"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்/மேன்பட்டப் பள்ளிசெயல்பாடுகள்2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
ஆகஸ்ட் 9, 1945, நேரம் காலை 11.02. அமெரிக்க ராணுவ தளத்தின் மீது குண்டுவெடிப்பு நடத்தப்பட்டது. 'ஃபேட்மேன்' என்ற அணுகுண்டு நகரம் மீது வீசப்பட்டது. 40,000 பேர் உடனடியாக இறந்தனர். அணுகுண்டு வெடித்ததைத் தொடர்ந்து புகை மேகங்கள் வெடித்த இடத்தில் இருந்து 18 கி.மீ. உயர்ந்தது. இரண்டாம் உலகப் போரின் போது அணு ஆயுதங்களைப் பயன்படுத்திய இரண்டாவது நகரம் நாகசாகி.

ஆகஸ்ட் 6 ஆம் தேதி ஹிரோஷிமாவில் அணுகுண்டு வீசப்பட்டதற்குப் பிறகு நாகசாகி மீது அமெரிக்கா குண்டுவீசிய ஆண்டு ஆகஸ்ட் 9 ஆகும். இந்த தாக்குதல் ஜப்பானை நிபந்தனையின்றி சரணடைய வழிவகுத்தது. ஆகஸ்ட் 15 அன்று, ஜப்பானிய ஆட்சியாளர் ஹிரிட்டோ சரணடைவதாக வானொலி ஒலிபரப்பில் அறிவித்தார்.
ஆகஸ்ட் 6 ஆம் தேதி ஹிரோஷிமாவில் அணுகுண்டு வீசப்பட்டதற்குப் பிறகு நாகசாகி மீது அமெரிக்கா குண்டுவீசிய ஆண்டு ஆகஸ்ட் 9 ஆகும். இந்த தாக்குதல் ஜப்பானை நிபந்தனையின்றி சரணடைய வழிவகுத்தது. ஆகஸ்ட் 15 அன்று, ஜப்பானிய ஆட்சியாளர் ஹிரிட்டோ சரணடைவதாக வானொலி ஒலிபரப்பில் அறிவித்தார்.இவ்வாறு ஆறு ஆண்டுகள் நீடித்த இரண்டாம் உலகப் போர் முடிவுக்கு வந்தது மற்றும் பொதுமக்கள் மற்றும் வீரர்கள் உட்பட மில்லியன் கணக்கான மக்களைக் கொன்றது. பள்ளி மாணவர்களின் முழுப் பங்கேற்பை உறுதி செய்வது மற்றொரு அம்சமாகும்
 
பள்ளி மாணவர்களின் முழுப் பங்கேற்பை உறுதி செய்வது மற்றொரு அம்சமாகும். பின்னர் நாகசாகி தினத்தை பற்றிய குறும்படம் வகுப்புக் குழுக்களாக குழந்தைகளுக்கு விநியோகிக்கப்பட்டது.வினாடி-வினா போட்டி ஆன்லைனில் சுறுசுறுப்பாக மாறியது, அதைத் தொடர்ந்து சித்ரராஜனா போட்டியும் நடந்தது.
 
==== സ്വാതന്ത്ര്യ ദിനം ====
சத்தியம் மற்றும் அமைதிக்கான சத்தியாகிரகத்தை வழிநடத்திய ஆளுமை
 
பதினேழாம் நூற்றாண்டிலிருந்து ஐரோப்பிய வணிகர்கள் இந்தியத் துணைக்கண்டத்தில் கால் பதிக்கத் தொடங்கினர். பதினெட்டாம் நூற்றாண்டில், பிரிட்டிஷ் கிழக்கிந்திய கம்பெனி, ராணுவ பலத்தின் மூலம் உள்ளூர் நாடுகளை கைப்பற்றி பெரும் சக்தியாக மாறியது. 1857 இல் நடந்த முதல் சுதந்திரப் போருக்குப் பிறகு, இந்திய அரசு சட்டம் 1858 இன் கீழ், பிரிட்டிஷ் முடியாட்சி இந்தியாவின் நேரடி கட்டுப்பாட்டை ஏற்றுக்கொண்டது.സത്യത്തിന്റെയും സമാധാനത്തിന്റെയും സത്യാഗ്രഹം നേതുർഥം വഹിച്ച വ്യക്തിത്വം
 
சத்தியம் மற்றும் அமைதிக்கான சத்தியாகிரகத்தை வழிநடத்திய ஆளுமை பதினேழாம் நூற்றாண்டிலிருந்து ஐரோப்பிய வணிகர்கள் இந்தியத் துணைக்கண்டத்தில் கால் பதிக்கத் தொடங்கினர். பதினெட்டாம் நூற்றாண்டில், பிரிட்டிஷ் கிழக்கிந்திய கம்பெனி, ராணுவ பலத்தின் மூலம் உள்ளூர் நாடுகளை கைப்பற்றி பெரும் சக்தியாக மாறியது. 1857 இல் நடந்த முதல் சுதந்திரப் போருக்குப் பிறகு, இந்திய அரசு சட்டம் 1858 இன் கீழ், பிரிட்டிஷ் முடியாட்சி இந்தியாவின் நேரடி கட்டுப்பாட்டை ஏற்றுக்கொண்டது. 1885 இல் உருவாக்கப்பட்ட இந்திய தேசிய காங்கிரஸ் கட்சி, இந்தியா முழுவதும் உதயமானது. பின்னர், மகாத்மா காந்தி தலைமையில் நாடு முழுவதும் ஒத்துழையாமை இயக்கங்கள் மற்றும் வன்முறையற்ற வழிமுறைகள் தொடங்கப்பட்டன. சுதந்திரப் போராட்டம் பற்றி
 
இந்த ஆண்டு, சுதந்திர தினம் கோவிஸ் தரநிலைகளுக்கு முற்றிலும் இணங்க கொண்டாடப்பட்டது.
 
சுதந்திர தினம்
 
இந்த ஆண்டு, சுதந்திர தினம் கோவிஸ் தரநிலைகளுக்கு முற்றிலும் இணங்க கொண்டாடப்பட்டது. மிகக் குறைந்த அளவிலான பங்கேற்புடன் சுதந்திர தின விழா நடைபெற்றது. காலையில் பள்ளி வளாகம் மாலைகளால் அலங்கரிக்கப்பட்டிருந்தது. பிரார்த்தனையுடன் சுதந்திர தின விழா ஆரம்பமானது.காலை 8.30 மணியளவில் PTA தலைவர் திரு. கடவுள் அவர்கள் கொடியை உயர்த்தினார்.പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം 8.30 മണിക്ക് PTA പ്രസിഡണ്ട് ശ്രീ. ദേവൻ അവർകൾ കൊടിയുയർത്തി.ദേശ ഭക്തി നിരന്നു നിൽക്കുന്ന വരികളോടെയാണ് പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ  പ്രസംഗം തുടഗിയത് .അൽപ്പം ചരിത്രം ഉൾപ്പെടുത്തി ..കേൾവിക്കാരെ ആകർഷിച്ചു .രാജ്യത്തിൻറെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്തു . തുടർന്ന് പതാകഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.മദർ  പിടിഎ  പ്രസിഡണ്ട് ശ്രീമതി .സഫിയാമ്മ  , ശ്രീ .ഫെമിൽ.പി സ്റ്റാഫ് സെക്രട്ടറി ച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് പരിപാടികൾ വീഡിയോ വഴി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നത് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ കുട്ടികൾ വളരെ പുതുമ നിറഞ്ഞ ഒരനുഭവം കാഴ്ച്ച വച്ചു. സ്വാതന്ത്ര്യദിനപ്പതിപ്പ് എല്ലാ കുട്ടികളും നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
 
=== സെപ്റ്റംബർ ===
 
==== അധ്യാപക ദിനം ====
ഏതു പ്രതിസന്ധിയിലും ചേർത്തുപിടിച്ചു കൈത്താങ്ങു ആവുന്ന അധ്യാപകർ
 
അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു
 
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും  ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം
 
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു
 
==== വിദൂര വേദി ====
മുൻ വർഷത്തെപ്പോലെ തന്നെ സ്കൂൾതല കലാ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുകയുണ്ടായി. മലയാളം പദ്യംചൊല്ലൽ, പ്രസംഗം, ആംഗ്യപ്പാട്ട്,  ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ മത്സരയിനങ്ങൾ മൂന്നു ദിവസങ്ങളിലായി നടത്തി ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവരെ കണ്ടെത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിച്ച ഈ ഓൺലൈൻ കലാമത്സരം കലാമികവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമായിരുന്നു.
 
==== ഓസോൺ ദിനം ====
സെപ്തംബർ 16 നാണ് '''ലോക ഓസോൺ ദിന'''മായി ആചരിക്കുന്നത്. 1988-ൽ  ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന്  വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.  <rmef> Check date values in: <code>|accessdate=</code> and <code>|date=</code> (help)<nowiki></ref></nowiki> എന്നാ ചരിത്ര വാക്കുകൾ പങ്കുവെച്ചുകൊണ്ടു ക്ലാസ് ഗ്രൂപ്കളിൽ ഉജ്വല തുടക്കം ആയിരുന്നു.
 
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ കുട്ടികൾ നല്ല രീതിയിൽ തയ്യാറാക്കുകയുണ്ടായി. ഇത് പരിസര മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിനും സഹായകമായി.
 
=== ഒക്ടോബർ ===
 
==== '''ഗാന്ധിജയന്തി''' ====
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.  ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും.
 
'''ദില്ലി:''' ഇന്ന് ഗാന്ധി ജയന്തി(Gandhi Jayanti ). ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi ) 152ാം ജന്മവാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ (gandhij ayanti 2021) ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും. സംസ്ഥാന സർക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.
 
ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനിൽനിന്ന് നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായും സാമൂഹ്യപ്രവർത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നൽകി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യൻ സമരത്തിലെ അവിസ്മരണീയ സംഭവമായി.
 
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.  ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.
 
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയി ഒക്ടോബർ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.
 
=== നവംബർ ===
 
=== 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' ===
2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ  സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി.
 
==== '''ശിശുദിനം''' ====
ശിശുദിനം വിദ്യാർത്ഥികൾ
 
ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി
 
=== ഡിസംബർ ===
 
==== ഭിന്നശേഷി ദിനാചരണം ====
ഭിന്നശേഷി ദിന പ്രസംഗ വേദി ജനനി മോൾടെ വീക്ഷണം
 
ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു
 
ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു
 
സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ,സ്റ്റാഫ് സെക്രട്ടറി  ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.
 
==== ക്രിസ്തുമസ് ====
ആഘോഷം
 
ക്രി'''സ്തുമസ്''' അഥവാ '''നത്താൾ''' ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.
 
== '''ജനുവരി''' ==
 
=== പുതുവർഷാരംഭം. ===
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .
 
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .
 
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു
 
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.

15:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ஜூன்

நுழைவு விழா

2021-22 பள்ளி சேர்க்கை விழாவை ஆன்லைனில் நடத்த பொதுக்கல்வித் துறை முடிவு செய்துள்ளது. எஸ் ஆர் ஜி நிர்வாகிகள் உறுப்பினர்களும் கூட்டம் கூடி விவாதித்து முடிவு செய்தது. கூகுள் மீட் மூலம் நுழைவு விழா நடத்தப்பட்டது. திருமதி .சுகுணா டீச்சர் கடவுள் வாழ்த்து பாடலைப் பாடினார். தலைமை ஆசிரியை திருமதி ரஹ்மத் நிஸா.கே அனைவரையும் வரவேற்றார். PTA தலைவர் திரு. தேவன்  அவர்கள் சிறப்புரையை வழங்கினார். பின்னர் ஊராட்சி துணைத் தலைவர் திரு. சிவதாசன் அவர்கள் நுழைவு விழாவை துவக்கி வைத்தார்.

இந்த குறிப்பிட்ட சூழ்நிலையில் அனைவரும் ஒன்றிணைந்து குழந்தைகளின் கல்வியை சிறைபிக்க நல்ல திறமையான முறைகளை கையாள வேண்டும் என வற்புறுத்தினார் .அவரது அனைத்து வாழ்த்து உரைகளிலும், கோவிட் நேரத்தைச் செலவழிக்கும் மற்றும் சிந்திக்கத் தூண்டும் யோசனைகளின் முக்கியத்துவத்தை வலியுறுத்தினார். மாணவர்கள் பள்ளி நுழைவுப் பாடலைப் பாடினர்.மாறி வரும் காலங்களில் பள்ளிகள் திறக்கப் போகும் போது குழந்தைகளுக்கு தேவையான உடல் மற்றும் உணர்ச்சி ரீதியான ஆற்றலை வழங்க ஆசிரியர்களான நாம் தயாராக வேண்டும் எனவும்டிஜிட்டல் வகுப்புகள் மற்றும் தொடர்புடைய செயல்பாடுகள் மூலம் கடந்த ஒன்றரை ஆண்டுகளில் நடந்த கற்றல் நடவடிக்கைகளில் குழந்தைகளுக்கு கற்றல் இடைவெளிகளை கண்டறிந்து தீர்வுகளை ஆராய வேண்டும் எனவும் பல்வேறு பாடங்கள் தொடர்பான ஆய்வு நடவடிக்கைகள் தயாரிக்க தேவையான செயல்பாடுகள் தயாரித்து கற்றலை புதுமையாக அமைக்க வேண்டும் எனவும் கூறினார்.

மாணவர்கள் நிலை அறிந்து செயல்பாடுகளை நடத்திச் செல்ல வேண்டும் எனவும் இந்த முகவரியின் காரணத்தால் ஊரடங்கு பிரச்சனை வெளியில் வராமல் இருத்தல் போன்ற சங்கடமான சூழ்நிலைகள் குழந்தைகளுக்கு காணப்படும் ஆன்லைன் வகுப்புகள் இதற்கு காரணம் ஆகலாம் எனவே ஆர்வம் ஊட்டக்கூடிய வகையில் வகுப்புகளை நடத்தி செல்ல வேண்டும் எனவும் பயத்தை விட மாணவர்களுக்கு இன்று தேவையானது மன உறுதியாகும் தன்னுடைய சிறப்புரையில் வெளியிட்டார்.தொடர்ந்து அனைவருக்கும் நல்ல ஒரு பள்ளி துவக்க விழாவாக இருக்கட்டும் என வாழ்த்தி உரையை முடித்தார்.கல்வி ஸ்டாண்டிங் கமிட்டீ ஸ்ரீமதி சைலஜா பிரதீப்,வார்டு மெம்பர் ஸ்ரீ செல்வன் போன்றவர்கள் வாழ்த்துரையாற்றினார்கள்.மாணவர்களான சலூன், அமுதா கிருஷ்ணா ,அஞ்சனா, சத்திய ரூபா போன்றவர்கள் வாழ்த்துரை கூறினார்கள் தொடர்ந்து மாணவர்கள் என்னுடைய பல்வேறு கலை நிகழ்ச்சிகள் நடைபெற்றன.சிறப்பான நிகழ்வாக அமைவதில் சைகை பாடல், பேச்சுப்போட்டி,மெல்லிசை, நாட்டுப்புறப் பாடல்கள், கதை போன்றவைகள்முக்கிய பங்குபெற்றது .நிகழ்வின் இறுதியில் ஸ்டாப் செக்கரட்டரி திரு .ஃபேமில் அவர்கள் நன்றியுரை கூறினார்.

சுற்றுப்புற தினம்.

சுற்றுப்புறத்தை பாதுகாக்கவும் மரக்கன்றுகளை நட்டு அவற்றை பாதுகாக்கவும்  இயற்கை மனித வாழ்க்கையின் ஆதாரம் என்ற முக்கிய கருத்தை முக்கியத்துவம் கொடுத்துக் கொண்டு சுற்றுப்புற தினம் பள்ளியில் கொண்டாடப்பட்டது.இந்தக் கருத்தை அடிப்படையாகக் கொண்டு மாணவர்கள் அனைவரும் பலவகையான நிகழ்ச்சிகளில் பங்கெடுத்தனர் உரையாற்றுதல் பாடல்கள் போன்றவைகள் தயாரித்தும்,அவர்களுடைய படைப்புகளை பள்ளிவகுப்புகளில் உள்ள வாட்ஸ் அப் குரூப்களில் பங்கு வைத்து மகிழ்ந்தனர்.மாணவர்களுடைய அனைத்துப் படைப்புகளும் இயற்கையின் உடைய முக்கியத்துவத்தையும் பாதுகாக்க வேண்டியது என்னுடைய முக்கியத்துவங்கள்  மையமாகக் கொண்டிருந்தது.சுற்றுப்புற தினத்தை அடிப்படையாகக் கொண்டு சுவரொட்டி ,அறிவிப்புஅட்டைகள் ,அறிவிப்பு பலகைகள் போன்றவைகள் மாணவர்கள் தானே தயாரித்து அறிமுகப்படுத்தினர் .மரம் ஒரு வரம் என்ற கருத்தையும் வலியுறுத்தினார்.

வாசிப்புதினம்

புதுவாயில் நாராயண பணிக்கர் என்ற பி.என்.பணிக்கர் கேரளாவில் நூலக இயக்கத்தை நிறுவியவர். 1996 ஆம் ஆண்டு முதல் அவரது நினைவு தினமான ஜூன் 19 ஆம் தேதி கேரளாவில் வாசிப்பு தினமாக கொண்டாடப்படுகிறது. கேரளாவின் கல்வித் துறையும் ஜூன் 19 முதல் 25 வரை ஒரு வாரத்திற்கு வாசிப்பு வாரத்தைக் கடைப்பிடிக்கிறது. 2017 ஆம் ஆண்டு கேரளாவின் வாசிப்பு தினமான ஜூன் 19 ஆம் தேதியை இந்தியாவில் தேசிய வாசிப்பு தினமாக பிரதமர் நரேந்திர மோடி அறிவித்தார். அடுத்த மாதம் தேசிய வாசிப்பு மாதமாகவும் கொண்டாடப்படுகிறது.1

926 ஆம் ஆண்டு தனது சொந்த ஊரில் "சனாதன தர்மம்" என்ற நூலகத்தை நிறுவினார். வழக்கமான நூலகராக அவரது அயராத உழைப்பின் விளைவாக கேரள நூலக சங்கம் நிறுவப்பட்டது. ஆயிரக்கணக்கான நூலகங்களையும் தன் கட்டுப்பாட்டிற்குள் கொண்டு வர முடிந்தது.நூலக இயக்கத்தின் தலைவராகவும், கூட்டமைப்பை நிறுவியவராகவும் மலையாளத்திற்குப் பல பங்களிப்புகளைச் செய்தவர். பின்னாளில் கேரள சட்டமன்றத்தில் நிறைவேற்றப்பட்ட கேரள பொது நூலகச் சட்டம் அவருடைய கனவாக இருந்தது.

வாசிப்பு வாரம் கடைப்பிடிக்க முடிவு செய்யப்பட்டது. இந்த நாட்களில் குழந்தைகள் படிக்கும் புத்தகங்களை அறிமுகப்படுத்துகிறார்கள்.மேலும் தலைமையாசிரியை தலைமையில் வகுப்பு வாட்ஸ்அப் குழுக்களில் யோசனைகள் கூறப்பட்டன. வாசிப்பு வாரம் கடைப்பிடிக்க முடிவு செய்யப்பட்டது. இந்த நாட்களில் குழந்தைகள் படிக்கும் புத்தகங்களை அறிமுகப்படுத்துகிறார்கள். அவர்கள் படித்த புத்தகத்தில் குறிப்புகள் மற்றும் வாசிப்பு தொடர்பான பல சிறந்த வசனங்கள் கிடைத்தன.குழந்தைகள் சைகைகளுடன் கதைகள் மற்றும் பாடல்களைப் பாடினர் மற்றும் நிகழ்த்தினர். குழந்தைகள் தங்களுக்கு விருப்பமான படங்களை வரைந்தனர். குழுவிற்கு அனுப்பப்பட்டது. குழந்தைகள் எழுதிய கதைகள் மிகவும் சுவாரஸ்யமாக இருந்தன.குழந்தைகள் படிக்க ஒவ்வொரு நாளும் ஒவ்வொரு வாசிப்புஅட்டை அனுப்பி வைக்கப்பட்டது. வாசிப்பு வாரத்தை முன்னிட்டு வினாடி-வினா போட்டி நடத்தப்பட்டது. குழந்தைகள் உரை மற்றும் குறிப்புகளை நிகழ்த்தினர்.

ஜூலை

புகழ்பெற்ற பஷீர் தினம்

பேப்பூர் சுல்தான் என்று அழைக்கப்படும் வைக்கம் முஹம்மது பஷீர் (பிறப்பு 21 ஜனவரி 1908, கோட்டயம் மாவட்டம் வைக்கம், தலயோலபரம்பு - 5 ஜூலை 1994 இல் பேப்பூரில், கோழிக்கோடு) இறந்தார்) ஒரு மலையாள நாவலாசிரியர், சிறுகதை எழுத்தாளர் மற்றும் சுதந்திரப் போராட்ட வீரர் ஆவார். 1982 ஆம் ஆண்டு இந்திய அரசால் பத்மஸ்ரீ விருது பெற்றார். 1970 ஆம் ஆண்டில், அவருக்கு கேந்திர சாகித்ய அகாடமி பெல்லோஷிப் வழங்கியது. அதிகம் வாசிக்கப்பட்ட எழுத்தாளர்களில் ஒருவராகவும் அவர் விவரிக்கப்படுகிறார். பௌஷீர் ஒரு பிரபலமான எழுத்தாளர்.

பொதுவாக மலையாளம் தெரிந்த எவருக்கும் பஷீர் இலக்கியம் கிடைக்கும். மிகக் குறைவாகவே எழுதப்பட்டிருந்தாலும், பஷீரியனிசம் அல்லது பஷீர் இலக்கியம் அவரது வாழ்க்கை அனுபவங்களின் வலிமையால் மலையாள இலக்கியத்தின் ஒரு கிளையாக மாறியது. நகைச்சுவையுடன், அவர் வாசகர்களை சிரிக்க வைத்தார், அதே நேரத்தில் அழவும் செய்தார். சமூகத்தின் அடிமட்டத்தில் வாழும் மனிதர்களின் கதைகளைச் சொன்னபோது அது உயிர் பெற்று வழக்கொழிந்து போனது.

பஷீரின் உலகம் கைதிகள், பிச்சைக்காரர்கள், விபச்சாரிகள், பசித்தவர்கள், ஓரினச்சேர்க்கையாளர்களால் நிறைந்த கற்பனையாக இருந்தது. அத்தகைய பாத்திரங்களின் எண்ணங்களுக்கோ உணர்வுகளுக்கோ அதுவரை இலக்கியத்தில் இடமில்லை. நகைச்சுவையில் தனது விமர்சனக் கேள்விகளை மறைத்தார்.முஸ்லீம் கதாபாத்திரங்களை வில்லன்களாக சித்தரிக்கும் போக்கிலிருந்து நாவல்களை விடுவித்தவர் பஷீர், உயர்ந்த சமூக அந்தஸ்துள்ளவர்களை மட்டுமே ஹீரோக்களாகக் கொண்டிருந்தார் [சான்று தேவை]. தீவிர அனுபவங்களின் தீவிரம் அவரது படைப்புகளை அழியாததாக்கியது. முஸ்லீம் சமூகத்தில் ஒரு காலத்தில் நிலவிய அனைத்து ஒழுக்கக்கேடுகளுக்கும் எதிராக விமர்சனப்பூர்வமாக எழுதினார்.

வைக்கம் முஹம்மது பஷீரின் மனைவியும் எழுத்தாளருமான ஃபேபி பஷீர் என்கிற பாத்திமா பீவி. புதுக்குடி பறம்பில் அரிகாடன் கோயக்குட்டி மாஸ்டர் மற்றும் தொண்டியில் கதீஜா ஆகியோரின் ஏழு பிள்ளைகளில் மூத்தவராக 1937 ஆம் ஆண்டு ஜூலை மாதம் 15 ஆம் திகதி பாத்திமா பீவி பிறந்தார். பஷீருக்கு 10 ஆம் வகுப்பு படிக்கும் போது டிசம்பர் 18, 1957 இல் திருமணம் நடந்தது. அவர் தனது 78வது பிறந்தநாளில் ஜூலை 15, 2015 அன்று காலமானார். Fabima என்பது பாத்திமாவின் Fa 'மற்றும் Beavis' B' ஆகியவற்றின் கலவையாகும்.

பஷீருடனான தனது 36 ஆண்டுகால திருமணத்தை நினைவுகூரும் 'பஷீரின் அடே' என்ற சுயசரிதையை டிசி புக்ஸ் வெளியிட்டுள்ளது. பஷீரின் யாருக்கும் தெரியாத ரகசியங்களையும் அனுபவங்களையும் இந்தப் புத்தகத்தின் மூலம் வெளிப்படுத்துகிறார் ஃபேபி. இந்நூல் தாஹா மாதாயின் உதவியால் எழுதப்பட்டது.

அவர் தனது படைப்புகளின் மூலம் வாசகர்களை சிரிக்கவும் அழவும் செய்தார்.பாத்தும்மாவின் ஆடு, பிறந்தநாள், ந்துபூப்பக்கொரானந்தர்னு, அனார்கா தருணம், பசி, உலக மூக்கு, யானையும் பொன் சிலுவையும், கதைசொல்லல், குழந்தைப் பருவ காதலி, நிலத்தின் தெய்வீகம், காதல் கடிதம், யானைத் தொடுதல், பூமி ஆகியவை பஷீரின் முக்கிய படைப்புகள். குழந்தைகள் பதிப்புகள் செய்து, பஷீரின் படங்களை வரைந்து, வகுப்புக் குழுக்களில் சேர்த்தனர்.மேலும், பஷீரின் கதாபாத்திரங்களை குழந்தைகள் பின்பற்றும் வீடியோக்கள் வகுப்புக் குழுவிற்கு அனுப்பப்பட்டன.வகுப்பு குழுக்களில் பஷீர் ஆன்லைனில் தினசரி வினாடி வினாக்களை நடத்தினார்.

சந்திர நாள்

மனிதன் முதன்முதலில் நிலவில் கால் பதித்த ஜூலை 21 அன்று சந்திர நாளாகக் கொண்டாடப்படுகிறது. நீல் ஆம்ஸ்ட்ராங், எட்வின் ஆல்ட்ரின் மற்றும் மைக்கேல் காலின்ஸ் ஆகிய விண்வெளி வீரர்கள் 1969 ஆம் ஆண்டு ஜூலை 20 ஆம் தேதி அப்பல்லோ 11 விண்கலத்தில் சந்திரனில் இறங்கினார்கள். ஜூலை 21 அன்று, ஆஸ்ட்ரோன் நிலவில் தரையிறங்கினார் மற்றும் நிலவில் தரையிறங்கிய முதல் மனிதர் ஆனார். சந்திரனில் இறங்கிய இரண்டாவது நபர் எட்வின் ஆல்ட்ரின்.

நீல் ஆம்ஸ்ட்ராங் அவர்களால் விவரிக்கப்பட்ட இந்த நிகழ்வு மனித வரலாற்றின் மைல்கற்களில் ஒன்றாக விவரிக்கப்படுகிறது. வானவியலின் முக்கியத்துவம், விண்வெளி ஆய்வின் முக்கியத்துவம் மற்றும் மனிதர்களை ஏற்றிச் செல்லும் முதல் சந்திரப் பயணம் ஆகியவற்றை மக்களுக்கு நினைவூட்டவும், குறிப்பாக மாணவர்களிடையே விழிப்புணர்வை ஏற்படுத்தவும் சந்திர நாள் கொண்டாடப்படுகிறது.

குழந்தைகள் வகுப்புக் குழுக்களாக சந்திர நாள் தொடர்பான பல்வேறு கலை நிகழ்ச்சிகளை வழங்கினர். குழந்தைகள் சந்திரனைப் பற்றிய கவிதைகள் மற்றும் பாடல்களைப் பாடி வகுப்புக் குழுக்களில் வைத்தார்கள். இவை தவிர, நிலவு நாள் ஓவியம், போஸ்டர் தயாரித்தல்,. Apollo_11 இன் விளக்கக்காட்சிகள், சந்திர நாள் ஆன்லைன் வினாடி வினாக்கள், பேச்சுகள் மற்றும் விளக்கக்காட்சிகள் குழந்தைகளுக்கான அன்றைய அம்சங்களையும் உற்சாகத்தையும் எடுத்துக்காட்டின.

ஆகஸ்ட்

ஹிரோஷிமா தினம்

ஆகஸ்ட் 6 ஹிரோஷிமா தினம், உலகின் முதல் அணுகுண்டின் ஆண்டு நிறைவைக் குறிக்கிறது. ஆகஸ்ட் 6, 1945 அன்று காலை 8.15 மணிக்கு ஹிரோஷிமாவில் முதல் அணுகுண்டு வீசப்பட்டது. இரண்டாம் உலகப் போரின் போது ஜப்பானை தோற்கடிக்க அமெரிக்கா கண்டறிந்த கடைசி வழி அணு ஆயுதங்களின் பயன்பாடு.ஜூலை 25, 1945 இல், அமெரிக்க விமானப்படையின் பசிபிக் பிராந்தியத்தின் தளபதியான கார்ல் ஸ்போர்ட் இரண்டு ஜப்பானிய நகரங்களில் அணுகுண்டுகளை வீசுமாறு அறிவுறுத்தப்பட்டார். ஜப்பானின் கடற்கரையில் உள்ள ஹிரோஷிமா நகரம், சுமார் 40,000 ஜப்பானிய துருப்புக்களைக் கொண்ட இரண்டாம் ஜெனரல் ஆர்மியின் தலைமையகத்தைக் கொண்டுள்ளது.

அமெரிக்க விமானப்படையின் B-29 குண்டுவீச்சு விமானமான Enola Gay, ஜெனரல் Poltibtz-ஐ பறக்கவிட்டு, குண்டுவெடிப்பைத் தாக்கியது. அந்த வெடிகுண்டுக்கு லிட்டில் பாய் என்று பெயரிடப்பட்டது. இந்த வெடிகுண்டு யுரேனியம் 235 ஐசோடோப்பில் ஈயம் பூசப்பட்டது மற்றும் 12,500 டன் டிஎன்டியை தாக்கும் திறன் கொண்டது. சூரியனைப் போல உதிக்கும் தீப்பிழம்புகளில் ஹிரோஷிமா மூழ்கியது. மலைப் புகை காளான் வடிவில் 40,000 அடி உயரத்துக்கு எழுந்தது. 1000 அடி உயரம் வரை புழுதி சுழன்றது. ஹிரோஷிமாவின் வடக்கு நகருக்கு அருகே நடந்த குண்டுவெடிப்பில் குறைந்தது 1,40,000 பேர் கொல்லப்பட்டனர்.

சுமார் 1.5 மில்லியன் மக்கள் பின்னர் கதிர்வீச்சு வெளிப்பாட்டால் தங்கள் உயிர்களை இழந்தனர். மேலும் இருமடங்கு மக்கள் இந்நோயினால் அவல வாழ்க்கை வாழ்ந்து வருகின்றனர்.

ஹிரோஷிமா தினம் ஆகஸ்ட் 6 அன்று அனைத்து குழந்தைகளின் பங்கேற்புடன் கொண்டாடப்பட்டது. பள்ளி திறக்கப்படாததால், ஆன்லைன் மூலம் கற்றல் சாத்தியமாகியது. அனைத்து குழந்தைகளும் போர் எதிர்ப்பு சுவரொட்டிகள் மற்றும் சுவரொட்டிகளை உருவாக்கி வகுப்பு குழுக்களாக வழங்கினர்.இன்றைய தினத்தின் முக்கியத்துவத்தை வகுப்பு ஆசிரியர்கள் குழந்தைகளுக்கு எடுத்துரைத்தனர். ஹிரோஷிமா வினாடி வினா ஆன்லைன் மூலம் நடத்தப்பட்டது. ஹிரோஷிமா தினத்திற்காக குழந்தைகளால் உருவாக்கப்பட்ட சிறந்த படைப்புகளுக்கு விருது வழங்கப்பட்டது.

நாகசாகி தினம்

ஆகஸ்ட் 9, 1945, நேரம் காலை 11.02. அமெரிக்க ராணுவ தளத்தின் மீது குண்டுவெடிப்பு நடத்தப்பட்டது. 'ஃபேட்மேன்' என்ற அணுகுண்டு நகரம் மீது வீசப்பட்டது. 40,000 பேர் உடனடியாக இறந்தனர். அணுகுண்டு வெடித்ததைத் தொடர்ந்து புகை மேகங்கள் வெடித்த இடத்தில் இருந்து 18 கி.மீ. உயர்ந்தது. இரண்டாம் உலகப் போரின் போது அணு ஆயுதங்களைப் பயன்படுத்திய இரண்டாவது நகரம் நாகசாகி.

ஆகஸ்ட் 6 ஆம் தேதி ஹிரோஷிமாவில் அணுகுண்டு வீசப்பட்டதற்குப் பிறகு நாகசாகி மீது அமெரிக்கா குண்டுவீசிய ஆண்டு ஆகஸ்ட் 9 ஆகும். இந்த தாக்குதல் ஜப்பானை நிபந்தனையின்றி சரணடைய வழிவகுத்தது. ஆகஸ்ட் 15 அன்று, ஜப்பானிய ஆட்சியாளர் ஹிரிட்டோ சரணடைவதாக வானொலி ஒலிபரப்பில் அறிவித்தார்.இவ்வாறு ஆறு ஆண்டுகள் நீடித்த இரண்டாம் உலகப் போர் முடிவுக்கு வந்தது மற்றும் பொதுமக்கள் மற்றும் வீரர்கள் உட்பட மில்லியன் கணக்கான மக்களைக் கொன்றது. பள்ளி மாணவர்களின் முழுப் பங்கேற்பை உறுதி செய்வது மற்றொரு அம்சமாகும்

பள்ளி மாணவர்களின் முழுப் பங்கேற்பை உறுதி செய்வது மற்றொரு அம்சமாகும். பின்னர் நாகசாகி தினத்தை பற்றிய குறும்படம் வகுப்புக் குழுக்களாக குழந்தைகளுக்கு விநியோகிக்கப்பட்டது.வினாடி-வினா போட்டி ஆன்லைனில் சுறுசுறுப்பாக மாறியது, அதைத் தொடர்ந்து சித்ரராஜனா போட்டியும் நடந்தது.

സ്വാതന്ത്ര്യ ദിനം

சத்தியம் மற்றும் அமைதிக்கான சத்தியாகிரகத்தை வழிநடத்திய ஆளுமை

பதினேழாம் நூற்றாண்டிலிருந்து ஐரோப்பிய வணிகர்கள் இந்தியத் துணைக்கண்டத்தில் கால் பதிக்கத் தொடங்கினர். பதினெட்டாம் நூற்றாண்டில், பிரிட்டிஷ் கிழக்கிந்திய கம்பெனி, ராணுவ பலத்தின் மூலம் உள்ளூர் நாடுகளை கைப்பற்றி பெரும் சக்தியாக மாறியது. 1857 இல் நடந்த முதல் சுதந்திரப் போருக்குப் பிறகு, இந்திய அரசு சட்டம் 1858 இன் கீழ், பிரிட்டிஷ் முடியாட்சி இந்தியாவின் நேரடி கட்டுப்பாட்டை ஏற்றுக்கொண்டது.സത്യത്തിന്റെയും സമാധാനത്തിന്റെയും സത്യാഗ്രഹം നേതുർഥം വഹിച്ച വ്യക്തിത്വം

சத்தியம் மற்றும் அமைதிக்கான சத்தியாகிரகத்தை வழிநடத்திய ஆளுமை பதினேழாம் நூற்றாண்டிலிருந்து ஐரோப்பிய வணிகர்கள் இந்தியத் துணைக்கண்டத்தில் கால் பதிக்கத் தொடங்கினர். பதினெட்டாம் நூற்றாண்டில், பிரிட்டிஷ் கிழக்கிந்திய கம்பெனி, ராணுவ பலத்தின் மூலம் உள்ளூர் நாடுகளை கைப்பற்றி பெரும் சக்தியாக மாறியது. 1857 இல் நடந்த முதல் சுதந்திரப் போருக்குப் பிறகு, இந்திய அரசு சட்டம் 1858 இன் கீழ், பிரிட்டிஷ் முடியாட்சி இந்தியாவின் நேரடி கட்டுப்பாட்டை ஏற்றுக்கொண்டது. 1885 இல் உருவாக்கப்பட்ட இந்திய தேசிய காங்கிரஸ் கட்சி, இந்தியா முழுவதும் உதயமானது. பின்னர், மகாத்மா காந்தி தலைமையில் நாடு முழுவதும் ஒத்துழையாமை இயக்கங்கள் மற்றும் வன்முறையற்ற வழிமுறைகள் தொடங்கப்பட்டன. சுதந்திரப் போராட்டம் பற்றி

இந்த ஆண்டு, சுதந்திர தினம் கோவிஸ் தரநிலைகளுக்கு முற்றிலும் இணங்க கொண்டாடப்பட்டது.

சுதந்திர தினம்

இந்த ஆண்டு, சுதந்திர தினம் கோவிஸ் தரநிலைகளுக்கு முற்றிலும் இணங்க கொண்டாடப்பட்டது. மிகக் குறைந்த அளவிலான பங்கேற்புடன் சுதந்திர தின விழா நடைபெற்றது. காலையில் பள்ளி வளாகம் மாலைகளால் அலங்கரிக்கப்பட்டிருந்தது. பிரார்த்தனையுடன் சுதந்திர தின விழா ஆரம்பமானது.காலை 8.30 மணியளவில் PTA தலைவர் திரு. கடவுள் அவர்கள் கொடியை உயர்த்தினார்.പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം 8.30 മണിക്ക് PTA പ്രസിഡണ്ട് ശ്രീ. ദേവൻ അവർകൾ കൊടിയുയർത്തി.ദേശ ഭക്തി നിരന്നു നിൽക്കുന്ന വരികളോടെയാണ് പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ പ്രസംഗം തുടഗിയത് .അൽപ്പം ചരിത്രം ഉൾപ്പെടുത്തി ..കേൾവിക്കാരെ ആകർഷിച്ചു .രാജ്യത്തിൻറെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്തു . തുടർന്ന് പതാകഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി .സഫിയാമ്മ , ശ്രീ .ഫെമിൽ.പി സ്റ്റാഫ് സെക്രട്ടറി ച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് പരിപാടികൾ വീഡിയോ വഴി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നത് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ കുട്ടികൾ വളരെ പുതുമ നിറഞ്ഞ ഒരനുഭവം കാഴ്ച്ച വച്ചു. സ്വാതന്ത്ര്യദിനപ്പതിപ്പ് എല്ലാ കുട്ടികളും നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

സെപ്റ്റംബർ

അധ്യാപക ദിനം

ഏതു പ്രതിസന്ധിയിലും ചേർത്തുപിടിച്ചു കൈത്താങ്ങു ആവുന്ന അധ്യാപകർ

അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു

വിദൂര വേദി

മുൻ വർഷത്തെപ്പോലെ തന്നെ സ്കൂൾതല കലാ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുകയുണ്ടായി. മലയാളം പദ്യംചൊല്ലൽ, പ്രസംഗം, ആംഗ്യപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ മത്സരയിനങ്ങൾ മൂന്നു ദിവസങ്ങളിലായി നടത്തി ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവരെ കണ്ടെത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിച്ച ഈ ഓൺലൈൻ കലാമത്സരം കലാമികവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമായിരുന്നു.

ഓസോൺ ദിനം

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. <rmef> Check date values in: |accessdate= and |date= (help)</ref> എന്നാ ചരിത്ര വാക്കുകൾ പങ്കുവെച്ചുകൊണ്ടു ക്ലാസ് ഗ്രൂപ്കളിൽ ഉജ്വല തുടക്കം ആയിരുന്നു.

സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ കുട്ടികൾ നല്ല രീതിയിൽ തയ്യാറാക്കുകയുണ്ടായി. ഇത് പരിസര മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിനും സഹായകമായി.

ഒക്ടോബർ

ഗാന്ധിജയന്തി

1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും.

ദില്ലി: ഇന്ന് ഗാന്ധി ജയന്തി(Gandhi Jayanti ). ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi ) 152ാം ജന്മവാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ (gandhij ayanti 2021) ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും. സംസ്ഥാന സർക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.

ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനിൽനിന്ന് നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായും സാമൂഹ്യപ്രവർത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നൽകി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യൻ സമരത്തിലെ അവിസ്മരണീയ സംഭവമായി.

1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയി ഒക്ടോബർ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.

നവംബർ

'തിരികെ സ്കൂളിലേക്ക് കരുതലോടെ '

2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ  സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി.

ശിശുദിനം

ശിശുദിനം വിദ്യാർത്ഥികൾ

ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി

ഡിസംബർ

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിന പ്രസംഗ വേദി ജനനി മോൾടെ വീക്ഷണം

ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു

ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു

സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ,സ്റ്റാഫ് സെക്രട്ടറി ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.

ക്രിസ്തുമസ്

ആഘോഷം

ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.

ജനുവരി

പുതുവർഷാരംഭം.

കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും പറന്നു .

ജനുവരി 4 ബ്രെയ്‌ലിദിനം

ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .

ജനുവരി 26 റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു

ജനുവരി 30 രക്തസാക്ഷി ദിനം

മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള "വെളിച്ചമേ നയിച്ചാലും" എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.