"എൽ.പി.എസ്സ്.വയ്യാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ | വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് നമ്മൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭ്യാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറുപ്പ് 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെ വിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി. | ||
ഓലമേഞ്ഞ ഷെഡിലാണ് തുടക്കം . സ്ഥാപകന്റെ കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ ഗംഗാധരൻ പിള്ള സ്ഥാനം ഏറ്റെടുത്തു സ്‌കൂൾ പുതുക്കിപണിത് പ്രവർത്തനം സജീവമാക്കി. അപ്പോഴാണ് നാട് വാനപ്രദേശം മാറി ജനനിബിഡമായത്. യാത്രാദുരിതമാറി വാഹനസൗകര്യമായി . നാടിനുണ്ടായ ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു വന്നു തുടങ്ങി. | |||
സ്‌കൂൾ മാനേജരായിരുന്ന ശ്രീ ഗംഗാധരൻ പിള്ള അവർകളുടെ ദേഹവിയോഗത്തെ തുടർന്നു അദ്ദേഹത്തിന്റെ മകൻ ശ്രീ ജി രാജീവിന്റെ കാര്യക്ഷമമായ മേൽ നോട്ടത്തിലും ചുമതലയിലും നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള സ്കൂളിന്റെ പ്രാഥമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മികച്ചതാക്കുന്നതിനുള്ള പ്രവർത്തനകൾ നടന്നുവരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി റ്റി എ യുടെ സഹകരണവും പങ്കാളിത്തവും ഈ സ്കൂളിന് മുതൽക്കൂട്ടാണ്. ഗ്രാമീണമേഖലിയിൽ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ഗുണമേമയുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധാലുക്കളാണ്. |
15:21, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് നമ്മൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭ്യാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറുപ്പ് 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെ വിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി.
ഓലമേഞ്ഞ ഷെഡിലാണ് തുടക്കം . സ്ഥാപകന്റെ കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ ഗംഗാധരൻ പിള്ള സ്ഥാനം ഏറ്റെടുത്തു സ്‌കൂൾ പുതുക്കിപണിത് പ്രവർത്തനം സജീവമാക്കി. അപ്പോഴാണ് നാട് വാനപ്രദേശം മാറി ജനനിബിഡമായത്. യാത്രാദുരിതമാറി വാഹനസൗകര്യമായി . നാടിനുണ്ടായ ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു വന്നു തുടങ്ങി. സ്‌കൂൾ മാനേജരായിരുന്ന ശ്രീ ഗംഗാധരൻ പിള്ള അവർകളുടെ ദേഹവിയോഗത്തെ തുടർന്നു അദ്ദേഹത്തിന്റെ മകൻ ശ്രീ ജി രാജീവിന്റെ കാര്യക്ഷമമായ മേൽ നോട്ടത്തിലും ചുമതലയിലും നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള സ്കൂളിന്റെ പ്രാഥമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മികച്ചതാക്കുന്നതിനുള്ള പ്രവർത്തനകൾ നടന്നുവരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി റ്റി എ യുടെ സഹകരണവും പങ്കാളിത്തവും ഈ സ്കൂളിന് മുതൽക്കൂട്ടാണ്. ഗ്രാമീണമേഖലിയിൽ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ഗുണമേമയുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധാലുക്കളാണ്.