"എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
[[പ്രമാണം:19048 naeel.jpg||thumb|150px|left|<center>'''ശംസുദ്ദീൻ പി'''</center></br>ഹെഡ്മാസ്റ്റർ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി</center>]]  
[[പ്രമാണം:19048 naeel.jpg||thumb|150px|left|<center>'''ശംസു. പി.പി'''</center></br>ഹെഡ്മാസ്റ്റർ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി</center>]]  
[[പ്രമാണം:19048 nabeel.jpg||thumb|150px|right|<center>'''നബീൽ ടി'''</center></br><p style="text-align:right">പ്രിൻസിപ്പൽ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി]]
[[പ്രമാണം:19048 nabeel.jpg||thumb|150px|right|<center>'''നബീൽ ടി'''</center></br><p style="text-align:right">പ്രിൻസിപ്പൽ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി]]
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ്
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ പി പി ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ്
സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും കുട്ടികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയുടെ വിജയവും.

08:24, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022

പ്രമാണം:19048 naeel.jpg
ശംസു. പി.പി

ഹെഡ്മാസ്റ്റർ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി
നബീൽ ടി

പ്രിൻസിപ്പൽ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ പി പി ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും കുട്ടികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയുടെ വിജയവും.