"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS VILAYIL PARAPPUR}}
{{prettyurl|GLPS VILAYIL PARAPPUR}}
{{Info box School
{{Infobox School
| സ്ഥലപ്പേര്= പള്ളിമുക്ക്  
| സ്ഥലപ്പേര്= പള്ളിമുക്ക്  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  

11:05, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ
വിലാസം
പള്ളിമുക്ക്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2016Glpsvilayil



ചരിത്രം

സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റര്‍ ,തലേതൊടി ഉണ്ണികൃഷ്ണന്‍ നംപൂതിരി ,കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ ,ബാലന്‍ മാസ്റ്റര്‍, അലവിക്കുട്ടി മാസ്റ്റര്‍, സുബ്രായന്‍ മാസ്റ്റര്‍,സുലോചന ടീച്ചര്‍ ,കാളി ടീച്ചര്‍,ലക്ഷ്മി ടീച്ചര്‍,മാലതി ടീച്ചര്‍,കേശവന്‍ മാസ്റ്റര്‍ ,തുളസി മാസ്റ്റര്‍ എന്നിവര്‍ പൂര്‍വ്വ ഗുരുക്കന്മാരില്‍ ചിലര്‍ മാത്രം .

വഴികാട്ടി

കിഴിശ്ശേരിയില്‍നിന്ന്>ഹജിയര്‍പ്പടി>വിളയില്‍>പള്ളിമുക്ക് ,എത്തിയാല്‍ സ്കൂള്‍ ആയി. മൊത്തം പത്ത് കി.മീ. പള്ളിമുക്ക് സ്കൂള്‍ എന്നാണ്‌ ചോദിക്കേണ്ടത് .സ്കൂള്‍ ,മദ്രസ്സ്, പളളി, എന്നിവ ഒരേ കോമ്പൌണ്ടില്‍ തന്നെ ആണ്

=സ്കൂള്‍ മാപ്പ്={{#multimaps: 11.218048,76.001448 | width=800px | zoom=16 }}

ഭൌതികസൌകര്യങ്ങള്‍

           പ്രീ കെ.ഇ.ആര്‍ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികള്‍ പ്രവര്‍ത്തിക്കുന്നു. വാടക കെട്ടിടമായതിനാല്‍ 

സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാല്‍ സര്‍ക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാന്‍ വിക്കിയിലെ സുഹുത്രുക്കള്‍ ഇടപെട്ടാല്‍ നന്നായിരുന്നു.

സ്റ്റാഫ്

1 എച്ച് എം. ശോഭാനകുമാരി .എന്‍ 2 പി. ഹവ്വാ ഉമ്മ , 3 വി. പി .ഉണ്ണികൃഷ്ണന്‍ 4 പി. ലില്ലി 5 കെ .മൈമൂന 6 കെ സുനന്ദ 7 പി .അബ്ദുള്‍ ജബ്ബാര്‍ (അറബിക്) 8 മുഹമ്മദ്‌ പേരൂര്‍ .(പി ടി സി എം )

പൂര്‍വ പഠിതാക്കള്‍

ഏറെ ആളുകളും വിദേശത്തു തന്നെ .ശിപായിമാര്‍ മുതല്‍ പ്രഫസ്സര്‍മാര്‍ വരെ ഉള്ളവരില്‍ എല്ലാവരും ആദ്യ)ക്ഷരം കുറിച്ചത് ഇവിടെ തന്നെ. വിദ്യാഭ്യാസ തല്‍പ്പരരായ ഏറെ ആളുകള്‍ ഉള്ള ഒരു പ്രദേശമാണിത്.