"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വെർട്ടിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വെർട്ടിക്കൽ ഗാർഡൻ എന്ന താൾ ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വെർട്ടിക്കൽ ഗാർഡൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,  #ffe6ff); font-size:98%; text-align:justify; width:95%; color:black;">
 
== വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും ==
{{prettyurl|G.H.S. Avanavancheri}}
 
<font size=6><center>'''വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും'''</center></font size>
 
<big>'''സ്കൂളിലെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെ സ്ഥലപരിമിതി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചത് .ഏകദേശം 300 ഓളം സസ്യങ്ങളാണ് ഈ വെർട്ടിക്കൽ ഗാർഡനിൽ നാട്ടു വളർത്തുന്നത് .സ്കൂളിലെ കുട്ടികളാണ് ഈ സസ്യങ്ങളെ പരിപാലിക്കുന്നത്.കൂടാതെ 50 ഓളം അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധ സസ്യ തോട്ടവും സ്കൂൾ ഉദ്യാനത്തിലുണ്ട് ഇതിൽ കരളകം, ഇരു വേലി  ,കേശ വർദ്ധിനി, സമുദ്രപ്പച്ച,പഴുതാര വല്ലീ ,ചതുര മുല്ല,ചിലന്തിപ്പച്ചില, സർവ്വസുഗന്ധി ,വേമ്പാട ,ചുവന്നകടലാടി,ചിന്നി,വെള്ളനൊച്ചി,വിഷപ്പച്ചില,മഞ്ചട്ടി,ചെമ്മുള്ളി ,കാട്ടു പിച്ചി,വയോള ,വിഷ്ണുക്രാന്തി,അമുക്കുരം,നൊച്ചി ,സർപ്പഗന്ധി ,വെള്ളക്കൊടുവേലി ,വാദം കൊല്ലി ,വെളുത്തുള്ളി വള്ളി ,വയമ്പ്,മുത്തങ്ങ,മുറികൂടി,മുക്കുറ്റി, മഷിത്തണ്ട്,കുടങ്ങൽ,കിരിയാത്ത് ,കറുക,ഉഴിഞ്ഞ,തുമ്പ,തഴുതാമ,പുളിയാറില,രാമച്ചം,പനിക്കൂർക്ക,കീഴാർനെല്ലി ,ഞൊട്ടാഞൊടിയൻ ,നന്ദ്യാർവട്ടം ,കല്ലുരുക്കി ,കറ്റാർ വാഴ,ചങ്ങലം പരണ്ട ,ചെറുപൂള,പൂവാംകുരുന്നൽ ,ശംഖു പുഷ്പം ,നറുനീണ്ടി,കയ്യോന്നി,രക്തനെല്ലി ,ഓരിലത്താമര ,ശവനാറി,നിലപ്പന, നീലക്കോടുവേലി,ബ്രഹ്മി, മുയൽചെവിയൻ ,ആനച്ചുവടി,മുറികൂടി, പാടത്താളി,കുപ്പമേനി,തിപ്പലി ,യശങ്ക് ,ശീതളപ്പച്ച ,ചെണ്ടുമല്ലി മുതലായ സസ്യങ്ങൾ ഉൾപ്പെടുന്നു. പൂച്ച തുളസി,അഗസ്തി തുളസി,ലക്ഷ്മി തുളസി,ലെമൺ തുളസി,അയമോദക തുളസി,പുതിന തുളസി,ചക്കര തുളസി,രാമ തുളസി,ഭസ്മ തുളസി,ശിവതുളസി ,വിക്സ് തുളസി,കൃഷ്ണ തുളസി ,കർപ്പൂര തുളസി എന്നിങ്ങനെ അപൂർവയിനം തുളസിച്ചെടികളുടെ വലിയ ശേഖരം തന്നെ ഔഷധ സസ്യ തോട്ടത്തിലുണ്ട് '''</big>  

[[പ്രമാണം:42021 3019817.jpg|thumb|വെർട്ടിക്കൽഗാർഡൻ]]
[[പ്രമാണം:42021 3019817.jpg|thumb|വെർട്ടിക്കൽഗാർഡൻ]]

17:19, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും

സ്കൂളിലെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെ സ്ഥലപരിമിതി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചത് .ഏകദേശം 300 ഓളം സസ്യങ്ങളാണ് ഈ വെർട്ടിക്കൽ ഗാർഡനിൽ നാട്ടു വളർത്തുന്നത് .സ്കൂളിലെ കുട്ടികളാണ് ഈ സസ്യങ്ങളെ പരിപാലിക്കുന്നത്.കൂടാതെ 50 ഓളം അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധ സസ്യ തോട്ടവും സ്കൂൾ ഉദ്യാനത്തിലുണ്ട് ഇതിൽ കരളകം, ഇരു വേലി ,കേശ വർദ്ധിനി, സമുദ്രപ്പച്ച,പഴുതാര വല്ലീ ,ചതുര മുല്ല,ചിലന്തിപ്പച്ചില, സർവ്വസുഗന്ധി ,വേമ്പാട ,ചുവന്നകടലാടി,ചിന്നി,വെള്ളനൊച്ചി,വിഷപ്പച്ചില,മഞ്ചട്ടി,ചെമ്മുള്ളി ,കാട്ടു പിച്ചി,വയോള ,വിഷ്ണുക്രാന്തി,അമുക്കുരം,നൊച്ചി ,സർപ്പഗന്ധി ,വെള്ളക്കൊടുവേലി ,വാദം കൊല്ലി ,വെളുത്തുള്ളി വള്ളി ,വയമ്പ്,മുത്തങ്ങ,മുറികൂടി,മുക്കുറ്റി, മഷിത്തണ്ട്,കുടങ്ങൽ,കിരിയാത്ത് ,കറുക,ഉഴിഞ്ഞ,തുമ്പ,തഴുതാമ,പുളിയാറില,രാമച്ചം,പനിക്കൂർക്ക,കീഴാർനെല്ലി ,ഞൊട്ടാഞൊടിയൻ ,നന്ദ്യാർവട്ടം ,കല്ലുരുക്കി ,കറ്റാർ വാഴ,ചങ്ങലം പരണ്ട ,ചെറുപൂള,പൂവാംകുരുന്നൽ ,ശംഖു പുഷ്പം ,നറുനീണ്ടി,കയ്യോന്നി,രക്തനെല്ലി ,ഓരിലത്താമര ,ശവനാറി,നിലപ്പന, നീലക്കോടുവേലി,ബ്രഹ്മി, മുയൽചെവിയൻ ,ആനച്ചുവടി,മുറികൂടി, പാടത്താളി,കുപ്പമേനി,തിപ്പലി ,യശങ്ക് ,ശീതളപ്പച്ച ,ചെണ്ടുമല്ലി മുതലായ സസ്യങ്ങൾ ഉൾപ്പെടുന്നു. പൂച്ച തുളസി,അഗസ്തി തുളസി,ലക്ഷ്മി തുളസി,ലെമൺ തുളസി,അയമോദക തുളസി,പുതിന തുളസി,ചക്കര തുളസി,രാമ തുളസി,ഭസ്മ തുളസി,ശിവതുളസി ,വിക്സ് തുളസി,കൃഷ്ണ തുളസി ,കർപ്പൂര തുളസി എന്നിങ്ങനെ അപൂർവയിനം തുളസിച്ചെടികളുടെ വലിയ ശേഖരം തന്നെ ഔഷധ സസ്യ തോട്ടത്തിലുണ്ട്

വെർട്ടിക്കൽഗാർഡൻ
വെർട്ടിക്കൽഗാർഡൻ..........