കല്ലാമല യു പി എസ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:39, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
നാടിൻ്റെ നാനാഭാഗത്തുനിന്നുമുള്ള ആയിരങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളത്തിലെ സുപ്രധാന മത്സ്യ ബന്ധന തുറമുഖമായ ചോമ്പാൽ ഹാർബർ സ്‌കൂളിൽ നിന്നും 1.5 KM അകലെയാണ്. | നാടിൻ്റെ നാനാഭാഗത്തുനിന്നുമുള്ള ആയിരങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളത്തിലെ സുപ്രധാന മത്സ്യ ബന്ധന തുറമുഖമായ ചോമ്പാൽ ഹാർബർ സ്‌കൂളിൽ നിന്നും 1.5 KM അകലെയാണ്. | ||
വ്യാവസായിക പ്രാധാന്യമേറെയുള്ള ഒരിടം എന്നപോലെതന്നെ ഒരിടത്തരം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുംകൂടിയാണ് ഈ | വ്യാവസായിക പ്രാധാന്യമേറെയുള്ള ഒരിടം എന്നപോലെതന്നെ ഒരിടത്തരം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുംകൂടിയാണ് ഈ പ്രദേശത്തിൻ്റെ സമീപകാല വളർച്ചയും പെരുമയും.കടലിൽ വലിയ പാറക്കല്ലുകളിട്ട് ഉയരം കൂട്ടിയെടുത്ത് കൊണ്ട് നിർമ്മിച്ച ചോമ്പാൽ ഹാർബറിൻറെ പുലി മൂട്ടിലൂടെ അഥവാ ബ്രേക്ക് വാട്ടറിലൂടെ നോക്കെത്താദൂരം വരെ കടലിലേയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ രണ്ടുവശങ്ങളിലും തിരതല്ലിപ്പിരിയുന്ന കരിമ്പാറക്കെട്ടുകൾ മനുഷ്യപ്രയത്‌നത്തിന്റെ തിരുശേഷിപ്പുകളെന്നപോലെ നില നിൽക്കുന്നു.അഴിയൂർ പഞ്ചായത്തിൻറെ വികസനതീരം കൂടിയാണ് ചോമ്പാലിലെ കടലോരത്തെ ഈ മനോഹരതീരം. |