"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ലൈബ്രറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലോകത്തിന്റെ നാനാഭാഗത്തേക്കും ഉള്ള അറിവിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ലൈബ്രറി. എന്ന താൾ എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ലൈബ്രറി. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
17:03, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകത്തിന്റെ നാനാഭാഗത്തേക്കും ഉള്ള അറിവിന്റെ വാതിൽ കുട്ടികളുടെ മുന്നിൽ തുറന്നു കാണിക്കാൻ ഉതകുന്ന വിധത്തിൽ സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. നിരവധി പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വലിയൊരു ലൈബ്രറി വിദ്യാലയത്തിനുണ്ട്. മറ്റു ഭാഷകളെ കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ്, അറബി ചെറു ചിത്രകഥകൾ കൂടി ലൈബ്രറിയിൽ ഉണ്ട്. കടങ്കഥകൾ,ചിത്രകഥകൾ, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ, കഥകൾ,ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. വിദ്യാലയത്തോട് ചേർന്നുനിൽക്കുന്ന പൊതു വായനശാലയും ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ്