"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു.
{{PSchoolFrame/Pages}}1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട്  K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു.
 
ഇപ്പോൾ KG - ൽ ഒരു കുട്ടിയെ ചേർത്താൽ +2 വരെ പഠിക്കാവുന്ന ഒരു ഗുരുകുലമാണിത്. കാലങ്ങൾ മുന്നോട്ടു പോകുമ്പോൾ കുറവുകളെ നിറവുകളാക്കി ആധുനിക മുഖം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ഒന്നാം ക്ലാസ്സിൽ 215 കുട്ടികൾ ഈ വർഷം ചേർന്നു എന്നത് ഈ അവസരത്തിൽ ഓർക്കാം. 2022-2023 ജൂബിലി ആലോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം 100 വ്യത്യസ്ത പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.കാലത്തിൻ്റെ വെല്ലുവിളികളെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട MHMLPS - നാടിന് മാത്രമല്ല കേരളത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്

14:35, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട് K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു.

ഇപ്പോൾ KG - ൽ ഒരു കുട്ടിയെ ചേർത്താൽ +2 വരെ പഠിക്കാവുന്ന ഒരു ഗുരുകുലമാണിത്. കാലങ്ങൾ മുന്നോട്ടു പോകുമ്പോൾ കുറവുകളെ നിറവുകളാക്കി ആധുനിക മുഖം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ഒന്നാം ക്ലാസ്സിൽ 215 കുട്ടികൾ ഈ വർഷം ചേർന്നു എന്നത് ഈ അവസരത്തിൽ ഓർക്കാം. 2022-2023 ജൂബിലി ആലോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം 100 വ്യത്യസ്ത പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.കാലത്തിൻ്റെ വെല്ലുവിളികളെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട MHMLPS - ഈ നാടിന് മാത്രമല്ല കേരളത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്