"ചോമ്പാല എൽ പി എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(indian republicday celebration)
 
No edit summary
വരി 1: വരി 1:
26‍ ജനുവരി 2022, [[ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു]]

കോവിഡിന്റെ മൂന്നാം തരംഗം കാരണം സ്കൂൾ അടച്ചതിനാൽ ഓൺലൈനായാണ് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വിദ്യലയത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് "ഭരണഘടന പരിചയപ്പെടൽ " എന്ന ക്ലാസ്സ്‌ ഗൂഗിൾ മീറ്റ് വഴി നടത്തി.അതിനുശേഷം പ്രീപ്രൈമറി കുട്ടികൾ തയ്യാറാക്കിയ "റിപ്പബ്ലിക് ദിന സന്ദേശ" പോസ്റ്റർ പ്രദർശനവും നടന്നു.

10:46, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

26‍ ജനുവരി 2022, ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു