"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 1: വരി 1:
== പരിസ്ഥിതി ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ==
പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 30 കുട്ടികളും  6 അദ്ധ്യാപകരും നിലമ്പൂർ കാട്ടിലേക്ക് യാത്ര നടത്തി. മുഹമ്മദ് അഷറഫ്  ഡപ്യൂട്ടി റേഞ്ച് ഓഫീസർ  ആയിരുന്നു ഗൈഡ്. ചന്തക്കുന്ന് എന്ന സ്ഥലത്തുള്ള ഗവ: ഡോർമ്മട്ടറിയിൽ നിന്നും ഭക്ഷണവും   റിട്ടേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.സുഗതൻ സാറിൻ്റെ വിജ്ഞാനപ്രദമായ ക്ലാസ്സ്.നെടുംകയം പാലം',  കരിമ്പുഴ  എന്നിവ സന്ദർശിച്ചു. പ്രസിദ്ധമായ നെടുംകയം പാലം നിർമ്മിച്ച സോയൻ സാഹിബിറൻ്റ ശവകുടീരം' കണ്ടു  'കാട്ടാനകളെ മെരുക്കുന്ന ആനപ്പന്തി പുതിയ അനുഭവമായിരുന്നു. ട്രൈബൽ ഏകാദ്ധ്യാപക ബദൽ സ്കൂൾ.  അവിടുത്തെ  കുട്ടികൾ.  'കനോലിഫ്ലോട്ട് ,  തേക്കിൻകാട്  , എന്നിവ കണ്ടു'   കരിമ്പുഴയിൽ കുളി  പുതിയ അനുഭവമായി.
പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 30 കുട്ടികളും  6 അദ്ധ്യാപകരും നിലമ്പൂർ കാട്ടിലേക്ക് യാത്ര നടത്തി. മുഹമ്മദ് അഷറഫ്  ഡപ്യൂട്ടി റേഞ്ച് ഓഫീസർ  ആയിരുന്നു ഗൈഡ്. ചന്തക്കുന്ന് എന്ന സ്ഥലത്തുള്ള ഗവ: ഡോർമ്മട്ടറിയിൽ നിന്നും ഭക്ഷണവും   റിട്ടേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.സുഗതൻ സാറിൻ്റെ വിജ്ഞാനപ്രദമായ ക്ലാസ്സ്.നെടുംകയം പാലം',  കരിമ്പുഴ  എന്നിവ സന്ദർശിച്ചു. പ്രസിദ്ധമായ നെടുംകയം പാലം നിർമ്മിച്ച സോയൻ സാഹിബിറൻ്റ ശവകുടീരം' കണ്ടു  'കാട്ടാനകളെ മെരുക്കുന്ന ആനപ്പന്തി പുതിയ അനുഭവമായിരുന്നു. ട്രൈബൽ ഏകാദ്ധ്യാപക ബദൽ സ്കൂൾ.  അവിടുത്തെ  കുട്ടികൾ.  'കനോലിഫ്ലോട്ട് ,  തേക്കിൻകാട്  , എന്നിവ കണ്ടു'   കരിമ്പുഴയിൽ കുളി  പുതിയ അനുഭവമായി.<gallery>
പ്രമാണം:16007-paristhithi 2.jpg
പ്രമാണം:16007-paristhithi1.jpg
പ്രമാണം:16007-paristhithi 3.jpg
പ്രമാണം:16007-paristhithi 4.jpg
പ്രമാണം:16007-paristhithi 5.jpg
പ്രമാണം:16007-paristhithi 6.jpg
</gallery>

16:53, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്