"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''' ജൂനിയർ റെഡ്‌ക്രോസ്'''
[[പ്രമാണം:13104logo5.png|thumb|400px|center ]]
    അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2016 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷൈജയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 32 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2017-18 അദ്ധ്യയനവർഷത്തിൽ 12 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.<br>
<font color="red">''' ജൂനിയർ റെഡ്‌ക്രോസ്'''</font>
പയ്യന്നൂർ ഉപജില്ലാ ക്വിസ് മത്സര വിജയികൾ
<font color="blue">അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2016 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. 2017-18 വർഷത്തിൽ ശ്രീമതി കെ.കെ.ഷൈജയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.2018-19 വർഷത്തിൽ മിനി തോമസ്സിനാണ് ചുമതല.. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 32 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2017-18 അദ്ധ്യയനവർഷത്തിൽ 12 കുട്ടികൾ എ ലെവൽ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന് സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട് <br>
13104redcross.jpg
<center>
{| class="wikitable"
|[[പ്രമാണം:13104c11.jpg|thumb|400px|center ]]
|[[പ്രമാണം:13104redcross.jpg|550px|centerപയ്യന്നൂർ ഉപജില്ലാ ക്വിസ് മത്സര വിജയികൾ]]</center>
|-
|}
പ്രളയക്കെടുതിയിൽ പെട്ട കേരളീയരെ സഹായിക്കുന്നതിന് ജെ.ആർ.സി.യുടെ നേതൃത്വത്തിൽ കാരുണ്യനിധി ശേഖരിക്കുകയും മേൽക്കമ്മിററിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.</font>

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ്‌ക്രോസ്

അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2016 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. 2017-18 വർഷത്തിൽ ശ്രീമതി കെ.കെ.ഷൈജയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.2018-19 വർഷത്തിൽ മിനി തോമസ്സിനാണ് ചുമതല.. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 32 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2017-18 അദ്ധ്യയനവർഷത്തിൽ 12 കുട്ടികൾ എ ലെവൽ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന് സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട് 
centerപയ്യന്നൂർ ഉപജില്ലാ ക്വിസ് മത്സര വിജയികൾ

പ്രളയക്കെടുതിയിൽ പെട്ട കേരളീയരെ സഹായിക്കുന്നതിന് ജെ.ആർ.സി.യുടെ നേതൃത്വത്തിൽ കാരുണ്യനിധി ശേഖരിക്കുകയും മേൽക്കമ്മിററിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.