"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തുരത്തണം,കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തുരത്തണം,കൊറോണയെ

തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
രക്ഷയേകണം നമ്മുടെ നാടിന്
കൈകൾ ശുചിയാക്കിടാം
വീട്ടിലിരുന്ന് തുരത്തിടാം
കൊറോണയെന്ന മഹാമാരിയെ
മനുഷ്യർ വീട്ടിലൊതുങ്ങിടും
ഭീതിയല്ല,ജാഗ്രത വേണം
 രാപകൽ നമുക്ക് വേണ്ടി
പ്രയത്നിക്കും മാലാഖമാർ
പോലീസ് മാമൻമാർ
കാത്തുകൊള്ളേണമേ ..

ഫാത്തിമത്ത് ഷിഫ.പി.വി
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത