"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St JOSEPH H S S CHERUPUZHA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

19:33, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-12-2016Mtdinesan




കണ്ണുര്‍ ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴില്‍ ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തില്‍ സി.എലൈസ 1982 - ല്‍ സെന്റ് ജോസഫ് ഇംഗ്ളീഷ് സ്കുള്‍ ആരംഭിച്ചു.

ചരിത്രം

1982 ല്‍ ആരംഭിച്ച സ്കുളിന് 1984 ല്‍ ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. തുടര്‍വര്‍ഷങ്ങളിലായി ഹയര്‍ സെക്കന്ററി വരെ ഉയര്‍ത്തുകയും ചെയ്തു.L.K.G മുതല് XII വരെ ഉയര്‍ത്തുകയും ചെയ്തു.L.K.G മുതല്‍ XII വരെ 1300 ഓളം കുട്ടികള്‍ പഠിക്കുന്നു. S.S.L.C ബാച്ച് തുടക്കം മുതല്‍ എല്ലാ വര്‍ഷവും 100% വിജയം കരസ്ഥമാക്കി വരുന്നു.പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലും,കലാ കായിക രംഗങ്ങളിലും സംസ്ഥാന തലത്തിലും വിജയം നേടികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കുളിന് സ്വന്തമായി4.5 ഏക്കര്‍ ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടര്‍ ലാബും,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്രറി സ്മാര്‍ട് ക്ളാസ് റും എന്നിവയുമുണ്ട്.കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ ഗ്രൗണ്ടും, കുടിവെളളം ടോയ്ലററ് യുറിനല്‍ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട് .കുട്ടികളിടെ യാത്രാസൗകര്യങ്ങള്‍‌ക്കായി 3 സ്കുള്‍ ബസുകളും ഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിര്‍മിച്ച ജുബിലി ഹാളും,മീററിംഗ്കള്‍‌ക്കായി ഓഡിറ്റോറിയവും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബത്തേരി രുപതയുടെ കീഴില്‍ ബഥനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ നടത്തുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്ററര്‍ എലൈസ-ആരംഭത്തിലെ പ്രധാനാദ്ധ്യാപിക.തുടര്‍ന്ന് സിസ്ററര്‍ സില്‍വിയ,സിസ്ററര്‍ ത്രേസ്യ, എന്നിവരും ഇപ്പോള്‍ സിസ്ററര്‍ മെര്‍ലിറ്റ് SIC പ്രിന്‍സിപ്പലായി തുടരുന്നു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none"> 12.271909, 75.362493 </googlemap