"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(photo ulpeduthy)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<sub><big>ഏഴു ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും ക്ലബ് അംഗങ്ങളിൽ മാറ്റം വരുത്തുന്നു.</big></sub>'''
{{PSchoolFrame/Pages}}
[[പ്രമാണം:23513 09.jpeg|ലഘുചിത്രം|'''<big>ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി</big>''' ]]
[[പ്രമാണം:23513 ullasaganitham.jpeg|ലഘുചിത്രം|'''ഉല്ലാസഗണിതം''' ]]
[[പ്രമാണം:23513 vayana.jpeg|ലഘുചിത്രം|'''വായന''' ]]
[[പ്രമാണം:23513 hello english.jpeg|ലഘുചിത്രം|'''ഹലോ ഇംഗ്ലീഷ്''' ]]

'''<sub><big>എല്ലാ വർഷവും ആരംഭത്തിൽ തന്നെ ക്ലബ്‌ ഉദ്ഘാടനവും നടത്തുന്നു.</big></sub>'''

* ''മലയാളം ക്ലബ്‌''
* ''ഇംഗ്ലീഷ് ക്ലബ്‌''
* ''ഹെൽത്ത്‌ ക്ലബ്‌''
* ''സയൻസ് ക്ലബ്‌''
* ''മാത്‍സ് ക്ലബ്‌''
* ''ഐടി ക്ലബ്‌''
* ''ഇക്കോ ക്ലബ്‌''
'''<u><big>മലയാളം ക്ലബ്‌</big></u>'''

സ്‌കൂളിൽ നടത്തുന്ന വിവിധ പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ മലയാള ഭാഷാ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. നല്ല ജീവിത ശീലങ്ങൾ രൂപപ്പെടുത്തുന്നതിനും  മാതൃഭാഷയോട് അടുക്കുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഭാഷയോടും സാഹിത്യത്തോടും അഭിനിവേശം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപ്പെടുത്തിയത്.
'''<big>ആഘോഷങ്ങളും ദിനാചരണങ്ങളും</big>'''
എല്ലാ മാസങ്ങളിലും പ്രധാന ദിനാചരണങ്ങൾ കണ്ടെത്തി അതിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ നൽകി അവയുടെ വീഡിയോ ഞങ്ങളുടെ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.
'''<big>തനതു പ്രവർത്തനം</big>'''
വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. കുട്ടികൾക്ക് അക്ഷരസ്ഫുടതയോടുകൂടി തെറ്റില്ലാതെ വായിക്കാനുള്ള പരിശീലനം നൽകുന്നു.  

'''<u><big>ഇംഗ്ലീഷ് ക്ലബ്‌</big></u>'''
എല്ലാ ദിവസങ്ങളിലും രാവിലെ വായനാക്കാർഡ് നൽകി കുട്ടികൾക്കു  ഓൺലൈൻ/ഓഫ്‌ലൈൻ വഴിയായി പരിശീലനം നൽകുന്നു.

പഠിതാക്കൾ സാധാരണ ഇംഗ്ലീഷ് ക്ലാസുകളേക്കാൾ കൂടുതൽ രസകരമായി ക്ലബ്‌ പ്രവർത്തനങ്ങളെ ഇഷ്ടപെടുന്നതായി കണ്ടെത്തുന്നു. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ ഇംഗ്ലീഷ് പരിശീലിപ്പിക്കാൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.  ഇത് പഠിതാക്കൾക്ക് സ്വന്തമായി പരിശീലിക്കാനും പഠിക്ക്കാനും സഹായകമാവുന്നു.
ഒന്നാം ക്ലാസ്സിൽ ഓരോ അക്ഷരങ്ങൾ വരുന്ന പദങ്ങൾ കണ്ടെത്തി അതു വട്ടം വരച്ചു ഉറക്കെ വായിക്കാൻ അവസരം നൽകുന്നു.  

<u>'''<big>ഹെൽത്ത്‌ ക്ലബ്‌</big>'''</u>
എല്ലാ ദിവസവും ന്യൂസ് പേപ്പറിലെ പ്രധാനവാർത്തകൾ കണ്ടെത്തി ക്ലാസ്സിൽ വായിക്കുന്നു.

ഹെൽത്ത് ക്ലബ്ബിന് ഒരു വ്യക്തിയോടും കമ്മ്യൂണിറ്റിയോടും ബന്ധപ്പെട്ട ശീലങ്ങളെയും അറിവിനെയും അനുകൂലമായി സ്വാധീനിക്കാൻ കഴിയും. ഈ ക്ലബിന് ശാരീരിക ക്ഷമത പ്രദാനം ചെയ്യുന്നതിനായി ഒപ്റ്റിമൽ ഹെൽത്ത് ഫിസിക്കൽ എജ്യുക്കേഷൻ ക്യാരക്ടറുകൾ നേടിയെടുക്കുന്നതിനുള്ള സ്വഭാവം മാറ്റാൻ കഴിയും, അത് ആരോഗ്യത്തിന്റെ പ്രധാന ഘടകമാണെന്ന തിരിച്ചറിവിലേക്കു കുട്ടികളെ എത്തിക്കുവാൻ ഹെൽത്ത്‌ ക്ലബ്‌ വഴി സാധിക്കുന്നുണ്ട്.
അക്ഷര കാർഡ് ,പദസൂര്യൻ തുടങ്ങിയവ തയ്യാറാക്കുന്നു.

* പ്രഥമ ശുശ്രൂഷ
'''<big>മലയാളത്തിളക്കം</big>'''
* വ്യായാമ പരിശീലനം
* നല്ല പെരുമാറ്റ ശീലങ്ങൾ
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ , വാക്കുകൾ ഉറപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള ലളിത പ്രവർത്തനങ്ങൾ നൽകി വരുന്നു.
* വ്യക്തി ശുചിത്വം
* പരിസര ശുചിത്വം
'''<big>ഹലോ ഇംഗ്ലീഷ്</big>'''
* ഭക്ഷണ ശീലങ്ങൾ
* ഇൻഡോർ-ഔട്ട്ഡോർ ഗെയിംസ്
ഹലോ ഇംഗ്ലീഷ് ജേർണൽ അനുസരിച്ചു ഓരോ പാഠഭാഗവുമായി ബന്ധപ്പെടുത്തി അനുയോജ്യമായ പ്രവർത്തങ്ങൾ നൽകി വരുന്നു.

മൈ സെൽഫ്

'''<u><big>സയൻസ് ക്ലബ്‌</big></u>'''
റോൾ പ്ലേ

ഇംഗ്ലീഷ് ചിന്താവിഷയം

'''<u><big>മാത്‍സ് ക്ലബ്‌</big></u>'''
റീഡിങ് കാർഡ്‌സ്
 
'''<u><big>ഐടി ക്ലബ്‌</big></u>'''
 
'''<u><big>ഇക്കോ ക്ലബ്‌</big></u>'''
 
ആക്ഷൻ സോങ് 

__പുതിയവിഭാഗംകണ്ണി__
__പുതിയവിഭാഗംകണ്ണി__

15:04, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി
ഉല്ലാസഗണിതം
വായന
ഹലോ ഇംഗ്ലീഷ്

ആഘോഷങ്ങളും ദിനാചരണങ്ങളും

എല്ലാ മാസങ്ങളിലും പ്രധാന ദിനാചരണങ്ങൾ കണ്ടെത്തി അതിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ നൽകി അവയുടെ വീഡിയോ ഞങ്ങളുടെ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.

തനതു പ്രവർത്തനം

വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. കുട്ടികൾക്ക് അക്ഷരസ്ഫുടതയോടുകൂടി തെറ്റില്ലാതെ വായിക്കാനുള്ള പരിശീലനം നൽകുന്നു.

എല്ലാ ദിവസങ്ങളിലും രാവിലെ വായനാക്കാർഡ് നൽകി കുട്ടികൾക്കു  ഓൺലൈൻ/ഓഫ്‌ലൈൻ വഴിയായി പരിശീലനം നൽകുന്നു.

ഒന്നാം ക്ലാസ്സിൽ ഓരോ അക്ഷരങ്ങൾ വരുന്ന പദങ്ങൾ കണ്ടെത്തി അതു വട്ടം വരച്ചു ഉറക്കെ വായിക്കാൻ അവസരം നൽകുന്നു.

എല്ലാ ദിവസവും ന്യൂസ് പേപ്പറിലെ പ്രധാനവാർത്തകൾ കണ്ടെത്തി ക്ലാസ്സിൽ വായിക്കുന്നു.

അക്ഷര കാർഡ് ,പദസൂര്യൻ തുടങ്ങിയവ തയ്യാറാക്കുന്നു.

മലയാളത്തിളക്കം