"നെരുവമ്പ്രം യു പി /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Frame 000001.jpg|നടുവിൽ|ലഘുചിത്രം|289x289ബിന്ദു]] | |||
[[പ്രമാണം:Nupsh1.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]] | |||
'''സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്, പയ്യന്നൂർ എന്നിവിടങ്ങ''' | '''സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്, പയ്യന്നൂർ എന്നിവിടങ്ങ''' | ||
'''സൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,''' '''പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.''' | |||
'''സൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,''' '''പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം | '''ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരം''' '''ഭിക്കുകയും ചെയ്തു . നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം. അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട്ബോർഡുകളായിരുന്നു.മദിരാ''' '''ശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കു''' '''കയും ചെയ്തു.മാനേജരായ ശ്രീ .എം.കെ.ഗോവിന്ദൻ നമ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ 1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു.''' '''ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവ''' '''ർത്തകന്മാർക്കുണ്ടായി. ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു .ശ്രീ.കെ.കെ.ഗോപാലൻ നായർ ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു. 1952 ൽ നെരുവമ്പ്രത്ത് അപ്പർ പ്രൈമറി സ്കൂളിന് (ആറ് ,ഏഴ് ,എട്ട് ക്ലാസ്സുകൾ )ഗവർമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകൾ ഉള്ളതുകൊണ്ടാണ് അപ്പർ പ്രൈമറിക്ലാസ്സുകൾക്ക് മാത്രം അംഗീകാരം ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ മാനേജ്മെന്റിൽ തന്നെയാണ് അഗീകാരംകിട്ടിയത്.ആ അവസരത്തിൽ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു .''' '''പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അപ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു.''' '''ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.''' | ||
'''തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സർട്ടിഫിക്കറ്റ് (ഇ എസ്.എൽ.സി)സ്കൂൾ പഠനം നല്ല നിലവാരം പുലർത്തി 100% മുതൽ 90% വരെ റിസൽട്ട് ലഭിച്ചിരുന്നു.''' | |||
'''1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽസമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയുണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു''' | |||
'''സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തിൽ സ്കൂളിൽ 15 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകർക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നൽ, സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളിൽ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തിൽ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ. അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി ൽ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.''' | |||
'''വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാർത്ഥികളും നലനിർത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാർഹവുമായ കാര്യമാണ്.''' | |||
'''കടപ്പാട് :ഇ.നാരായണൻ മാസ്റ്റർ,അതിയടം (പൂർവ്വാദ്ധ്യാപകൻ )''' |
11:19, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്, പയ്യന്നൂർ എന്നിവിടങ്ങ സൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം, പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.
ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരം ഭിക്കുകയും ചെയ്തു . നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം. അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട്ബോർഡുകളായിരുന്നു.മദിരാ ശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കു കയും ചെയ്തു.മാനേജരായ ശ്രീ .എം.കെ.ഗോവിന്ദൻ നമ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ 1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവ ർത്തകന്മാർക്കുണ്ടായി. ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു .ശ്രീ.കെ.കെ.ഗോപാലൻ നായർ ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു. 1952 ൽ നെരുവമ്പ്രത്ത് അപ്പർ പ്രൈമറി സ്കൂളിന് (ആറ് ,ഏഴ് ,എട്ട് ക്ലാസ്സുകൾ )ഗവർമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകൾ ഉള്ളതുകൊണ്ടാണ് അപ്പർ പ്രൈമറിക്ലാസ്സുകൾക്ക് മാത്രം അംഗീകാരം ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ മാനേജ്മെന്റിൽ തന്നെയാണ് അഗീകാരംകിട്ടിയത്.ആ അവസരത്തിൽ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു . പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അപ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.
തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സർട്ടിഫിക്കറ്റ് (ഇ എസ്.എൽ.സി)സ്കൂൾ പഠനം നല്ല നിലവാരം പുലർത്തി 100% മുതൽ 90% വരെ റിസൽട്ട് ലഭിച്ചിരുന്നു.
1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽസമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയുണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു
സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തിൽ സ്കൂളിൽ 15 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകർക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നൽ, സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളിൽ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തിൽ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ. അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി ൽ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാർത്ഥികളും നലനിർത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാർഹവുമായ കാര്യമാണ്.
കടപ്പാട് :ഇ.നാരായണൻ മാസ്റ്റർ,അതിയടം (പൂർവ്വാദ്ധ്യാപകൻ )