"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ മാർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ മാർഗ്ഗം എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ മാർഗ്ഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിൻെറ മാർഗ്ഗം
ഒരിടത്ത് മനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . അവൻ ഒരി ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അവൻ സ്കൂളിൽ എല്ലാ കുട്ടികളോടും സ്നെഹത്തോടെ പെരുമാറുമായുരുന്നു. അവധിക്കാലത്ത് അവൻ ആ പ്രദേശങ്ങളിലെ കുട്ടികളുമായി കളിക്കാൻ പുറത്തുപോവുക പതിവായിരുന്നു. ഒരു ദിവസം അവൻ വീട്ടിലുള്ളവരുടെ കൂടെയിരുന്നു ടിവി കാണുകയായിരുന്നു . അതിൽ ഒരാൾക്ക് കൊറോണ എന്ന രോഗബാധ പിടിപെട്ട് മരിച്ചതായി കണ്ടു.അപ്പോൾ അവൻെറ അച്ഛൻ അവനോടു പറഞ്ഞു "മോനേ ഇത് ഒരു മഹാ രോഗമാണ്.ഇത് പടരുന്ന രോഗമാണ്.അതുകൊണ്ട് നമ്മൾ വളരെ ജാഗ്രതയോടെ ഇരിക്കണം. എന്നിവിടങ്ങളിൽ തൊടാതെയും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും ഈ രോഗത്തെ ചെറുക്കാനുള്ള കരുത്തിനു വേണ്ടി നമ്മൾ പോഷകാഹാരങ്ങൾ കഴിക്കുകയും ചെയ്യണം എന്ന് പറഞ്ഞു.അപ്പോൾ മനു അങ്ങനെ ചെയ്യാം എന്നു പറഞ്ഞു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം