ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:51, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→അംഗീകാരങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<big>അംഗീകാരങ്ങൾ</big>''' == | |||
<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ജെ ബി സ്കൂൾ അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അക്കാദമിക തലത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് '''SCERT''' ഏർപ്പെടുത്തിയ ഡോക്ക്യൂമെന്റേഷൻ പ്രോഗ്രാമിനായി സംസ്ഥാനതലത്തിൽ 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു. ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ. കൂടാതെ [[35229-012|'''2012ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്''', '''മികച്ച വിദ്യാലയത്തിനുള്ള 2018ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്കാരം , പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2019ലെ മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്''']] എന്നിവയും സ്കൂളിനെ തേടിയെത്തി. പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''2020ലെ ഉപജില്ലാതല പി.റ്റി.എ അവാർഡിന്''' സ്കൂൾ എസ് എം സി അർഹമായി. കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും കൈറ്റും ചേർന്ന് സംഘടിപ്പിച്ച [[35229-0|"'''തിരികെ സ്കൂളിലേക്ക്" ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം''']] നേടുവാനും സ്കൂളിന് സാധിച്ചു. കഴിഞ്ഞ 8വർഷമായി '''അറബിക് കലോത്സവത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും''' ജെ ബി സ്കൂളിനാണ്.</big> |