"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്. കുട്ടമശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്. കുട്ടമശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25004
| സ്കൂൾ കോഡ്= 25004
| ഉപജില്ല=ALUVA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb| തരം=കവിത }}

17:35, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

 

നാളെയെന്തെന്നറിയാതെ
നാമിന്നെങ്ങോ നോക്കി
പകച്ചിടുന്നു...........
ഇന്നീ ഭൂ ഹൃദയത്തിൽ നിന്നുയരുന്നു
ഭൂമക്കൾ തൻ തേങ്ങലുകൾ........
എങ്ങു നിന്നുയർന്നു വന്നു നീ
കൊ റോണയെന്ന നാമമായ്........
എത്രയെത്ര ജീവനാണ്
നിൻ കരം കവർന്നത്.........
ചെറുത്തിടും, തുരത്തിടും
ഞങ്ങളൊന്നായ് നേരിടും
ചെറുത്തിടും, തുരത്തിടും
ഞങ്ങളൊന്നായ് നേരിടും.........
കണ്ടുവോ നീയീവെള്ളരിപ്രാക്കളെ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ.........
അവരിന്നീ ഉലകത്തെ ഉറ്റുനോക്കുന്നു
കൺചിമ്മാതെ, തളരാതെ........
പൊരുതിടും, പോരാടിടും
ഞങ്ങളൊന്നായ് ഈ രോഗ
ഭീകരൻ തൻ അന്ത്യത്തിനായ്..........
തളരില്ല, തകരില്ല നിൻ മുന്നിൽ ഞങ്ങൾ
സാമൂഹ്യാകലമെന്നൊരു മയിൽ
ഐക്യമായ്, ഒന്നായ്
തുരത്തിടും നിന്നെ.............

ഫാത്തിമ ഷിഫ പി. എ.
9B ഗവ.എച്ച്.എസ്.എസ്. കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത