"കെ.എം.യു.പി.എസ് മല്ലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Thomasm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ  വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ്  പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി  തീരുന്നു ഈ സ്ഥാപനം
{{PSchoolFrame/Pages}}
 
മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ  വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ്  പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി  തീരുന്നു ഈ സ്ഥാപനം
"https://schoolwiki.in/കെ.എം.യു.പി.എസ്_മല്ലശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്