"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==='''നല്ല പാഠം ക്ളബ്'''===
==='''നല്ല പാഠം ക്ളബ്'''===
2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.
2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.
[[പ്രമാണം:Nallapaadam.pdf]]

[[പ്രമാണം:Nallapaadam.jpg|thumb]]

കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.

കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.പ്രളയ ദുരിതത്തിൽ പെട്ടു പോയ കുട്ടനാടിനെ സഹായിക്കുന്ന മലയാള മനോരമ കൂടെയുണ്ട് നാട് പദ്ധതിയിലേക്ക് പെരിങ്ങാേം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കുട്ടികൾ നോട്ട് ബുക്ക് നൽകി.മഴക്കെടുതി മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് നൂറ് നോട്ടു ബുക്കുകളാണ് നല്ല പാഠം കുട്ടികൾ സ്കൂളിനു കൈമാറിയത്. കുട്ടികളോടൊപ്പം അധ്യാപകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.
നല്ലപാഠം അംഗങ്ങളായ സിദ്ധാർഥ്,കെ,ശ്രീനിധി..ടി,റിസ് വാൻ .എസ്,അഭിറാം.പി,അതുൽ.കെ, അതുല്ല്യ .യു,, അനന്യമോൾ, ഹാജിറ നുസ്രത്ത്, ഫാത്വിമ.ടി.കെ എന്നിവരാണ് പുസ്തകങ്ങൾ ശേഖരിച്ചത് .ഹെഡ് മാസ്റ്റർ ശ്രീ സുഗതൻ പി .പി.ക്ക് കൈമാറിയത് .പ്രിൻസിപ്പാൾ സി മോഹനൻ ഉദ്ഘാടനം ചെയ്തു.വിലാസിനി കെ.വി ,വിനോദ് ഇ.വി എന്നിവർ പ്രസംഗിച്ചു.നല്ല പാഠം കോ-ഓർഡിനേറ്റർമാരായ പി.സതീശൻ,നിഷ .ടി എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:13104a7.jpg|thumb|left]]

[[പ്രമാണം:13104a7.jpg|thumb|left]]

ഗസൽ ഗായകൻ ഉമ്പായിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ഗസൽ ഗായകൻ ഉമ്പായിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
[[പ്രമാണം:13104a6.jpg|thumb|center]]
[[പ്രമാണം:13104a6.jpg|thumb|center]]

ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ്
ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ്
[[പ്രമാണം:13104a15.jpg|thumb|]]
[[പ്രമാണം:13104a15.jpg|thumb|left]]

പരിസ്ഥിതി സൗഹാർദ്ദ ദേശീയ പതാക നിർമ്മാണം

പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ നല്ല പാഠം  വിദ്യാർത്ഥികൾ കടലാസ് ,മുളം കമ്പ് ,മൈദ ,ക്രയോൺസ്  എന്നിവ ഉപയാഗിച്ച് 250 പതാകകളാണ് നിർമിച്ചിരുന്നത്.നല്ലപാഠം കോർഡിനേറ്ററായ  സതീശൻ .പി ,ടി.നിഷ ,വിദ്യാർത്ഥികളായ സിദ്ധാർത്ഥ് .കെ ,ഉത്തര ,കെ. അഞ്ജന എന്നിവർ നേതൃത്വം നൽകി .
[[പ്രമാണം:13104a101.jpg|thumb|center]]

നല്ല പാഠം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി.സതീശൻ.പി.,ജയിംസ് ജോൺ ,നിഷ.ടി എന്നവർ നേതൃത്വം നൽകി.ആനന്ദൻ പേക്കടത്ത് ക്ളാസ്സ് നയിച്ചു.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി
[[പ്രമാണം:13104c9.jpg|400px|thumb|center]]

23:04, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി കെ.ചന്ദ്രിക റ്റീച്ചറാണ്. വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.

നല്ല പാഠം ക്ളബ്

2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.

കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.പ്രളയ ദുരിതത്തിൽ പെട്ടു പോയ കുട്ടനാടിനെ സഹായിക്കുന്ന മലയാള മനോരമ കൂടെയുണ്ട് നാട് പദ്ധതിയിലേക്ക് പെരിങ്ങാേം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കുട്ടികൾ നോട്ട് ബുക്ക് നൽകി.മഴക്കെടുതി മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് നൂറ് നോട്ടു ബുക്കുകളാണ് നല്ല പാഠം കുട്ടികൾ സ്കൂളിനു കൈമാറിയത്. കുട്ടികളോടൊപ്പം അധ്യാപകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്ക് ചേർന്നു. നല്ലപാഠം അംഗങ്ങളായ സിദ്ധാർഥ്,കെ,ശ്രീനിധി..ടി,റിസ് വാൻ .എസ്,അഭിറാം.പി,അതുൽ.കെ, അതുല്ല്യ .യു,, അനന്യമോൾ, ഹാജിറ നുസ്രത്ത്, ഫാത്വിമ.ടി.കെ എന്നിവരാണ് പുസ്തകങ്ങൾ ശേഖരിച്ചത് .ഹെഡ് മാസ്റ്റർ ശ്രീ സുഗതൻ പി .പി.ക്ക് കൈമാറിയത് .പ്രിൻസിപ്പാൾ സി മോഹനൻ ഉദ്ഘാടനം ചെയ്തു.വിലാസിനി കെ.വി ,വിനോദ് ഇ.വി എന്നിവർ പ്രസംഗിച്ചു.നല്ല പാഠം കോ-ഓർഡിനേറ്റർമാരായ പി.സതീശൻ,നിഷ .ടി എന്നിവർ നേതൃത്വം നൽകി.

ഗസൽ ഗായകൻ ഉമ്പായിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.

ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ്

പരിസ്ഥിതി സൗഹാർദ്ദ ദേശീയ പതാക നിർമ്മാണം
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ നല്ല പാഠം വിദ്യാർത്ഥികൾ കടലാസ് ,മുളം കമ്പ് ,മൈദ ,ക്രയോൺസ് എന്നിവ ഉപയാഗിച്ച് 250 പതാകകളാണ് നിർമിച്ചിരുന്നത്.നല്ലപാഠം കോർഡിനേറ്ററായ സതീശൻ .പി ,ടി.നിഷ ,വിദ്യാർത്ഥികളായ സിദ്ധാർത്ഥ് .കെ ,ഉത്തര ,കെ. അഞ്ജന എന്നിവർ നേതൃത്വം നൽകി .

നല്ല പാഠം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി.സതീശൻ.പി.,ജയിംസ് ജോൺ ,നിഷ.ടി എന്നവർ നേതൃത്വം നൽകി.ആനന്ദൻ പേക്കടത്ത് ക്ളാസ്സ് നയിച്ചു.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി