"ഹെൽത്ത് ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''അദ്ധ്യയന വര്‍ഷാരംഭത്തില്‍ത്തന്നെ സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കുറിപ്പ്,ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
'''അദ്ധ്യയന | [[പ്രമാണം:25007 ശുചിത്വ ബോധന ക്ലാസ്സ്.jpg|ലഘുചിത്രം|ശുചിത്വ ബോധന ക്ലാസ്]] | ||
[[പ്രമാണം:25007 POSHAN ABHIYAN.jpg|ലഘുചിത്രം|[[പ്രമാണം:ഓറഞ്ച് കാമ്പയിൻ.jpg|ലഘുചിത്രം|ഓറഞ്ച് ക്യാമ്പെയിൻ ]]]] | |||
'''അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ക്ലബ്ബിൽ 2 അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും 18 കുട്ടികളും ഉൾപെടുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ഈ ക്ലബ്ബ് വളരെ ശ്രദ്ധിക്കുന്നുണ്ട് . ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. വൈറസ് രോഗങ്ങൾ, ശുചിത്വം, പോഷണം, PCR പരിശോധന എന്നിവയെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. മാത്രമല്ല സ്കൂളിലെ നൂൺഫീഡിംഗ് പ്രവർത്തനങ്ങളുടെ മെനു നിശ്ചയിക്കുന്നതിലും ശുചിത്വ പരിപാലനത്തിലും ക്ലബ്ബിന് പങ്കുണ്ട്.''' |
23:10, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ക്ലബ്ബിൽ 2 അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും 18 കുട്ടികളും ഉൾപെടുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ഈ ക്ലബ്ബ് വളരെ ശ്രദ്ധിക്കുന്നുണ്ട് . ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. വൈറസ് രോഗങ്ങൾ, ശുചിത്വം, പോഷണം, PCR പരിശോധന എന്നിവയെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. മാത്രമല്ല സ്കൂളിലെ നൂൺഫീഡിംഗ് പ്രവർത്തനങ്ങളുടെ മെനു നിശ്ചയിക്കുന്നതിലും ശുചിത്വ പരിപാലനത്തിലും ക്ലബ്ബിന് പങ്കുണ്ട്.