"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഐ റ്റി ക്ലബ്ബ് എന്ന താൾ തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  '''അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതല്‍‌ 1.45 വരെ റ്റി ലാബില്‍ വച്ച് സ്വതന്ത്രമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനും അവസരം നല്‍കുന്നുണ്ട്. ഐ റ്റി മേളയില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തല്‍സമയം അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്. സ്കൂള്‍ തല മത്സരങ്ങളില്‍ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു.  
'''സ്കൂൾ ഐ റ്റി ക്ലബ്ബ് ''<br>
                                ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ട സഹായവും പിന്‍തുണയും ഐ റ്റി ക്ലബ്ബ് നല്‍കുന്നുണ്ട്.
        "ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.കാലത്തിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിക്കുന്ന വിവരവിനിമയ സാങ്കേതിക വിദ്യ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട്  ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ  സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു  രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ  ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ്    സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞു  കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളുടെ പഠനത്തിനും,പഠനാനുബന്ധപ്രവർത്തമങ്ങൾക്കും കമ്പ്യൂട്ടറിന്റെയും ഇന്റർനെററിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഈ ക്ലബ് പരിശീലിപ്പിക്കുന്നു.  സർക്കാരിന്റെ പുതിയ പദ്ധതിയായ " ലിറ്റിൽ കൈറ്റ്സി ” ൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എെടി ക്ലബ്  മുന്നേറുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ എന്നിവയിൽ ,  പരിശീലനം നൽകിവരുന്നു.
'''
<br>
 
<big><big>'''കമ്പ്യൂട്ടർ പരിശീലനം'''</big>.</big> <br>
          ടി ക്ലബ് അംഗങ്ങൾക്ക്  ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ നിവയിൽ ,  പരിശീലനം നൽകിവരുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , ഇന്റർനെറ്റ് തുടങ്ങിയവയിലും  പരിശീലനം നൽകുന്നു.  
<big><big>'''സ്കൂൾ ഐ റ്റി ക്ലബ്ബ് ( 2019-20 )'''</big></big> <br>
 
                                                          സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച  ഇ-മെയിലുകളും,  ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളിൽ തുടങ്ങി പേപ്പർ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ  ഏതു തരത്തിൽ നമുക്ക് മുന്നിൽ എത്തുമെന്ന് പറയാൻ കഴിയില്ല.  ആയതിനാൽ ഐ ടി ക്ലബ് അംഗങ്ങൾക്ക്  ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെയും ലിറ്റിൽ കൈറ്റസിന്റെയും  നേതൃത്വത്തിൽ കുട്ടികൾക്ക്,  മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് , ഇലക്ട്രോണിക്സ്, അനിമേഷൻ എന്നിവയിൽ , കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , ഇന്റർനെറ്റ് തുടങ്ങിയവയിലും  പരിശീലനം നൽകുന്നു.

08:59, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

'സ്കൂൾ ഐ റ്റി ക്ലബ്ബ്

       "ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.കാലത്തിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിക്കുന്ന വിവരവിനിമയ സാങ്കേതിക വിദ്യ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട്   ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ  സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു  രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ  ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ്    സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞു  കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളുടെ പഠനത്തിനും,പഠനാനുബന്ധപ്രവർത്തമങ്ങൾക്കും കമ്പ്യൂട്ടറിന്റെയും ഇന്റർനെററിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഈ ക്ലബ് പരിശീലിപ്പിക്കുന്നു.  സർക്കാരിന്റെ പുതിയ പദ്ധതിയായ " ലിറ്റിൽ കൈറ്റ്സി ” ൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എെടി ക്ലബ്  മുന്നേറുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ എന്നിവയിൽ ,  പരിശീലനം നൽകിവരുന്നു.

കമ്പ്യൂട്ടർ പരിശീലനം.

          ഐ ടി ക്ലബ് അംഗങ്ങൾക്ക്  ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ നിവയിൽ ,  പരിശീലനം നൽകിവരുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , ഇന്റർനെറ്റ് തുടങ്ങിയവയിലും  പരിശീലനം നൽകുന്നു. 

സ്കൂൾ ഐ റ്റി ക്ലബ്ബ് ( 2019-20 )