"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

==ജൂലൈ 21-ചാന്ദ്ര ദിനാചരണം==
==ജൂലൈ 21-ചാന്ദ്ര ദിനാചരണം==
                        ഈ വർഷം ചാന്ദ്ര ദിനാചരണ പ്രവർത്തനങ്ങൾ വിപുലമായി ആചരിച്ചു.അന്നു നടന്ന ചാന്ദ്ര ദിന ക്വിസ്സിൽ ആസ്ലിൻ ഗർവാസീസ്, ആസ്റ്റിൻ ഗർവാസീസ് എന്നിവർ സമ്മാനം നേടി.

ക്ലാസ് തല മത്സരത്തിൽ മുഴുവൻ സയൻസ് ക്ലബ് കുട്ടികളും പങ്കെടുത്തു.ചാന്ദ്രയാൻ‍ വിക്ഷേപണ ദൃശ്യങ്ങൾ കാണുന്നതിന് കുട്ടികൾക്ക് അവസരം നൽകി.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

==അഗസ്റ്റ് 15 -സ്വാതന്ത്രദിനാഘോഷം==
==അഗസ്റ്റ് 15 -സ്വാതന്ത്രദിനാഘോഷം==
വരി 18: വരി 19:
2018-19 വർഷത്തെ പ്രവേശനോത്സവം  ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ എം.ആൻറണിയുടെ നേതൃത്വത്തിൽ റവ.ഫാദർ അഗസ്‌ത്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടത്തി.അകാലത്തിൽ കല്ലോടി കുടുംബത്തെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ തങ്കച്ചൻ സാറിനെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സാർ പ്രസംഗിച്ച‌ു.

=='''മറക്കാത്ത മരിക്കാത്ത ഓർമ്മകള‌ുമായി........................'''==
=='''മറക്കാത്ത മരിക്കാത്ത ഓർമ്മകള‌ുമായി..'''==
[[പ്രമാണം:15008tvd.JPEG|ലഘുചിത്രം|നടുവിൽ]]

വരി 47: വരി 48:

== ദുരിതാശ്വാസപ്രവർത്തനങ്ങൾ ==
== ദുരിതാശ്വാസപ്രവർത്തനങ്ങൾ ==
പ്രളയത്തെ തുടർന്ന് ദുരിതബാധിതരായ കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ  
പ്രളയം ദുരിതം വിതച്ച കാലത്ത് കല്ലോടി സ്‌കൂളിലെ അദ്ധ്യാപകരും, രക്ഷകർത്താക്കളും എൻ എസ് എസ് ,സ്കൗട്ട് വിദ്യാർഥികളും കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് സഹകരിച്ചു. പ്രളയത്തെ തുടർന്ന് ദുരിതബാധിതരായ കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ  
കല്ലോടി സ്കൂളിലെ പി.റ്റി.എ.പ്രസിഡണ്ടും മുട്ടിൽ WM0 കോളേജിലെ കൗൺസിലറുമായ ഷാനവാസ് അവർകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക്  കൗൺസിലിങ് നടത്തി. ഗവൺമെന്റ് തലത്തിലും  സ്കൂൾ തലത്തിലും ശേഖരിച്ച സാധന സാമഗ്രികൾ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്തു.

[[പ്രമാണം:15008dhu1.jpeg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15008dhu2.jpeg|ചട്ടരഹിതം|404x404ബിന്ദു]][[പ്രമാണം:15008dhu3.jpeg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:Sjhssk1.JPEG|പകരം=|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

== പഠന മികവിൽ ==
== പഠന മികവിൽ : ഫിസിക്സിൽ പി.എച്ച്.ഡി. ==
കല്ലോടി സ്കൂളിലെ അധ്യാപികയായ ഗോൾഡ ലൂയിസ് ഫിസിക്സിൽ പി.എച്ച്.ഡി. നേടി.[[പ്രമാണം:Sjhssk14.JPEG|ലഘുചിത്രം|നടുവിൽ]]

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541747...1596410" എന്ന താളിൽനിന്ന് ശേഖരിച്ചത്