"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.) (പ്രവർത്തനങ്ങളിൽ വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}എൻ സി സി ,എൻ എസ് എസ് ,എസ് പി സി എന്നിവ പ്രവർത്തിക്കുണ്ട് .കൂടാതെ ഇക്കോ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,റോഡ് സേഫ്‌റ്റി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, വിദ്യാരംഗം ,ഗാന്ധി ദർശൻ ,എനർജി ക്ലബ്ബ് ,മറ്റു വിഷയാധിഷ്ഠിത ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് ഈ ക്ലബ്ബ്കളെല്ലാം തന്നെ എല്ലാ മാസവും ഓൺലൈനായി മീറ്റിoഗുകൾ കൂടുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയുo ചെയ്തു .അധ്യാപകരുടെ നേതൃത്ത്വത്തിൽ കോവിഡ് കാലത്തു കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും നൽകി സഹായിച്ചു .ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചു ' മക്കൾക്കൊപ്പം 'എന്ന ഓൺലൈൻ പരിപാടി വിജയകരമായി സംഘടിപ്പിച്ചു .എസ് എസ് കെ യുടെ നേതൃത്വത്തിൽ 'ലാബ്@ഹോം ' പദ്ധതി പ്രകാരം ശാസ്ത്ര കിറ്റ് , ഗണിതകിറ്റ് ,സോഷ്യൽ സ്റ്റഡീസ് കിറ്റ് എന്നിവ വിതരണം ചെയ്‌തു.' വീട് ഒരു വിദ്യാലയം 'പദ്ധതിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചു .എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുകയും കുട്ടികളെക്കൂടി പ്രവർത്തനങ്ങളുടെ ഭാഗഭാക്കാക്കുകയും ചെയ്യുന്നു . |
21:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ സി സി ,എൻ എസ് എസ് ,എസ് പി സി എന്നിവ പ്രവർത്തിക്കുണ്ട് .കൂടാതെ ഇക്കോ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,റോഡ് സേഫ്‌റ്റി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, വിദ്യാരംഗം ,ഗാന്ധി ദർശൻ ,എനർജി ക്ലബ്ബ് ,മറ്റു വിഷയാധിഷ്ഠിത ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് ഈ ക്ലബ്ബ്കളെല്ലാം തന്നെ എല്ലാ മാസവും ഓൺലൈനായി മീറ്റിoഗുകൾ കൂടുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയുo ചെയ്തു .അധ്യാപകരുടെ നേതൃത്ത്വത്തിൽ കോവിഡ് കാലത്തു കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും നൽകി സഹായിച്ചു .ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചു ' മക്കൾക്കൊപ്പം 'എന്ന ഓൺലൈൻ പരിപാടി വിജയകരമായി സംഘടിപ്പിച്ചു .എസ് എസ് കെ യുടെ നേതൃത്വത്തിൽ 'ലാബ്@ഹോം ' പദ്ധതി പ്രകാരം ശാസ്ത്ര കിറ്റ് , ഗണിതകിറ്റ് ,സോഷ്യൽ സ്റ്റഡീസ് കിറ്റ് എന്നിവ വിതരണം ചെയ്‌തു.' വീട് ഒരു വിദ്യാലയം 'പദ്ധതിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചു .എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുകയും കുട്ടികളെക്കൂടി പ്രവർത്തനങ്ങളുടെ ഭാഗഭാക്കാക്കുകയും ചെയ്യുന്നു .