"ഉപയോക്താവ്:എൻ.എം.യു.പി.എസ്.കല‍‍ഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pics)
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N..M U.P School Kalanjoor}}
{{Infobox AEOSchool
| സ്ഥലപ്പേര്= കലഞ്ഞൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38262


| സ്കൂൾ വിലാസം=കലഞ്ഞൂർ പി.ഒ, <br/ >കലഞ്ഞൂർ
| പിൻ കോഡ്= 689694
| സ്കൂൾ ഫോൺ=  9747727268
| സ്കൂൾ ഇമെയിൽ=  kalanjoornmups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂർ
| ഭരണ വിഭാഗം= എയ്‍ഡ‍ഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=6
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാർത്ഥികളുടെ എണ്ണം=  10
| അദ്ധ്യാപകരുടെ എണ്ണം=4   
| പ്രധാന അദ്ധ്യാപകൻ=      മോളി.കെ 
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം=38262_1.jpg
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
==മികവുകൾ==
==മുൻസാരഥികൾ==
സ്കൂളിലെ മുൻ അധ്യാപകർ
# കെ ജി ചാക്കോ
# കെ ജെ ഡേവിഡ്
# പിവി അന്നമ്മ
# എ യോഹന്നാൻ
# എം പി സരോജിനി അമ്മ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
കെ മോളി
റിന്റു മറിയo തമ്പി
ആശ ബി നായർ
സോഫിയ
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികൾക്കു പ്രത്യേക കൌൺസിലിങ്ങ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ഹലോ ഇംഗ്ലീഷ്
സൂരിലി ഹിന്ദി
നല്ല പാഠം
==ക്ലബുകൾ==
സയൻ‌സ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
എനർജി ക്ലബ്ബ്
സുരക്ഷാ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38262 nmups.jpeg|ലഘുചിത്രം|[[പ്രമാണം:38262 nmups.jpeg|ലഘുചിത്രം]]]]
==വഴികാട്ടി==

00:09, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം