"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരു ഐഡഡ് വിദ്യാലയമാണ്'''.''' | |||
== ചരിത്രം == | == ചരിത്രം == | ||
<big>1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് | <big>1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് . ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 84: | വരി 23: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം മീത്തൽ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}} | '''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം മീത്തൽ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്'''{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}} |
21:35, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരു ഐഡഡ് വിദ്യാലയമാണ്.
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് . ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്‍മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നടകശാല ,കുട്ടികളുടെ ആകാശവാണി, നിറച്ചാർത്ത്,ചിത്രകല
മാനേജ്‌മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം മീത്തൽ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}