"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.
[[പ്രമാണം:4108302 jpg.jpg|ലഘുചിത്രം|പെരുങ്ങാലം സ്കൂളിന്റെ  പഴയകാല ചിത്രം ]]

09:13, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.

പെരുങ്ങാലം സ്കൂളിന്റെ  പഴയകാല ചിത്രം