"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
<big>'''കാർത്തിക പള്ളി സെന്റ് തോമസ് കത്തീഡ്രലിനെ'''</big> മറന്ന് ഒരു ചരിത്രവും ഈ സ്കൂളിനില്ല. ഇന്നും ആ ദേവാലയത്തിലെ അനുഗ്രഹ ധൂപം മാത്രമാണിതിന്റെ നിലനില്പ്100 വർഷത്തെ പ്രവർത്തന ചരിത്രമുണ്ട് ഈ വിദ്യാലയ മുത്തശ്ശിക്കു പറയാൻ . പറഞ്ഞാലൊന്നും തീരില്ല. എത്രയോ കുഞ്ഞുങ്ങൾ തന്നിൽ നിന്ന് വിദ്യാമൃതം നുകർന്നു ജീവിതം ധന്യമാക്കി. കേരളത്തിലെന്നല്ല ഭാരതത്തിൽ മാത്രവുമല്ല ലോകത്തിന്റെ ഏതു കോണിലും ഉണ്ട് ഈ മുത്തശ്ശിയുടെ അനുഗ്രഹം ലഭിച്ചവർ.
 
പല സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുണ്ട് തന്റെ അരുമ സന്താനങ്ങൾ . '''കടലിനോടു മല്ലടിച്ച് ഊണിന് രുചിയേറുന്ന മത്സ്യം തരുന്ന മുക്കുവൻ മുതൽ കടലിന്റെ സ്വഭാവ വ്യത്യാസങ്ങൾ പഠിക്കുന്ന''' '''ശാസ്ത്രജ്ഞൻ വരെയുണ്ട്'''. ഒരു കാലത്ത് പൂഴി മണ്ണിൽ കുഴഞ്ഞ കാല്പാദങ്ങൾ തിങ്ങി നിറഞ്ഞ മുറ്റം ഇന്ന് ഇന്റർലോക്കിന്റെ മുകളിലൂടെ ഇടവിട്ട് നടന്നു പോകുന്നു.{{PHSSchoolFrame/Pages}}

18:26, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാർത്തിക പള്ളി സെന്റ് തോമസ് കത്തീഡ്രലിനെ മറന്ന് ഒരു ചരിത്രവും ഈ സ്കൂളിനില്ല. ഇന്നും ആ ദേവാലയത്തിലെ അനുഗ്രഹ ധൂപം മാത്രമാണിതിന്റെ നിലനില്പ്100 വർഷത്തെ പ്രവർത്തന ചരിത്രമുണ്ട് ഈ വിദ്യാലയ മുത്തശ്ശിക്കു പറയാൻ . പറഞ്ഞാലൊന്നും തീരില്ല. എത്രയോ കുഞ്ഞുങ്ങൾ തന്നിൽ നിന്ന് വിദ്യാമൃതം നുകർന്നു ജീവിതം ധന്യമാക്കി. കേരളത്തിലെന്നല്ല ഭാരതത്തിൽ മാത്രവുമല്ല ലോകത്തിന്റെ ഏതു കോണിലും ഉണ്ട് ഈ മുത്തശ്ശിയുടെ അനുഗ്രഹം ലഭിച്ചവർ.

പല സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുണ്ട് തന്റെ അരുമ സന്താനങ്ങൾ . കടലിനോടു മല്ലടിച്ച് ഊണിന് രുചിയേറുന്ന മത്സ്യം തരുന്ന മുക്കുവൻ മുതൽ കടലിന്റെ സ്വഭാവ വ്യത്യാസങ്ങൾ പഠിക്കുന്ന ശാസ്ത്രജ്ഞൻ വരെയുണ്ട്. ഒരു കാലത്ത് പൂഴി മണ്ണിൽ കുഴഞ്ഞ കാല്പാദങ്ങൾ തിങ്ങി നിറഞ്ഞ മുറ്റം ഇന്ന് ഇന്റർലോക്കിന്റെ മുകളിലൂടെ ഇടവിട്ട് നടന്നു പോകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം