൗതുകവും സംഗീതവും കലർന്ന റേഡിയോ സംപ്രേഷണം നടത്തിവരുന്നു. അവതരണവും നേതൃത്വവും കുട്ടികൾ തന്നെയാണ് നിർവ്വഹിക്കുന്നത്. വാർത്തവായനയിലൂടെ ദൈനംദിനവാർത്തകൾ കുട്ടികളിൽ എത്തിക്കാനും കളമൊഴി അവസരമൊരുക്കുന്നു'''
</gallery>
 
== ശില്പശാല ==
'''കുട്ടികളിലെ സർഗാത്മകതയും സാഹിത്യഅഭിരുചിയും അഭിനയ തത്പരതയും വികസിപ്പിക്കുന്നതിനുവേണ്ടി നിരവധി ശില്പശാലകൾ എല്ലാ അധ്യയന വർഷങ്ങളിലും നടത്തിപ്പോരുന്നു .''' 
 
== ഉച്ചഭക്ഷണം ==
'''ഉച്ചഭക്ഷണ പരിപാടി നല്ലനിലയിൽ നടന്നുവരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. എം.ടി.എ.യുടെ നിർലോഭമായ സഹകരണം ഉച്ചഭക്ഷണ പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് വിവിധവും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കി നൽകാൻ ഉച്ചഭക്ഷണക്കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.'''
 
== ലൈബ്രറി ശാക്തീകരണം ==
'''സ്കൂൾ ലൈബ്രറി വിപുലപ്പെടുത്തുന്നതിനു വേണ്ടി  കുട്ടികളുടെ പിറന്നാൾ സമ്മാനമായി പുസ്തകം സ്വീകരിക്കുന്ന സമ്പ്രദായം വളരെ മാതൃകാപരമായി നടന്നുവരുന്നു.ഓരോ വർഷവും  നൂറിലേറെ പുസ്തകങ്ങൾ ഇങ്ങനെ ലഭിച്ചുവരുന്നു . കൂടാതെ ഉപരിപഠനത്തിനായി 5-ാം ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികൾ സ്നേഹോപഹാരമായി സ്കൂളിന് പുസ്തകം നൽകാറുണ്ട്.'''
 
== അമ്മ ലൈബ്രറി ==
'''വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുന്നതോടൊപ്പം അമ്മമാരെ കൂടി വായനതത്പരരാക്കുക എന്ന ആശയമാണ് അമ്മ ലൈബ്രറിയ്ക്ക് രൂപം നൽകാൻ പ്രേരണയായത്'''
 
== ജൈവ പച്ചക്കറികൃഷി ==
'''5-ാം ക്ലാസിലെ കാർഷിക ക്ലബിന്റെയും കോട്ടക്കൽ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പ്രദേശത്തെ മുതിർന്ന കർഷകനായ ചേലക്കാട്ട് നാരായണേട്ടന്റെ മാർഗനിർദ്ദേശങ്ങളോടെ സ്കൂളിൽ ജൈവപച്ചക്കറികൃഷി ആരംഭിച്ചിട്ടുണ്ട്. കൃഷിക്കായി സ്ഥലം അനുവദിച്ചു തന്ന അമരിയിൽ അബ്ദുൾ നാസറിനോട് ഞങ്ങളുടെ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.'''
 
== മറ്റ് പ്രവർത്തനങ്ങൾ ==
'''പഠനയാത്ര - ഫീൽട്രിപ്പുകൾ - സർവ്വേകൾ - അഭിമുഖങ്ങൾ - കലാമേള  - കായികമേള  - വിദ്യാരംഗം  - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ  തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു'''
== വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ  ==
 
===[[എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ/2021 -2022|2021 -2022]] ===
 
===[[എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ/മുൻ വർഷങ്ങൾ|മുൻ വർഷങ്ങൾ]] ===

19:11, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം - വായനാ ദിനം - ലഹരിവിരുദ്ധ ദിനം - ചാന്ദ്രദിനം - സ്വാതന്ത്ര്യദിനം - ഓസോൺ ദിനം - ഗാന്ധിജയന്തി ദിനം - കേരളപ്പിറവി ദിനം - ശിശുദിനം - ചങ്ങമ്പുഴ ദിനം - ബഷീർ ദിനം- തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആചരിച്ചുപോരുന്നു

ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ

കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .

വായനാവാരം

കുട്ടികളിലെ വായന താത്പര്യത്തെ ഉണർത്തുന്ന തരത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ വായനവാരത്തിന്റെ ഭാഗമായി നടന്നുപോരുന്നു . അമ്മ ലൈബ്രറി, വിവിധ മത്സരങ്ങൾ ,വായന സർവ്വേ, പുസ്തകാസ്വാദനം, എഴുത്തുകാരനെ പരിചയപ്പെടാം, പുസ്തക പ്രദർശനം എന്നിവ ഇവയിൽ ചിലതാണ്.

വിജയഭേരി

പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ അധ്യയന വർഷാരംഭത്തോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിക്കുന്നു . കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു

കളമൊഴി (കുട്ടികളുടെ റേഡിയോസ്റ്റേഷൻ)

സ്കൂളിലെ മുഴുവൻ കുട്ടികളെയും കലാപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടി വെള്ളിയാഴ്ച തോറും അരമണിക്കൂർ നേരം വിജ്ഞാനവും കൗതുകവും സംഗീതവും കലർന്ന റേഡിയോ സംപ്രേഷണം നടത്തിവരുന്നു. അവതരണവും നേതൃത്വവും കുട്ടികൾ തന്നെയാണ് നിർവ്വഹിക്കുന്നത്. വാർത്തവായനയിലൂടെ ദൈനംദിനവാർത്തകൾ കുട്ടികളിൽ എത്തിക്കാനും കളമൊഴി അവസരമൊരുക്കുന്നു

ശില്പശാല

കുട്ടികളിലെ സർഗാത്മകതയും സാഹിത്യഅഭിരുചിയും അഭിനയ തത്പരതയും വികസിപ്പിക്കുന്നതിനുവേണ്ടി നിരവധി ശില്പശാലകൾ എല്ലാ അധ്യയന വർഷങ്ങളിലും നടത്തിപ്പോരുന്നു .

ഉച്ചഭക്ഷണം

ഉച്ചഭക്ഷണ പരിപാടി നല്ലനിലയിൽ നടന്നുവരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. എം.ടി.എ.യുടെ നിർലോഭമായ സഹകരണം ഉച്ചഭക്ഷണ പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് വിവിധവും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കി നൽകാൻ ഉച്ചഭക്ഷണക്കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ലൈബ്രറി ശാക്തീകരണം

സ്കൂൾ ലൈബ്രറി വിപുലപ്പെടുത്തുന്നതിനു വേണ്ടി കുട്ടികളുടെ പിറന്നാൾ സമ്മാനമായി പുസ്തകം സ്വീകരിക്കുന്ന സമ്പ്രദായം വളരെ മാതൃകാപരമായി നടന്നുവരുന്നു.ഓരോ വർഷവും  നൂറിലേറെ പുസ്തകങ്ങൾ ഇങ്ങനെ ലഭിച്ചുവരുന്നു . കൂടാതെ ഉപരിപഠനത്തിനായി 5-ാം ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികൾ സ്നേഹോപഹാരമായി സ്കൂളിന് പുസ്തകം നൽകാറുണ്ട്.

അമ്മ ലൈബ്രറി

വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുന്നതോടൊപ്പം അമ്മമാരെ കൂടി വായനതത്പരരാക്കുക എന്ന ആശയമാണ് അമ്മ ലൈബ്രറിയ്ക്ക് രൂപം നൽകാൻ പ്രേരണയായത്

ജൈവ പച്ചക്കറികൃഷി

5-ാം ക്ലാസിലെ കാർഷിക ക്ലബിന്റെയും കോട്ടക്കൽ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പ്രദേശത്തെ മുതിർന്ന കർഷകനായ ചേലക്കാട്ട് നാരായണേട്ടന്റെ മാർഗനിർദ്ദേശങ്ങളോടെ സ്കൂളിൽ ജൈവപച്ചക്കറികൃഷി ആരംഭിച്ചിട്ടുണ്ട്. കൃഷിക്കായി സ്ഥലം അനുവദിച്ചു തന്ന അമരിയിൽ അബ്ദുൾ നാസറിനോട് ഞങ്ങളുടെ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

മറ്റ് പ്രവർത്തനങ്ങൾ

പഠനയാത്ര - ഫീൽട്രിപ്പുകൾ - സർവ്വേകൾ - അഭിമുഖങ്ങൾ - കലാമേള  - കായികമേള  - വിദ്യാരംഗം  - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു

വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ

2021 -2022

മുൻ വർഷങ്ങൾ