"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/പ്ലാറ്റിനം ജൂബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('            ഒരു വർഷം നീണ്ടു നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. നക്ഷത്ര വന നിർമ്മാണം, ജൂബിലി വൃക്ഷത്തൈ നടീൽ ,നൊസ്റ്റാൾജിയ (പൂർവ്വ വിദ്യാർഥി സംഗമം), ജൂബിലി ലോഗോ പ്രകാശനം ,സൈക്കിൾ റാലികൾ ,ദീപശിഖാ പ്രയാണം ,നവാഗതർക്ക് സ്വാഗതം, പഠനോപകരണ വിതരണം, സ്കൂൾ വെബ് സൈറ്റ് നിർമ്മാണം, ജൂബിലി കലണ്ടർ, ജൂബിലി ഗേറ്റ് നിർമ്മാണം,സോളാർടവർ ക്ലോക്ക് നിർമ്മാണം,ബോധവത്കരണ ക്ലാസ്സുകൾ,  എന്നിവ വളരെ മനോഹരമായി നടപ്പിലാക്കി. പൂർവ്വ അധ്യാപകരെ ആദരിച്ചു നടത്തിയ അധ്യാപക ദിനാചരണവും ബഹു.ഹൈക്കോടതി ജഡ്ജി ശ്രീ .സി .എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം നടത്തിയ നിയമബോധവത്കരണ ക്ലാസും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ നേത്രദാന പത്രിക സമർപ്പണവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മികവാർന്ന പ്രവർത്തനങ്ങളാണ്‌.

മണപ്പുറം ഗ്രാമത്തിന്റെ തിലകക്കുറിയായി വിന്യസിക്കുന്ന സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മണപ്പുറം ഗ്രാമത്തിന്റെ തന്നെ ഉത്സവമായിരുന്നു.ഈ വിദ്യാലയത്തിലെ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും മാത്രമല്ല മണപ്പുറം നിവാസികളെല്ലാവരും ഈ ആഘോഷത്തിന്റെ ഭാഗമായി.

2012 ഒക്ടോബർ 4,5,6 തിയതികളിൽ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ച ജൂബിലി എക്സ്പോ 2012 എന്ന ബൃഹത്തായ പരിപാടി ജൂബിലി വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ്. സ്പേയ്സ് വീക്ക്, വനം വനം ജീവി വാരം, അന്താരാഷ്ട്ര ശാസ്ത്ര വർഷം എന്നിവ സമന്വയിപ്പിച്ചാണ് ജൂബിലി എക്സ്പോ 2012 എന്ന മെഗാ എക്സിബിഷൻ സംഘടിപ്പിച്ചത്. പ്രസംഗം, സാഹിത്യം, ചിത്രകല,അഭിനയം എന്നീ മേഖലകളിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചു നടന്ന സെപക്ട്രം ശില്പശാല കുട്ടികൾക്ക് അതാതു രംഗങ്ങളിലെ നൂതനങ്ങളായ അറിവുകൾ പകർന്നു നൽകി. ക്ലാസ് റൂം ഇലക്ട്രി ഫിക്കേഷൻ, ഷോ മാച്ചുകൾ, സംസ്ഥാന തല ചെറുകഥാ മത്സരം, ഇൻ്റർ സ്കൂൾ ക്വിസ്, ഇൻറർ സ്കൂൾ ഡിബേറ്റ് മത്സരങ്ങൾ ഇവയെല്ലാം ജൂബിലി വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളാണ്. മുഴുവൻ മാതാപിതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ മത്സരങ്ങളും എല്ലാവർക്കുമായി ഒരുക്കിയ ജൂബിലി വിരുന്നും ഏറെ ശ്രദ്ധേയമായി.

2012 ജൂൺ രണ്ടാം തിയതി മികവാർന്ന വിളംബര ഘോഷയാത്രയോടെ ജൂബിലി പതാക ഉയർത്തി.മുൻ കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാർ രവി ഭദ്രദീപം കൊളുത്തി ജൂബിലി ഉദ്ഘാടനം ചെയ്തു.പ്രസ്തുത സമ്മേളനത്തിൽ മുൻ പ്രൊവിൻഷ്യാൾ റവ.ഡോ.അലക്സ് ഒരുതായപ്പള്ളി സി.എം. ഐ.വർഷം മുഴുവൻ തെളിഞ്ഞു നിൽക്കുന്ന ജൂബിലി ജ്യോതി തെളിച്ചു.രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ടും നല്ലവരായ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർഥികളുടെയും പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏവരുടെയും പ്രശംസ നേടിയ ഒന്നായിരുന്നു ജൂബിലി ഉദ്ഘാടന മഹാസമ്മേളനം.

ഒരു വർഷക്കാലം നീണ്ടു നിന്ന ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം 2013 ജനുവരി 27-നായിരുന്നു. രാവിലെ അഭിവന്ദ്യ മാർ തോമസ് ചക്യാത്തിൻ്റെ നേത്യത്വത്തിൽ കൃതജ്ഞതാബലിനടത്തി. സമാപന മഹാസമ്മേളനം ബഹു.മുൻ കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ .കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ പൂർവ്വ വിദ്യാർഥി പ്രതിഭകളെ ആദരിച്ചു. വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും അവതരിപ്പിച്ച കലാസന്ധ്യ അനുഭൂതി ദായകമായിരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. നക്ഷത്ര വന നിർമ്മാണം, ജൂബിലി വൃക്ഷത്തൈ നടൽ ,നൊസ്റ്റാൾജിയ (പൂർവ്വ വിദ്യാർഥി സംഗമം), ജൂബിലി ലോഗോ പ്രകാശനം ,സൈക്കിൾ റാലികൾ ,ദീപശിഖാ പ്രയാണം ,നവാഗതർക്ക് സ്വാഗതം, പഠനോപകരണ വിതരണം, സ്കൂൾ വെബ്‍സൈറ്റ് നിർമ്മാണം, ജൂബിലി കലണ്ടർ, ജൂബിലി ഗേറ്റ് നിർമ്മാണം,സോളാർടവർ ക്ലോക്ക് നിർമ്മാണം,ബോധവത്കരണ ക്ലാസ്സുകൾ,  എന്നിവ വളരെ മനോഹരമായി നടപ്പിലാക്കി. പൂർവ്വ അധ്യാപകരെ ആദരിച്ചു നടത്തിയ അധ്യാപക ദിനാചരണവും ബഹു.ഹൈക്കോടതി ജഡ്ജി ശ്രീ.സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം നടത്തിയ നിയമബോധവത്കരണ ക്ലാസും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ നേത്രദാന പത്രിക സമർപ്പണവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മികവാർന്ന പ്രവർത്തനങ്ങളാണ്‌.

ഒരു വർഷക്കാലം തെളിഞ്ഞു നിന്നിരുന്ന ജൂബിലി ജ്യോതി അണയ്ക്കുകയും പതാക താഴ്ത്തുകയും ചെയ്തതോടു കൂടി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്കു തിരശ്ശീല വീഴുകയായിരുന്നു.<gallery mode="slideshow">
2012 ഒക്ടോബർ 4,5,6 തിയതികളിൽ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ച ജൂബിലി എക്സ്പോ 2012 എന്ന ബൃഹത്തായ പരിപാടി ജൂബിലി വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ്. സ്‍പേസ് വീക്ക്, വനം വന്യജീവി വാരം,ദേശീയ ഗണിതശാസ്ത്ര വർഷം എന്നിവ സമന്വയിപ്പിച്ചാണ് ജൂബിലി എക്സ്പോ 2012 എന്ന മെഗാ എൿസിബിഷൻ സംഘടിപ്പിച്ചത്. പ്രസംഗം, സാഹിത്യം, ചിത്രകല,അഭിനയം എന്നീ മേഖലകളിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചു നടന്ന സ്‍പെൿട്രം ശില്പശാല കുട്ടികൾക്ക് അതാതു രംഗങ്ങളിലെ നൂതനങ്ങളായ അറിവുകൾ പകർന്നു നൽകി. ക്ലാസ് റൂം ഇലക്ട്രി ഫിക്കേഷൻ, ഷോ മാച്ചുകൾ, സംസ്ഥാന തല ചെറുകഥാ മത്സരം, ഇന്റർ സ്കൂൾ ക്വിസ്, ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരങ്ങൾ ഇവയെല്ലാം ജൂബിലി വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളാണ്. മുഴുവൻ മാതാപിതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ മത്സരങ്ങളും എല്ലാവർക്കുമായി ഒരുക്കിയ ജൂബിലി വിരുന്നും ഏറെ ശ്രദ്ധേയമായി.

പ്രമാണം:34035 UPLOADS NEWSLETTER 100.png
ഒരു വർഷക്കാലം നീണ്ടു നിന്ന ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം 2013 ജനുവരി 27-നായിരുന്നു. രാവിലെ അഭിവന്ദ്യ മാർ തോമസ് ചക്യാത്തിന്റെ നേത്യത്വത്തിൽ കൃതജ്ഞതാബലി നടത്തി.സമാപന മഹാസമ്മേളനം ബഹു.മുൻ കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ .കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ പൂർവ്വ വിദ്യാർഥി പ്രതിഭകളെ ആദരിച്ചു. വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും അവതരിപ്പിച്ച കലാസന്ധ്യ അനുഭൂതിദായകമായിരുന്നു.
പ്രമാണം:34035 UPLOADS JUBILIE 1.jpeg

ഒരു വർഷക്കാലം തെളിഞ്ഞു നിന്നിരുന്ന ജൂബിലി ജ്യോതി അണയ്ക്കുകയും പതാക താഴ്ത്തുകയും ചെയ്തതോടു കൂടി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്കു തിരശ്ശീല വീഴുകയായിരുന്നു.
പ്രമാണം:34035 UPLOADS JUBILIE 3.jpeg
[[പ്രമാണം:34035 UPLOADS NEWSLETTER 100.png|നടുവിൽ|ലഘുചിത്രം]]
പ്രമാണം:34035 UPLOADS JUBILIE 4.jpeg

പ്രമാണം:34035 UPLOADS JUBILIE 5.jpeg
</gallery>പ്ലാറ്റിനം ജൂബിലി കാഴ്ചകളിലൂടെ

പ്ലാറ്റിനം ജൂബിലി കാഴ്ചകളിലൂടെ

പ്ലാറ്റിനം ജൂബിലി കാഴ്ചകളിലൂടെ

https://drive.google.com/drive/folders/1-_C8Eig2yG_VJpmuCqFJgN5cajsrXm_B?usp=sharing

https://drive.google.com/drive/folders/1M1F8ApAFQUdYPWia12edDwnmD1ykbtzU?usp=sharing

05:33, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം