"എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/തപ്തമനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തപ്തമനസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്/അക്ഷരവൃക്ഷം/തപ്തമനസ്സ് എന്ന താൾ എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/തപ്തമനസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
രാത്രിയിൽ ഞെട്ടിയുണരുന്ന ബന്ധുക്കൾ
രാത്രിയിൽ ഞെട്ടിയുണരുന്ന ബന്ധുക്കൾ
രക്ഷിക്കണേ എന്നു കേഴുന്ന മക്കൾ  
രക്ഷിക്കണേ എന്നു കേഴുന്ന മക്കൾ  
ഇവയെല്ലാം കണ്ടട്ടഹസിക്കുന്ന ലേകത്തെ
ഇവയെല്ലാം കണ്ടട്ടഹസിക്കുന്ന ലോകത്തെ
എന്തു നാം ചെയ്യാൻ കഴിയൂ?
എന്തു നാം ചെയ്യാൻ കഴിയൂ?
എല്ലാവരും ചേർന്ന് ഒന്നിച്ചു പാടുവിൻ  
എല്ലാവരും ചേർന്ന് ഒന്നിച്ചു പാടുവിൻ  
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സ്വാമി വിവേകാനന്ദാ ഹൈസ്കൂൾ, പാണ്ടനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36040  
| സ്കൂൾ കോഡ്=36040  
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=  കവിത}}

22:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തപ്തമനസ്സ്


തപ്തമനസ്സ്
ഭൂമിയേക്കാളും വലുതാണ് നാമെന്ന്
ആർത്തുല്ലസ്സിക്കുന്ന മർത്യർ,
അവരുടെ ധാർഷ്ട്യത്തെ കളയുവാൻ
കലിതൻ അവതാരമായി.
ഒരു നിമിഷത്തിൽ ആയിരമായിരം
മാനവർമണ്ണിൽ പൊലിഞ്ഞു...
ഒരു കൈ സഹായിക്കാൻ ആവതില്ലാർക്കും
പ്രകൃതി തൻ താണ്ഡവ നൃത്തം.
രാത്രിയിൽ ഞെട്ടിയുണരുന്ന ബന്ധുക്കൾ
രക്ഷിക്കണേ എന്നു കേഴുന്ന മക്കൾ
ഇവയെല്ലാം കണ്ടട്ടഹസിക്കുന്ന ലോകത്തെ
എന്തു നാം ചെയ്യാൻ കഴിയൂ?
എല്ലാവരും ചേർന്ന് ഒന്നിച്ചു പാടുവിൻ
"ലോകാ സമസ്താ സുഖിനോ ഭവന്തു"...

 

നമിത മനോജ് ഉണ്ണിത്താൻ
IX D സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത