"ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16239-hm (സംവാദം | സംഭാവനകൾ)
16239-hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും, ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ ആവിക്കര ക്ഷേത്രവും ഈ നാട്ടിലെ ജനങ്ങൾക്ക്  മതത്തിന്റെ ധാർമീക ദർശനങ്ങൾ  പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു
സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ [[ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും]], ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ [[ആവിക്കര ക്ഷേത്രവും]] ഈ നാട്ടിലെ ജനങ്ങൾക്ക്  മതത്തിന്റെ ധാർമീക ദർശനങ്ങൾ  പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ [[ആത്മവിദ്യ സംഘവും]] ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു

ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു.

ആയോധന കലകളുടെ പാരമ്പര്യമുള്ള [[16239-udhaya kalari.png|ഉദയ കളരി]] സംഘം.
ആയോധന കലകളുടെ പാരമ്പര്യമുള്ള [[ഉദയ കളരി]] സംഘം.

പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല
പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല
"https://schoolwiki.in/ചോമ്പാല_എൽ_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്