"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= അവധിക്കാലം |color=5 }} ഞാൻ എന്റെ വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|color=5
|color=5
}}
}}
ഞാൻ എന്റെ വീടിന്റെ വാതിൽക്കൽ നിന്നിട്ട്,             
ഞാൻ എന്റെ വീടിന്റെ വാതിൽക്കൽ നിന്നിട്ട്,  
മുറ്റത്തെ മാവിലേക്കൊന്നുനോക്കി,    
            
മുറ്റത്തെ മാവിലേക്കൊന്നുനോക്കി,  
 
കിളികളും കാക്കയും കുരുവിയും  
കിളികളും കാക്കയും കുരുവിയും  
മാവിന്റെ തടികളിൽ കൊത്തും മരംകൊത്തിയും  
മാവിന്റെ തടികളിൽ കൊത്തും മരംകൊത്തിയും  


വീടിന്റെ വാതിൽക്കൽ എന്നെ കണ്ടിട്ടവർ  
വീടിന്റെ വാതിൽക്കൽ എന്നെ കണ്ടിട്ടവർ  
നാനാദിക്കിൽ പറന്നകന്നു  
 
മാവിന്ചുവട്ടിൽ ഞാൻ പോയിനോക്കുമ്പോൾ  
നാനാദിക്കിൽ പറന്നകന്നു
മാവിന്ചുവട്ടിൽ ഞാൻ പോയിനോക്കുമ്പോൾ
അതാ ചുവന്നു തുടുത്തിരു  മാമ്പഴങ്ങൾ  
അതാ ചുവന്നു തുടുത്തിരു  മാമ്പഴങ്ങൾ  
ഇരു കൈകളും മെല്ലെ മേലോട്ടുയർത്തി ഞാൻ  
ഇരു കൈകളും മെല്ലെ മേലോട്ടുയർത്തി ഞാൻ  
പിഴുതെടുത്തു രണ്ടു മാമ്പഴങ്ങൾ  
 
പിഴുതെടുത്തു രണ്ടു മാമ്പഴങ്ങൾ
 


ജീവനറ്റ ഇരു മാമ്പഴത്തിൽ നിന്നും  
ജീവനറ്റ ഇരു മാമ്പഴത്തിൽ നിന്നും  
കണ്ണീർ ചിറങ്ങൾ മെല്ലിറ്റിവീണു  
കണ്ണീർ ചിറങ്ങൾ മെല്ലിറ്റിവീണു  
ഉഷ്‌ണമെൻ ദേഹത്തൊലിച്ചിരുന്നു  
ഉഷ്‌ണമെൻ ദേഹത്തൊലിച്ചിരുന്നു  
അത് മാറ്റുവാൻ വരാന്തയിൽ വന്നിരുന്നു  
അത് മാറ്റുവാൻ വരാന്തയിൽ വന്നിരുന്നു  
ആശ്വാസമായ് മന്ദമാരുതൻ വന്നെന്റെ  
ആശ്വാസമായ് മന്ദമാരുതൻ വന്നെന്റെ  
മേനിയിൽ തലോടിയിട്ടൊന്നുപോയി  
മേനിയിൽ തലോടിയിട്ടൊന്നുപോയി  


മെല്ലെ ഞാൻ മാമ്പഴം തിന്നു എൻദേഹത്തു  
മെല്ലെ ഞാൻ മാമ്പഴം തിന്നു എൻദേഹത്തു  
മാമ്പഴച്ചാറുകൾ ഇറ്റുവീണു  
മാമ്പഴച്ചാറുകൾ ഇറ്റുവീണു  
കൂട്ടുകാർ വിളിച്ചു പിൻവാതിലിൽ കൂടിഞ്ഞാൻ  
കൂട്ടുകാർ വിളിച്ചു പിൻവാതിലിൽ കൂടിഞ്ഞാൻ  
ആരാരും കാണാതെ ചെന്നുനോക്കി  
ആരാരും കാണാതെ ചെന്നുനോക്കി  
അമ്പലക്കുളത്തിൽ മുങ്ങികുളിക്കുവാൻ  
അമ്പലക്കുളത്തിൽ മുങ്ങികുളിക്കുവാൻ  
ഏല്ലാരും തോർത്തുമായ് വന്നിരുന്നു  
ഏല്ലാരും തോർത്തുമായ് വന്നിരുന്നു  
ഞാനും എടുത്തൊരു തോർത്തുമുണ്ട്  
 
ഞാനും എടുത്തൊരു തോർത്തുമുണ്ട്
ഞങ്ങൾ എല്ലാരും കുളത്തിലേക്കായ് നടന്നു  
ഞങ്ങൾ എല്ലാരും കുളത്തിലേക്കായ് നടന്നു  


വിഭവസമ്യദ്ധമാം വീട്ടിലെ ഭക്ഷണം  
 
 
വിഭവസമ്യദ്ധമാം വീട്ടിലെ ഭക്ഷണം
കഴിക്കുവാൻ കുളികഴിഞ്ഞും നടന്നു  
കഴിക്കുവാൻ കുളികഴിഞ്ഞും നടന്നു  
കാളനും, തോരനും അവിയലും, സാമ്പാറും,  
കാളനും, തോരനും അവിയലും, സാമ്പാറും,  
അച്ചാറും, പപ്പടോം, പുളിപ്പൻ തൈരും  
അച്ചാറും, പപ്പടോം, പുളിപ്പൻ തൈരും  


വിഭവസമ്യദ്ധമാം ഭക്ഷണം കഴിച്ചുടൻ തന്നെ
വിഭവസമ്യദ്ധമാം ഭക്ഷണം കഴിച്ചുടൻ തന്നെ
വരാന്തയിൽ ചെന്നിരുന്നു  
 
വരാന്തയിൽ ചെന്നിരുന്നു  
 
മാരുതൻ വന്നെന്നെ മെല്ലെ തലോടീപ്പോ
മാരുതൻ വന്നെന്നെ മെല്ലെ തലോടീപ്പോ
ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.
ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ്  ഫിറോസ്  റ്റി . എൻ.  
| പേര്= മുഹമ്മദ്  ഫിറോസ്  റ്റി . എൻ.  
| ക്ലാസ്= 9
| ക്ലാസ്സ്= 9
| പദ്ധതി = അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020
| വർഷം=2020  
| സ്കൂൾ=   സെന്റ്‌. ജോർജ്സ്  എച് .  എസ്.    ഇടപ്പള്ളി
| സ്കൂൾ= സെന്റ്‌. ജോർജ്സ്  എച് .  എസ്.    ഇടപ്പള്ളി
| സ്കൂൾകോഡ് = 26063
| സ്കൂൾ കോഡ്= 26063
| ഉപജില്ല=  എറണാകുളം  
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
ജില്ല = എറണാകുളം
| ജില്ല=  എറണാകുളം
|color=5
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->  
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അവധിക്കാലം

ഞാൻ എന്റെ വീടിന്റെ വാതിൽക്കൽ നിന്നിട്ട്,

മുറ്റത്തെ മാവിലേക്കൊന്നുനോക്കി,

കിളികളും കാക്കയും കുരുവിയും

മാവിന്റെ തടികളിൽ കൊത്തും മരംകൊത്തിയും


വീടിന്റെ വാതിൽക്കൽ എന്നെ കണ്ടിട്ടവർ

നാനാദിക്കിൽ പറന്നകന്നു

മാവിന്ചുവട്ടിൽ ഞാൻ പോയിനോക്കുമ്പോൾ

അതാ ചുവന്നു തുടുത്തിരു മാമ്പഴങ്ങൾ

ഇരു കൈകളും മെല്ലെ മേലോട്ടുയർത്തി ഞാൻ

പിഴുതെടുത്തു രണ്ടു മാമ്പഴങ്ങൾ


ജീവനറ്റ ഇരു മാമ്പഴത്തിൽ നിന്നും

കണ്ണീർ ചിറങ്ങൾ മെല്ലിറ്റിവീണു

ഉഷ്‌ണമെൻ ദേഹത്തൊലിച്ചിരുന്നു

അത് മാറ്റുവാൻ വരാന്തയിൽ വന്നിരുന്നു

ആശ്വാസമായ് മന്ദമാരുതൻ വന്നെന്റെ

മേനിയിൽ തലോടിയിട്ടൊന്നുപോയി


മെല്ലെ ഞാൻ മാമ്പഴം തിന്നു എൻദേഹത്തു

മാമ്പഴച്ചാറുകൾ ഇറ്റുവീണു

കൂട്ടുകാർ വിളിച്ചു പിൻവാതിലിൽ കൂടിഞ്ഞാൻ

ആരാരും കാണാതെ ചെന്നുനോക്കി

അമ്പലക്കുളത്തിൽ മുങ്ങികുളിക്കുവാൻ

ഏല്ലാരും തോർത്തുമായ് വന്നിരുന്നു

ഞാനും എടുത്തൊരു തോർത്തുമുണ്ട്

ഞങ്ങൾ എല്ലാരും കുളത്തിലേക്കായ് നടന്നു


വിഭവസമ്യദ്ധമാം വീട്ടിലെ ഭക്ഷണം

കഴിക്കുവാൻ കുളികഴിഞ്ഞും നടന്നു

കാളനും, തോരനും അവിയലും, സാമ്പാറും,

അച്ചാറും, പപ്പടോം, പുളിപ്പൻ തൈരും


വിഭവസമ്യദ്ധമാം ഭക്ഷണം കഴിച്ചുടൻ തന്നെ

വരാന്തയിൽ ചെന്നിരുന്നു

മാരുതൻ വന്നെന്നെ മെല്ലെ തലോടീപ്പോ

ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.

മുഹമ്മദ് ഫിറോസ് റ്റി . എൻ.
9 സെന്റ്‌. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത