"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:




<gallery>
<gallery mode="nolines" widths="200" heights="200">
പ്രമാണം:44055 tree26.jpeg
പ്രമാണം:44055 tree26.jpeg
പ്രമാണം:44055 tree2q.jpeg
പ്രമാണം:44055 tree2q.jpeg
പ്രമാണം:44055 my tree.resized.jpg
പ്രമാണം:44055 tree9q.jpeg
പ്രമാണം:44055 tree11q.jpeg
പ്രമാണം:44055 tree10q.jpeg
പ്രമാണം:44055 tree8q.jpeg
പ്രമാണം:44055 tree7q.jpeg
പ്രമാണം:44055 tree5q.jpeg
പ്രമാണം:44055 tree4q.jpeg
പ്രമാണം:44055 tree1q.jpeg
പ്രമാണം:44055 tree.jpeg
</gallery>
</gallery>

01:26, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാമോദം-വിവിധ ദിനാചരണങ്ങൾ

ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9

ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി.



റിപ്പബ്ലിക് ദിനം - ജനുവരി 26

ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.

ഡോക്കുമെന്റേഷൻ - ദയാനന്ദ് പത്ത് ബി

പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,

(ഹൈസ്കൂൾ തലം) അനുഷ.പി.വൈ ഒമ്പത് എ

ഇംഗ്ലീഷ് ക്ലബ് നടത്തിയ റിപ്പബ്ലിക് ദിന ക്രാഫ്റ്റിലെ തിരഞ്ഞെടുക്കപ്പെട്ട ക്രാഫ്റ്റ്


ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2

മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും.




കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22


അധ്യാപകകഥകളുടെ ആശാൻ എന്ന് വിശേഷണമുള്ള കാരൂരിന്റെ ജന്മദിനം വായനാക്ലബും വിദ്യാരംഗം ക്ലബു സംയുക്തമായി ആചരിച്ചു.കാരൂരിന്റെ

കഥകൾ വായനാവാരമായി നടത്തുകയും

വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ



ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28


തിരുച്ചിറപ്പള്ളിക്കാരനായ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമനാണ് ശാസ്ത്രരംഗത്തെ പരമോന്നതബഹുമതിയായ നൊബേൽ ആദ്യമായി

ഇന്ത്യയിലെത്തിച്ചത്.സയൻസ് ക്ലബും ഊർജ്ജ

ക്ലബും സംയുക്തമായി ദിനാചരണം നടത്തി.ഈ ദിവസത്തിലാണ് സി.വി.രാമൻ ആദ്യമായി തന്റെ രാമൻ ഇഫക്ട് ലോകത്തിനു മുന്നിൽ സമർപ്പിച്ചത്

എന്നതിനാൽ സയൻസ് പ്രോജക്ട് മത്സരം

സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട് തുടങ്ങി.


അന്താരാഷ്ട്രവനിതാദിനം മാർച്ച് 8


സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായിട്ട് ആചരിക്കുന്ന ഈ ദിനം എല്ലാ ക്ലബുകളും സംയുക്തമായിട്ടാണ് ആചരിച്ചത്. കുഞ്ഞുങ്ങളോട് അവരുടെ

അമ്മ,സഹോദരി,അമ്മൂമ്മ തുടങ്ങിയ സ്ത്രീകളുടെ ഇഷ്ടങ്ങൾ അറിയാനുള്ള ടാസ്ക് ആണ് നൽകിയത്.നല്ല പ്രതികരണമാണ് ലഭിച്ചത്.




ലോകവനദിനം മാർച്ച് - 21

നമ്മുടെ പ്രാണവായുവും ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ് എന്ന ആശയം കുട്ടികളിൽ ഉറപ്പിക്കാനായിട്ടാണ് ഇത്

ആചരിച്ചത്.സോഷ്യൽസയൻസ് ക്ലബ് എന്റെ മരം എന്ന മത്സരം സംഘടിപ്പിച്ചു.