"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  ഇന്നലെയും ഇന്നും    

കൊറോണ പടർന്നു പിടിച്ചതോടെ എല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാവരും വീട്ടിലിരിക്കുക തന്നെ വേണം. വൈറസിനെ തടഞ്ഞു നിർത്താൻ ശാരീരിക അകലം പാലിക്കുകയും സോപ്പിട്ടു കൈ കഴുകുകയും വേണം. സ്കൂൾ അവധിക്കാലത്തു കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്താൻ സഹായകമാവുന്ന വിവിധ പരിപാടികൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ ലോക് ഡോൺ ആയതിനാൽ ഇത്തരം അവസരങ്ങൾ മാത്രമേ ഉള്ളു. കൊറോണ ബാധിച്ചത് കൊണ്ടുണ്ടായ നഷ്ടം നിരവധി ആണ്. എന്നാൽ ചില നല്ല വശങ്ങളും ഉണ്ടായി. ലോകത്തുള്ള എല്ലാരും ഒന്ന് പോലെ ചിന്തിക്കുന്ന അവസ്ഥ ഉണ്ടാക്കി. മാത്രമല്ല അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറഞ്ഞു. ഈ വർഷത്തെ വിഷുവും പൂരവും വലിയ തോതിൽ ആഘോഷിക്കാൻ നമുക്ക് സാധിച്ചില്ല. ഇതെല്ലാം ഒരു പാഠമാണ്. ഇത്തരം പാഠങ്ങൾ ഉൾക്കൊണ്ട്‌ നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം..

കീർത്തിക് വിനോബ്
7 E കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം