"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
|}{| class="wikitable"
|-center
!  <font
'''മാനേജർ '''
| [[പ്രമാണം:20180831 1613hhh56.jpg|200px|left|thumb|മോഹൻബാബു]]
2014-ഫെബ്രുവരി 17 മുതൽ പി.കെ.എസ് എജ്യുകേഷൻ ട്രസ്റ്റ് ചെയർമാനും മാനേജരുമാണ്.
'''പ്രിൻസിപ്പൽ'''
| [[പ്രമാണം:1436px-FotoJet (36)hhhh.jpg|200px|center|thumb|ഡി.എം മറിയഷീല (പ്രിൻസിപ്പൽ )]]
'''ഹെഡ്മാസ്റ്റർ'''
| [[പ്രമാണം:HMNG.jpg|200px|center|thumb|ഷിബു.സി]]
'''സ്കൂൾ ആഡിറ്റോറിയം'''
<gallery>
WhatsApp Image 2018-09-10 at 8.51.32 PM (1).jpeg
124.jpeg
IMG-20180706-WA0028.jpg
</gallery>
2005 നവംബർ  എഴാം തിയതി സെന്റിനറി ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സഹകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും 31/3/2007 ന് രാവിലെ 10 മണിക്ക് നെല്ലിക്കാക്കുഴി സഭയിലെ മുഖ്യ പുരോഹിതനായ റവ.ഡോ.വർഗ്ഗീസ് ന്റെ അനുഗ്രഹ പ്രാർത്ഥനയോടെ പണികൾക്ക് തുടക്കം കുറിച്ചു. പൂർവ്വാദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും നമ്മുടെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പത്തികൾ ആരംഭിച്ച ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിന് എത്തിച്ചേർന്നിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ദ്രുതഗതിയിൽ പണികൾ നടന്നു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിന് ചില രാത്രികളിലും പണി നടന്നു.അദ്ധ്യാപകരും, അനദ്ധ്യാപകരും ചില ദിവസത്തെ പണികൾക്ക് മേൽനോട്ടം വഹിച്ചു. 160 അടി നീളവും 45 അടി വീതിയും ഉള്ള നമ്മുടെ സെൻറിനറി ആഡിറ്റോറിയം  2008 ജൂലൈ എഴാം തിയതി വൈകുന്നേരം 4 മണിക്ക്  പ്രാർത്ഥനാ ചടങ്ങുകളോടെ ഉത്ഘാടനം ചെയ്തു.
'''സ്കൂൾ ഗ്രൗണ്ട് '''
<gallery>
WhatsApp Image 2018-09-08 at 4.56.30 PM (2).jpeg
WhatsApp Image 2018-09-08 at 4.56.30 PM.jpeg
WhatsApp Image 2018-09-08 at 10.22.27 PM (3).jpeg
WhatsApp Image 2018-09-08 at 10.22.27 PM (1).jpeg
</gallery>
നമ്മുടെ സ്കൂളിന്റെ പിൻഭാഗത്തായി അതിവിശാലമായ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഇവിടെ എല്ലാ ദിവസം കായിക അധ്യാപകനായ പ്രദീപ് സാറിന്റെ നേത്യത്വത്തിൽ കുട്ടികൾക്ക് യു.പി.വിഭാഗം, എച്ച്.എസ് വിഭാഗം എന്നീ ക്ലാസുകളിടെ കുട്ടികൾക്ക്‌ പരിശീലനം നൽകുന്നു.
'''സ്കൂൾ സ്റ്റേഡിയം'''
<gallery>
WhatsApp Image 2018-09-08 at 1.29.49 PM.jpeg
WhatsApp Image 2018-09-08 at 1.29.47 PM.jpeg
WhatsApp Image 2018-09-08 at 1.29.58 PM.jpeg
WhatsApp Image 2018-09-08 at 4.56.31 PM.jpeg
WhatsApp Image 2018-09-08 at 1.29.51 PM (1).jpeg
* 1959 ഫെബ്രുവരി 4, ബഹു. കേരള വിദ്യാഭ്യാസ മന്ത്രി കെ.എച്ച്.എസ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു.
* ഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കായിക മത്സരങ്ങൾ നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ന് "പി.കെ. സത്യനേശൻ ഹയർസെക്കന്ററി സ്കൂൾ സ്റ്റേഡിയം" എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്.
'''സെന്റിനറി ആഘോഷങ്ങൾ '''
പി.കെ.എസ് ഹയർസെക്കന്ററി സ്കൂളിൽ ഒരു വർഷം നീണ്ടു നിന്ന സെന്റിനറി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.ഇതിൽ കോവളം എം .എൽ .എ
ശ്രീ നീലലോഹിതൻ ദാസ് നാടാർ കേരളാ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കർ എൻ.സുന്ദർ നാടാർ
കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: കെ.രാമചന്ദ്രൻ നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിളംബര ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിച്ചു 2005  ഫെബ്രുവരി 17-ാം തിയതി രാവിലെ 10 മണിക്ക് പി.കെ സത്യനേശൻ മാനേജരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് നെല്ലിക്കാക്കുഴി, കോളേജ് റോഡ്, സ്റ്റേഡിയം, തടത്തികുളം വഴി തിരിച്ച് സ്കൂളിൽ എത്തി. ഉച്ചയ്ക്കുക്കുശേഷം രണ്ട് മണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 5 മണിക്ക് നടന്ന ശതാബ്ദി സമ്മേളനം ബഹു: ഡപ്യൂട്ടി സ്പീക്കർ എൻ. സുന്ദരൻ നാടാർ ഉത്ഘാടനം ചെയ്തു. പതിനെട്ടാം തിയതി രാവിലെ മുതൽ വിദ്യാർത്ഥികളുടെ കലാപരിപടികൾ നടന്നു. കുട്ടികളുടെ ശതാബ്ദി ഗാനം, ശതാബ്ദി കലണ്ടർ, സെൻറിനറി ആഡിറ്റോറിയം, സയൻസ് എക്സിബിഷൻ, സെൻറിനറി എംബ്ലം എന്നിവ സെൻറിനറി ആഘോഷത്തിന്റെ  പ്രത്യേകതകളാണ്.
''' സെന്റിനറി എസ്‌സിബിഷൻ'''
<gallery>
WhatsApp Image 2018-09-10 at 7.09.37 PM.jpeg
WhatsApp Image 2018-09-10 at 7.10.06 PM.jpeg
WhatsApp Image 2018-09-10 at 7.10.30 PM.jpeg
WhatsApp Image 2018-09-10 at 7.10.58 PM.jpeg
WhatsApp Image 2018-09-10 at 7.11.39 PM.jpeg
WhatsApp Image 2018-09-10 at 7.12.00 PM.jpeg
WhatsApp Image 2018-09-10 at 7.12.39 PM.jpeg
WhatsApp Image 2018-09-10 at 7.13.10 PM.jpeg
</gallery>
'''സെന്റിനറി സുവനീർ‍(ആത്മദീപം)
'''വഴികാട്ടി '''
18:06, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
color=#2A5804>PKSHSS ഇന്ന് !! PKSHSS വിദ്യാലയകാഴ്ചകൾ |-
|}{| class="wikitable" |-center ! <font
മാനേജർ
മോഹൻബാബു
2014-ഫെബ്രുവരി 17 മുതൽ പി.കെ.എസ് എജ്യുകേഷൻ ട്രസ്റ്റ് ചെയർമാനും മാനേജരുമാണ്.
പ്രിൻസിപ്പൽ
ഡി.എം മറിയഷീല (പ്രിൻസിപ്പൽ )
ഹെഡ്മാസ്റ്റർ
ഷിബു.സി
സ്കൂൾ ആഡിറ്റോറിയം
2005 നവംബർ എഴാം തിയതി സെന്റിനറി ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സഹകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും 31/3/2007 ന് രാവിലെ 10 മണിക്ക് നെല്ലിക്കാക്കുഴി സഭയിലെ മുഖ്യ പുരോഹിതനായ റവ.ഡോ.വർഗ്ഗീസ് ന്റെ അനുഗ്രഹ പ്രാർത്ഥനയോടെ പണികൾക്ക് തുടക്കം കുറിച്ചു. പൂർവ്വാദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും നമ്മുടെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പത്തികൾ ആരംഭിച്ച ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിന് എത്തിച്ചേർന്നിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ദ്രുതഗതിയിൽ പണികൾ നടന്നു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിന് ചില രാത്രികളിലും പണി നടന്നു.അദ്ധ്യാപകരും, അനദ്ധ്യാപകരും ചില ദിവസത്തെ പണികൾക്ക് മേൽനോട്ടം വഹിച്ചു. 160 അടി നീളവും 45 അടി വീതിയും ഉള്ള നമ്മുടെ സെൻറിനറി ആഡിറ്റോറിയം 2008 ജൂലൈ എഴാം തിയതി വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനാ ചടങ്ങുകളോടെ ഉത്ഘാടനം ചെയ്തു.
സ്കൂൾ ഗ്രൗണ്ട്
നമ്മുടെ സ്കൂളിന്റെ പിൻഭാഗത്തായി അതിവിശാലമായ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഇവിടെ എല്ലാ ദിവസം കായിക അധ്യാപകനായ പ്രദീപ് സാറിന്റെ നേത്യത്വത്തിൽ കുട്ടികൾക്ക് യു.പി.വിഭാഗം, എച്ച്.എസ് വിഭാഗം എന്നീ ക്ലാസുകളിടെ കുട്ടികൾക്ക്‌ പരിശീലനം നൽകുന്നു.
സ്കൂൾ സ്റ്റേഡിയം