"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 38: വരി 38:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19


ശാസ്ത്രലോകത്തെ പോലും ഭയപ്പെടുത്തുന്നിവൻ,
നാടാകെ രോഗം പരത്തുന്നിവൻ,
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി
ലോകത്തെ മാറ്റിമറിക്കുന്നിവൻ
മനുഷ്യരാശി തൻ അന്ത്യം കുറിക്കാനായ്
സർവശക്തനായ് എത്തിയവൻ,
ഇവനെ തുരത്തുക എന്നത് ശ്രമകരം,
പക്ഷെ മറ്റൊരു മാർഗമില്ല.
വ്യക്തി ശുചിത്വം പാലിക്കൂ എപ്പോഴും,
സാധിക്കും ഇവനെ അകറ്റി നിർത്താൻ.
കൈകൾ കഴുകുക വൃത്തിയായെപ്പോഴും,
സോപ്പിട്ടു നിർത്താം നമുക്കിവനെ.
നിർത്തുക ചുറ്റിക്കറക്കമെല്ലാവരും,
വീട്ടിലിരിക്കൂ സുരക്ഷിതരായ്.
സാമൂഹികാകലം പാലിക്കണം,
ഇത് ലോക് ഡൗൺ കാലമാണോർത്തീടണം.
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ തെറ്റാതെ,
പാലിക്കുകെന്നത് ശീലമാക്കൂ.
ഭീതിയില്ലാതെ ജാഗ്രത യോടെ,
ഒന്നായ് തുരത്താം നമുക്കിവനെ.
 

വിസ്മയ കെ കെ
8 ജെ കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത