"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 107: | വരി 107: | ||
==സ്കൂള്‍ വാര്‍ഷികം== | ==സ്കൂള്‍ വാര്‍ഷികം== | ||
മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. | മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. .. | ||
===[[{{PAGENAME}}/AMLPS MUNDAKKULAM|വാർഷികം ]] === | ===[[{{PAGENAME}}/AMLPS MUNDAKKULAM|വാർഷികം ]] === | ||
[[പ്രമാണം:18207-75.JPG|thumb|75 VARSHIKAM]] | [[പ്രമാണം:18207-75.JPG|thumb|75 VARSHIKAM]] |
11:35, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. മുണ്ടക്കുളം | |
---|---|
വിലാസം | |
മുണ്ടക്കുളം മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-12-2016 | 18207 |
പള്ളികൂടം തുറക്കുമ്പോൾ കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നുകൂടാ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി 4 കിലോമീറ്റർ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു . ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .
ഒരു കാലഘട്ടത്തിന്റ്റെ ഓർമ്മകൾ
ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ പ്രവർത്തനഭാരംഭിച്ചിട്ട് 75 വര്ഷം പിന്നിടുന്നു . തലമുറകൾക്ക് അറിവിന്റെ ആദ്യാൿഷ രം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്ന തി നപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കാ രമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അൿഷ രങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്‌ഷിത ത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം . ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസ്‌സീ സ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി രായിൻകുട്ടി,പാണാ ളി മമ്മുണ്ണി എന്നിവരും വിദ്യാലയത്തി ന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ് .ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി തരണം ചെ യ്തുകൊണ്ട് ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. 2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. മുതുവല്ലൂർ പഞ്ചായത്തിൽ ഏ റ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് നമ്മുടേത് .
ഭൗതികസൗകര്യങ്ങള്‍
PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
- മൈക്ക് സെറ്റ്
- Water Tank
- എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
- കമ്പ്യൂട്ടര്‍റൂം
- ലാപ്പ്‌ടോപ്പ്
- കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
- ക്ലാസ്സ് റൂമുകള്‍ക്ക് വാതിലുകള്‍
- ബിഗ്‌പിക്ക്ച്ചറുകള്‍
- ഇലക്ട്രിക് ബെല്‍ * ID CARD,
- ട്രോഫികള്‍
- SOUND BOX
സൗകര്യങ്ങള്‍
- റീഡിംഗ്റൂം
- ലൈബ്രറി
- കംപ്യൂട്ടര്‍ ലാബ്
- കബ് ആന്‍ഡ് ബുള്‍ ബുള്‍ യൂണിറ്റ്
- വിദ്യാരംഗം കലാവേദി
സ്കൂൾസ്റ്റാഫ്
- സെബാസ്റ്റ്യൻ സി ഡി ( ഹെഡ്മാസ്റ്റർ )
- റോസിലി വി .കെ
- റീന കെ
- കുഞ്ഞിമുഹമ്മദ് പി
- മുരളി മോഹൻ .ഇ
- ജുബൈരിയ്യ പി
- മുഹമ്മദ് അഷ്‌റഫ് എംകെ
- ഫാത്തിമ സുഹ്‌റ . പി
- രമ്യ കെ ഷാജേഷ്
- റഷീദ കെ
- നസീബ കെ
മുന്‍ സാരഥികള്‍
- ടി .കുട്ടി കൃഷ്ണൻ നായർ
- ചെറു ണ്ണി മാസ്റ്റർ
- കെ .അബ്ദുൽ അസിസ് മാസ്റ്റർ
- പി .മുഹമ്മദ് മാസ്റ്റർ
- വീരാൻകുട്ടി മാസ്റ്റർ
- ഹൈദ്രു ഹാജി
- കെ. ആർ.ജാനകി അമ്മാൾ ടീച്ചർ
- ഇ ,നാണിക്കുട്ടി ടീച്ചർ
- കെ .പത്മനാഭൻ മാസ്റ്റർ
- .പി .കുഞ്ഞിമുഹമ്മദ് മാസ്റ്റർ
- .പി .പി അഹമ്മദുണ്ണി മാസ്റ്റർ
പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങൾ
കമ്പ്യൂട്ടർ പഠനം
പ്രവേശനോല്‍സവം
ദിനാചരണങ്ങൾ
സ്കൂള്‍ മേളകള്‍=
കലാമേള
ഡിസംബറിൽ 3 മുതൽ7 വരെ G H S കുഴിമണ്ണയിൽ നടന്ന 21)൦ ത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ,ജനറൽ കലോൽസവത്തിലും അറബിക് കലാമേളയിലും മികച്ച സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു .33 പോയിന്റ്റ് നേടി 4 സ്ഥാനം കരസ്ഥമാക്കി. ഈ വര്ഷം സബ്ജില്ല തലത്തിൽ നടന്ന അലിഫ് അറബി ക്വിസ് ,അക്ച്ചര മുറ്റം ക്വിസ്,വിദ്യാരംഗം ,സബ് ജില്ലാ അറബിക് ക്വിസ്സ് എന്നിവയിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കിയ സജാദ് റിസ്വാൻ, അനുനന്ദ എന്നിവരെയും അറബിക് കലാമേളയിൽ ഏറ്റവും കൂടുതൽ A ഗ്രേഡ് നേടിയ ജബീര ഷെറിൻ,അമീന നൗറീൻ എന്നിവരെ പ്രത്യാകം അഭിനന്ദിക്കുന്നു.
സ്കൂള്‍ വാര്‍ഷികം
മുണ്ടക്കുളം എ എം ൽ പി സ്കൂൾ അതിൻെറ 75)൦വാർഷികം 2015 -16 ൽ വിപുലമായി ആഘോഷിക്കുകയുണ്ടായി .തികച്ചും അഭിമാനത്തോടെയാണ് ഈ അക്ഷരാലയം മുക്കാൽ നൂറ്റാണ്ട് തികച്ചുകൊണ്ടുള്ള ആഘോഷത്തിന് തിരികൊളുത്തിയത് .നമ്മുടെ രാജ്യം സ്വാതന്ത്യസമരത്തിന്റ തീച്ചൂളയിൽ വെന്തുരുകുമ്പോഴാണ് മുണ്ടക്കുളത്തിന്റെ ഹൃദയ ഭൂമിയിൽ ഈ കലാലയം ഉയർന്നു വന്നത്. ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപ്പിടിച്ചു നയിച്ച ഈ കലാക്ഷേത്രം തികഞ്ഞ ചാരിതാർ ത്ഥ്യതോടയാണ് അതിൻെറ പിറന്നാൾ ആഘോഷിച്ചത് .. ..
വാർഷികം
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധ വല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്
ഈ വർഷത്തെ പ്രതിഭകൾ
ഈ വര്ഷം സബ് ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ [അലിഫ് അറബിക് ക്വിസ്,അക്ഷരമുറ്റംക്വിസ്,വിദ്യാരംഗം , സബ് ജില്ലാ അറബിക് ക്വിസ് ] അക്ഷരമുറ്റം ജില്ലാ തലത്തിലും മികച്ച വിജയം കൈവരിച്ചവർ
സജാദ് റിസ്വാൻ , അനുനന്ദ കെ
2016-17 വർഷത്തെ തനത് പ്രവർത്തനങ്ങൾ
- ഒരുദിനം ഒരറിവ്
- നമുക്ക് ചുറ്റും
- ഗണിതം മധുരം
- എന്റ്റെ നാട്
- ഭാഷാദിനം (അറബിക്,ഇംഗ്ലീഷ് )
- എൻെറ രാജ്യം നമ്മുടെ നേട്ടം
- വിസ്മയിപ്പിക്കും ലോകം
- എന്റെ വീട്
- അത്ഭുതങ്ങളുടെ കലവറ
വഴികാട്ടി
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു
{{#multimaps: 11.188572, 75.966142 | width=800px | zoom=16 }}