"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-അതിജീവനം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ്  ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം .

{{BoxBottom1
{{BoxBottom1
| പേര്=ജയദേവ് അശോക്
| പേര്= ജയദേവ് അശോക്
| ക്ലാസ്സ്=8
| ക്ലാസ്സ്= 8
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
|   വർഷം=2020
| വർഷം=2020  
|   സ്കൂൾ= സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി

| സ്കൂൾ കോഡ്=26063
| സ്കൂൾ കോഡ്= 26063
| ഉപജില്ല=എറണാകുളം
| ഉപജില്ല= എറണാകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
|   ജില്ല =എറണാകുളം
| ജില്ല= എറണാകുളം
|തരം=ലേഖനം     
| തരം= ലേഖനം    <!-- കവിത, കഥ, ലേഖനം --> 
|color=4
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം-അതിജീവനം

ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം .

ജയദേവ് അശോക്
8 സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം