ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16038 (സംവാദം | സംഭാവനകൾ)
'==ഇംഗ്ലീഷ് ക്ലബ്ഉദ്ഘാടനം==
ഏറാമല: ഓർ...' താൾ സൃഷ്ടിച്ചിരിക്കുന്നു

16038 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഇംഗ്ലീഷ് ക്ലബ്ഉദ്ഘാടനം==

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായിഏകദിന ഇംഗ്ലീഷ് ശില്പപശാലയും നടന്നു..ഒരു വർഷം നീണ്ടു നിൽക്കുന്ന "ഈസി ഇംഗ്ലീഷ് സ്പീക്കിംഗ് " പദ്ധതിയ്ക്കും രൂപം നൽകി. രാജൻ കുറുന്താറത്ത്, എം.കെ.പ്രചിഷ, അനിത സി.കെ., വി.കെ.സതീശൻ, ശ്രീജേഷ് കെ.പി., പി.സീമ. എം.പി.പ്രജിത, ജയ.വി.എസ്, കെ.രാധാകൃഷ്ണൻ, ഷംലിഷറിൻ ഹാരിസ്, ഷെയിക്ക് നഫല ഫാത്തിമ. പാർവ്വണ സംസാരിച്ചു.

<gallery>
പ്രമാണം:16038-eng-2.jpg|thumb|ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

</gallery>
''' [[{{PAGENAME}}/എ‍ഡ്യുകെയർ|എ‍ഡ്യുകെയർ]]''' |
==രാഷ്ട്രഭാഷാ ശില്പശാല==
''' [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]'''|
[[പ്രമാണം:16038-hin-1.jpg|thumb|right|രാഷ്ട്രഭാഷാ ശില്പശാല]]
''' [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]'''  |

ഏറാമല: ഓർക്കാട്ടേരി കെ.കെ എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കാലടി സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ ശില്പശാല സംഘടിപ്പിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിലെ റിസർച്ച് ഫോറം പoനോപകരണങ്ങളും വിതരണം ചെയ്തു ഹിന്ദി വിഭാഗം തലവൻ ഡോ.എം.മൂസ ഉദ്ഘാടനം ചെയ്തു. പി.കെ.സുമ അധ്യക്ഷയായി. ടി.കെ.രാമകൃഷ്ണൻ, അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ, പി.കെ. ജീവൻ,ഷോമിത പുരുഷോത്തമൻ, ജി.എസ്.ശിഗേഷ്, എന്നിവർ സംസാരിച്ചു.

''' [[{{PAGENAME}}/സംസ്കൃതം ക്ലബ്|സംസ്കൃതം ക്ലബ്]]'''|
<gallery>
''' [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്]]'''|
പ്രമാണം:16038-kaladi-3.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 4
''' [[{{PAGENAME}}/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ ]]'''|
പ്രമാണം:16038-kaladi-2.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 3ക്ലബ്ക്ലബ്
''' [[{{PAGENAME}}/നന്മ ക്ലബ്|നന്മ ക്ലബ്]]''' |
പ്രമാണം:16038-kaladi-1.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 2
''' [[{{PAGENAME}}/ജാഗ്രതാ സമിതി |ജാഗ്രതാ സമിതി]]''' |
</gallery>

==നന്മ ലൈബ്രറി==
[[പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം]]

കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്

23:10, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം