"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂര്.ചീക്കോട് പഞ്ചായത്തില്‍ ഉള്‍പെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിരഞ്ഞതാണ്. ഇവിടെ 1955 ല്‍ ആണ് ജിഎല്‍പി സ്കൂള്‍ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബര്‍ 26- തിയതി ഒന്നാം ക്ലാസ്സില്‍ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആണ് കുട്ടികളും 8 പെണ്‍കുട്ടികളും). ആരംഭം മദ്രസയില്‍ ആയിരുന്നു.ആദ്യ് വിദ്യാര്‍ഥി അബ്ദുറഹ്മാന് മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റര് ശ്രീഉമ്മന്‍ സര് ആയിരുന്നു.പിന്നീട്1997ല്‍ 20 സെന്റ് സ്ഥലംനാട്ടുകാര്‍വാങ്ങി സര്കാറിനു നല്കി.ഇവിടെ നിര്‍മിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തില്‍ പഠിച്ച മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2467 ആണ് ഇതില്‍ പലരും സമൂഹത്തിന്റ ഉന്നത തലങ്ങളില്‍ എത്തി ചേര്‍ന്നിട്ട് ഉണ്ട്.2016-17 അധ്യയന വര്‍ഷം ഈ സ്ഥാപനത്തില്‍ 46 ആണ് കുട്ടികളും 69 പെണ്‍കുട്ടികളും ഉള്‍പെടെ 115കുട്ടികള്‍ പഠിക്കുന്നു,KG ക്ലാസില്‍ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എല്‍.പി.എസ്.എ=4,അറബിക് ടീച്ചര്‍ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. | മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂര്.ചീക്കോട് പഞ്ചായത്തില്‍ ഉള്‍പെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിരഞ്ഞതാണ്. ഇവിടെ 1955 ല്‍ ആണ് ജിഎല്‍പി സ്കൂള്‍ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബര്‍ 26- തിയതി ഒന്നാം ക്ലാസ്സില്‍ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആണ് കുട്ടികളും 8 പെണ്‍കുട്ടികളും). ആരംഭം മദ്രസയില്‍ ആയിരുന്നു.ആദ്യ് വിദ്യാര്‍ഥി അബ്ദുറഹ്മാന് മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റര് ശ്രീഉമ്മന്‍ സര് ആയിരുന്നു.പിന്നീട്1997ല്‍ 20 സെന്റ് സ്ഥലംനാട്ടുകാര്‍വാങ്ങി സര്കാറിനു നല്കി.ഇവിടെ നിര്‍മിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തില്‍ പഠിച്ച മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2467 ആണ് ഇതില്‍ പലരും സമൂഹത്തിന്റ ഉന്നത തലങ്ങളില്‍ എത്തി ചേര്‍ന്നിട്ട് ഉണ്ട്.2016-17 അധ്യയന വര്‍ഷം ഈ സ്ഥാപനത്തില്‍ 46 ആണ് കുട്ടികളും 69 പെണ്‍കുട്ടികളും ഉള്‍പെടെ 115കുട്ടികള്‍ പഠിക്കുന്നു,KG ക്ലാസില്‍ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എല്‍.പി.എസ്.എ=4,അറബിക് ടീച്ചര്‍ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. | ||
= | =മികവുകള്‍= | ||
ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തില്‍ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാള്‍ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂള്‍നു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറന്ചിരികുന്നു. കല കായിക മല്‍സരങ്ങളില്‍ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016 | |||
-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത് | |||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
=വഴികാട്ടി= | =വഴികാട്ടി= | ||
==മാപ്പ്== | ==മാപ്പ്== | ||
=സ്കൂൾ ചിത്രങ്ങള്‍= | =സ്കൂൾ ചിത്രങ്ങള്‍= |
12:05, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എല്‍.പി.എസ്.പാറപ്പുറത്ത്പറമ്പ
ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ് | |
---|---|
വിലാസം | |
വാവൂര് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-12-2016 | 18218 |
ചരിത്രം
മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂര്.ചീക്കോട് പഞ്ചായത്തില്‍ ഉള്‍പെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിരഞ്ഞതാണ്. ഇവിടെ 1955 ല്‍ ആണ് ജിഎല്‍പി സ്കൂള്‍ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബര്‍ 26- തിയതി ഒന്നാം ക്ലാസ്സില്‍ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആണ് കുട്ടികളും 8 പെണ്‍കുട്ടികളും). ആരംഭം മദ്രസയില്‍ ആയിരുന്നു.ആദ്യ് വിദ്യാര്‍ഥി അബ്ദുറഹ്മാന് മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റര് ശ്രീഉമ്മന്‍ സര് ആയിരുന്നു.പിന്നീട്1997ല്‍ 20 സെന്റ് സ്ഥലംനാട്ടുകാര്‍വാങ്ങി സര്കാറിനു നല്കി.ഇവിടെ നിര്‍മിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തില്‍ പഠിച്ച മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2467 ആണ് ഇതില്‍ പലരും സമൂഹത്തിന്റ ഉന്നത തലങ്ങളില്‍ എത്തി ചേര്‍ന്നിട്ട് ഉണ്ട്.2016-17 അധ്യയന വര്‍ഷം ഈ സ്ഥാപനത്തില്‍ 46 ആണ് കുട്ടികളും 69 പെണ്‍കുട്ടികളും ഉള്‍പെടെ 115കുട്ടികള്‍ പഠിക്കുന്നു,KG ക്ലാസില്‍ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എല്‍.പി.എസ്.എ=4,അറബിക് ടീച്ചര്‍ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍.
മികവുകള്‍
ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തില്‍ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാള്‍ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂള്‍നു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറന്ചിരികുന്നു. കല കായിക മല്‍സരങ്ങളില്‍ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016
-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്