"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
                 ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.[[പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
                 ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.
               1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്.

           സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ്  ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്.

വരി 7: വരി 7:
                         1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു.  

                           അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
                           അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
       ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ
       ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567297...1593484" എന്ന താളിൽനിന്ന് ശേഖരിച്ചത്