"വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16763 (സംവാദം | സംഭാവനകൾ)
INFRA STRUCTURE
16763 (സംവാദം | സംഭാവനകൾ)
INFO ADDED
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== കെട്ടിടം ==
== കെട്ടിടം ==

കോൺക്രീറ്റ് കെട്ടിടവും ഓടിട്ട കെട്ടിടവും അടങ്ങുന്ന സ്കൂളിൽ 22  ക്ലാസ് മുറികളും, ലൈബ്രറി , ലാബ് , സ്റ്റാഫ്‌റൂം ഓഫീസ് , കമ്പ്യൂട്ടർ ലാബ് , മെസ്സ് ഹാൾ എന്നിവ അടങ്ങിയിരിക്കുന്നു
== ക്ലാസ്സ് മുറികൾ ==
== ക്ലാസ്സ് മുറികൾ ==

വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ അലമാരയും  ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .
== ലാബ് -ലൈബ്രറി ==
== ലാബ് -ലൈബ്രറി ==
ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വരി 18: വരി 18:
== സ്‌കൂൾ ബസ് ==
== സ്‌കൂൾ ബസ് ==
സ്‌കൂൾ യാത്രയുമായി ബന്ധപ്പെട്ട്  വിദ്യാർഥികൾക്ക്  സ്‌കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് .
സ്‌കൂൾ യാത്രയുമായി ബന്ധപ്പെട്ട്  വിദ്യാർഥികൾക്ക്  സ്‌കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് .
== പുതിയകെട്ടിടം ==
[[പ്രമാണം:WhatsApp Image 2022-01-31 at 11.07.06 PM.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|'''പുതിയകെട്ടിടം''' ]]