"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കണ്ണിചേർക്കൽ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ വാലിപറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം എൽ എ  ഫണ്ട് ഉപയിഗിച്ചു  (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു.
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു
ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് .
2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും  ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.

15:25, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ വാലിപറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം എൽ എ ഫണ്ട് ഉപയിഗിച്ചു (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് . 2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.