"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color= 4 }} <center> <poem> ജീവനാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ജീവനാണ് പ്രകൃതി
അന്നമാണ്‌ പ്രകൃതി
പച്ചപ്പ്‌ നിറയുംപ്രകൃതി
ശുദ്ധമാം പ്രകൃതി.
        
മനുഷ്യാ....
നിൻ അമ്മയാണ് പ്രകൃതി
നിൻ ശ്വാസമാണ് പ്രകൃതി
നിൻ തണലാണ് പ്രകൃതി
നിൻ ആശയാണ് പ്രകൃതി.

അമ്മതൻ കരൾ നീറിടുമ്പോൾ
ക്ഷഭമായി ഉരുൾപ്പൊട്ടലായി മാറിടുന്നു
അമ്മതൻ സഹനത്തെ ഓർത്തുകൊണ്ട്
മാറണം മർത്യാ നീ പൂർണമായും.

അക്ഷയ എ.ബി
5എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത