"ഗവ എച്ച് എസ് എസ് ചാല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('310px|' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:libtot.png|310px|]]
<center>[[പ്രമാണം:13061LIB.png|ലഘുചിത്രം|പുതിയ സ്കൂൾ ലൈബ്രറി]]</center>
 
=== '''അക്ഷര സൗധം''' ===
വായനയുടെ വിസ്മയം തീർത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കപ്പെട്ട ആകർഷകമായൊരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ മറ്റൊരു മുതൽക്കൂട്ടാണ്. "നല്ല വായന നല്ല സംസകാരത്തെ രൂപപ്പെടുത്തുന്നു'.വിവിധ ഭാഷകളെ പരിഗണിച്ചുകൊണ്ടുള്ള looooൽ പരം പുസ്തകങ്ങൾ മേഖല തിരിച്ച്, അക്ഷര സ്നേഹികളെ ആകർഷിക്കും വിധം ക്രമീകരിച്ചിട്ടുണ്ടിവിടെ.ഏതൊരു വിദ്യാർത്ഥിക്കും അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യവും അധ്യാപകർ ഒരുക്കി യിട്ടുണ്ട്.വിനോദത്തിനു പുറമെ വിജ്ഞാന പോഷണം ലക്ഷ്യമാക്കിക്കൊണ്ട്മാസം തോറും വ്യത്യസ്ത വിഷയങ്ങളിൽ ക്വിസ് നടത്തി വിജയികളെഅഭിനന്ദിക്കുന്നുണ്ട്‌. അറിവ് പങ്കുവെയ്ക്കാനായി.പുസ്തക ചർച്ച, ആസ്വദനക്കുറിപ്പ്, സ്വതന്ത്രരചന എന്നിവയും പ്രോത്സാഹിപ്പിച്ചു വരുന്നു.അതിനു പുറമെ ക്ലാസ്സ് മുറികളിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറി വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും വായനലോകം വിസ്തൃതമാക്കാൻ ഏറെ പ്രയോജനപ്പെടുന്നുണ്ട്.മാത്രമല്ല, ലൈബ്രറിയുടെ വളർച്ചയെ കുറിച്ച് ഇനിയും ഏറെ ചർച്ച ചെയ്ത് പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.<br>
[[പ്രമാണം:libtot.png|1050px|]]

23:24, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതിയ സ്കൂൾ ലൈബ്രറി

അക്ഷര സൗധം

വായനയുടെ വിസ്മയം തീർത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കപ്പെട്ട ആകർഷകമായൊരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ മറ്റൊരു മുതൽക്കൂട്ടാണ്. "നല്ല വായന നല്ല സംസകാരത്തെ രൂപപ്പെടുത്തുന്നു'.വിവിധ ഭാഷകളെ പരിഗണിച്ചുകൊണ്ടുള്ള looooൽ പരം പുസ്തകങ്ങൾ മേഖല തിരിച്ച്, അക്ഷര സ്നേഹികളെ ആകർഷിക്കും വിധം ക്രമീകരിച്ചിട്ടുണ്ടിവിടെ.ഏതൊരു വിദ്യാർത്ഥിക്കും അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യവും അധ്യാപകർ ഒരുക്കി യിട്ടുണ്ട്.വിനോദത്തിനു പുറമെ വിജ്ഞാന പോഷണം ലക്ഷ്യമാക്കിക്കൊണ്ട്മാസം തോറും വ്യത്യസ്ത വിഷയങ്ങളിൽ ക്വിസ് നടത്തി വിജയികളെഅഭിനന്ദിക്കുന്നുണ്ട്‌. അറിവ് പങ്കുവെയ്ക്കാനായി.പുസ്തക ചർച്ച, ആസ്വദനക്കുറിപ്പ്, സ്വതന്ത്രരചന എന്നിവയും പ്രോത്സാഹിപ്പിച്ചു വരുന്നു.അതിനു പുറമെ ക്ലാസ്സ് മുറികളിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറി വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും വായനലോകം വിസ്തൃതമാക്കാൻ ഏറെ പ്രയോജനപ്പെടുന്നുണ്ട്.മാത്രമല്ല, ലൈബ്രറിയുടെ വളർച്ചയെ കുറിച്ച് ഇനിയും ഏറെ ചർച്ച ചെയ്ത് പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.